Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെപ്പോലെ വിജയം കൊയ്ത് മകന്‍ അരുണ്‍ ചിറ്റിലപ്പിള്ളി; വണ്ടര്‍ലയ്‌ക്ക് 25 വയസ്സ്; ഇപ്പോള്‍ 800 കോടി സമാഹരിയ്‌ക്കുന്നു

വി-ഗാര്‍ഡ് എന്ന സ്റ്റെബിലൈസര്‍ ബിസിനസിലൂടെ വന്‍വിജയം കൊയ്ത കഥയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടേത്. ഇപ്പോള്‍ ഇളയ മകന്‍ അരുണ്‍ ചിറ്റിലപ്പിള്ളി ആരംഭിച്ച അമ്യൂസ് മെന്‍റ് പാര്‍ക്കായ വണ്ടര്‍ലായും വിജയത്തിന്റെ പടവുകള്‍ താണ്ടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 05:21 pm IST
in Business
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (ഇടത്ത്) മകന്‍ അരുണ്‍ ചിറ്റിലപ്പിള്ളി (വലത്ത്)

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (ഇടത്ത്) മകന്‍ അരുണ്‍ ചിറ്റിലപ്പിള്ളി (വലത്ത്)

കൊച്ചി: വി-ഗാര്‍ഡ് എന്ന സ്റ്റെബിലൈസര്‍ ബിസിനസിലൂടെ വന്‍വിജയം കൊയ്ത കഥയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടേത്. ഇപ്പോള്‍ ഇളയ മകന്‍ അരുണ്‍ ചിറ്റിലപ്പിള്ളി ആരംഭിച്ച അമ്യൂസ് മെന്‍റ് പാര്‍ക്കായ വണ്ടര്‍ലായും വിജയത്തിന്റെ പടവുകള്‍ താണ്ടുകയാണ്. കൊച്ചിയിലെ വണ്ടര്‍ ലാ 25 വര്‍ഷം തികയ്‌ക്കുന്ന വേളയില്‍ വണ്ടര്‍ലായെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താനുള്ള ശ്രമത്തിലാണ് അരുണ്‍ ചിറ്റിലപ്പള്ളി.

2000 മുതല്‍ ഇവിടെ നാല് കോടിയിലേറെപ്പേര്‍ ഇവിടം സന്ദര്‍ശിച്ചു. ഇതിന് പുറമെ ബെംഗളൂരു, ഹൈദരാബാദ്, ഭൂവനേശ്വര്‍ എന്നിവിടങ്ങളിലും വണ്ടര്‍ലാ പാര്‍ക്കുകള്‍ ഉണ്ട്. ഇനി പുതുതായി ആറ് നഗരങ്ങളില്‍ കൂടി വണ്ടര്‍ ലാ തുറക്കുകയാണ്. 2030ഓടെ 10 വണ്ടര്‍ലാ അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ എന്നതാണ് ലക്ഷ്യം. 25 വര്‍ഷമായെങ്കിലും പുതിയ ത്രില്‍ റൈഡുകളും വാട്ടര്‍ റൈഡുകളും തുടര്‍ച്ചയായി കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൊച്ചി വണ്ടര്‍ലാ എന്നും യൗവനം കാത്ത് സൂക്ഷിക്കുന്നു. വന്നവര്‍ തന്നെ കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് കൊചി വണ്ടര്‍ലയില്‍ എത്തുമ്പോള്‍ പുതിയ റൗഡുകള്‍ ആസ്വദിച്ച് സംതൃപ്തിയടയുന്നു. വണ്ടര്‍ ലാ തേടിയെത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുക എന്നതിലാണ് ഈ ബിസിനസിന്റെ നിലനില്‍പ്.

ഇപ്പോള്‍ അടിപൊളി ഫുഡ് പാര്‍ക്കുകളും വണ്ടര്‍ലായില്‍ ഉയര്‍ത്തുകയാണ്. ഫുഡ് ആന്‍റ് ബിവറേജസ് ആണ് ഇപ്പോഴത്തെ ട്രെന്‍റ്. 12-13 ലക്ഷം സന്ദര്‍ശകര്‍ വരുന്ന സ്ഥലമാണ് വണ്ടര്‍ലാ. അതിനാല്‍ ഇനി ഇവിടെ ഒരു രാത്രി തങ്ങാവുന്ന സംവിധാനം കൂടി ഒരുക്കാന്‍ ആലോചനയുണ്ട്.

800 കോടി പിരിയ്‌ക്കുന്നു

പുതിയ വികസനങ്ങള്‍ക്കായി വണ്ടര്‍ലാ 800 കോടി രൂപ പിരിയ്‌ക്കുകയാണ്. നിക്ഷേപസ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കിയോ (പ്രിഫറന്‍ഷ്യല്‍ അലോട്മെന്‍റ്) അല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങളിലോ പണം പിരിക്കുകയാണ് ലക്ഷ്യമാക്കുന്നത്. മൂലധനം സമാഹരിക്കാന്‍ ബോര്‍ഡ് പച്ചക്കൊടി വീശിക്കഴിഞ്ഞു. നിലവില്‍ 10 രൂപ മുഖവിലയുള്ള ആറ് കോടി ഓഹരികളെ 10 രൂപ മുഖവിലയുള്ള എട്ട് കോടി ഓഹരികളായി ഉയര്‍ത്തും.

വണ്ടര്‍ലാ ഓഹരിയുടെ കുതിപ്പ്
വണ്ടര്‍ലാ ഓഹരി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ വെറും 258 രൂപയില്‍ നിന്നും ഇപ്പോള്‍ 870 രൂപയില്‍ എത്തിയിരിക്കുകയാണ്. ഏകദേശം 601 ശതമാനത്തിന്റെ വളര്‍ച്ച. 2019ല്‍ 2.58 ലക്ഷം രൂപയ്‌ക്ക് ആയിരം വണ്ടര്‍ലാ ഓഹരികള്‍ വാങ്ങിയവര്‍ക്ക് 2024ല്‍ 8.7 ലക്ഷം രൂപ ലഭിയ്‌ക്കും എന്നര്‍ത്ഥം. ഇപ്പോള്‍ വണ്ടര്‍ ലാ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ മികച്ച ഇന്‍വെസ്റ്റ്മെന്‍റ് ആയിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

 

 

Tags: WonderlaKochousephchittilappillyMithunChittilappillyVGuardAmusementpark
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്‍കുട്ടീ.. നോക്കുകൂലിയുള്ളിടത്ത് ഇത് സംഭവിക്കില്ല; രത്തന്‍ ധില്ലന്റെ അച്ഛന്‍ നിസ്സാരതുകയ്‌ക്ക് വാങ്ങിയ റിലയന്‍സ് ഓഹരി വില 18 ലക്ഷമായി

Business

മഴക്കാലം അടിച്ചുപൊളിക്കാം… കൊച്ചി വണ്ടര്‍ലാ ആദ്യമായി മഴക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു; 50% വരെ കിഴിവ്

വണ്ടര്‍ലാ മാനേജിംഗ് ഡയറക്ടറും വി-ഗാര്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മകനുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി.(വലത്ത്)
Business

വി-ഗാര്‍ഡ് കുടുംബത്തിലെ അമ്യൂസ് മെന്‍റ് പാര്‍ക്കായ വണ്ടര്‍ലായുടെ ഓഹരികള്‍ വിപണിയില്‍ ചൂടപ്പം; രണ്ടാം സാമ്പത്തിക പാദത്തില്‍ 28 ശതമാനം വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.