Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോൺഗ്രസിനെ നയിക്കുന്നത് അർബൻ നക്‌സലുകൾ ; പാവങ്ങളെ കൊള്ളയടിക്കാനും ദരിദ്രരാക്കാനും മാത്രമെ അവർക്കറിയൂ : കോൺഗ്രസിനെ കണക്കറ്റ് വിമർശിച്ച് പ്രധാനമന്ത്രി

ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് അടുത്തിടെ ദൽഹിയിൽ പിടികൂടിയിരുന്നു. ഒരു കോൺഗ്രസ് നേതാവ് ഇതിൽ ഉൾപ്പെടുന്നതായി സംശയിക്കുന്നുണ്ട്. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിട്ട് കിട്ടുന്ന പണത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 05:33 pm IST
inIndia

വാഷിം: കോൺഗ്രസിനെ നയിക്കുന്നത് അർബൻ നക്‌സലുകളാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടിയുടെ അപകടകരമായ അജണ്ടയെ പരാജയപ്പെടുത്താൻ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച ശേഷം മഹാരാഷ്‌ട്രയിലെ വാഷിം ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് തങ്ങളുടെ സ്വാർത്ഥ രാഷ്‌ട്രീയത്തിനായി പാവപ്പെട്ടവരെ കൊള്ളയടിക്കുന്നുവെന്നും സാധാരണക്കാരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മളെല്ലാം ഒന്നിച്ചാൽ രാജ്യത്തെ വിഭജിക്കാനുള്ള അവരുടെ അജണ്ട പരാജയപ്പെടുമെന്ന് കോൺഗ്രസ് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.

സ്വാർത്ഥ രാഷ്‌ട്രീയത്തിനായി പാവങ്ങളെ കൊള്ളയടിക്കാനും അവരെ ദരിദ്രരാക്കാനും മാത്രമേ കോൺഗ്രസിന് അറിയൂ. ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമാണ് അവർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ നാം ജാഗ്രത പാലിക്കുകയും ഐക്യത്തോടെ നിലകൊള്ളുകയും വേണം. അർബൻ നക്സലുകളുടെ സംഘമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയെക്കുറിച്ച് നല്ല ഉദ്ദേശം പുലർത്താത്ത ജനങ്ങളുമായി കോൺഗ്രസ് എത്രമാത്രം അടുത്ത് നിൽക്കുന്നുവെന്നത് എല്ലാവർക്കും കാണാനാകുമെന്നും മോദി പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് അടുത്തിടെ ദൽഹിയിൽ പിടികൂടിയിരുന്നു. ഒരു കോൺഗ്രസ് നേതാവ് ഇതിൽ ഉൾപ്പെടുന്നതായി സംശയിക്കുന്നുണ്ട്. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിട്ട് കിട്ടുന്ന പണത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ഭരണത്തെപ്പോലെ ഈ കോൺഗ്രസ് കുടുംബവും ദളിതരെയും പിന്നാക്കക്കാരെയും ആദിവാസികളെയും തുല്യരായി കണക്കാക്കുന്നില്ല. ഒരു കുടുംബം മാത്രം ഇന്ത്യ ഭരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബഞ്ചാര സമുദായത്തോട് അവർ എപ്പോഴും അപകീർത്തികരമായ മനോഭാവം പുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാഷ്‌ട്രയിൽ കൃഷി, മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട് 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഇത് കൂടാതെ പൊഹരാദേവിയിൽ ബഞ്ചാര വിരാസത് മ്യൂസിയം പൂർത്തിയാക്കിയതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

കൂടാതെ പൊഹരാദേവിയിലെ ജഗദംബ മാതാ ക്ഷേത്രത്തിലും അദ്ദേഹം പ്രാർഥന നടത്തി. സന്ത് സേവലാൽ മഹാരാജിനും സന്ത് റാംറാവു മഹാരാജിനും പൊഹരാദേവിയിലെ അവരുടെ സമാധികളിൽ മോദി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

Tags: modibjpcongressatrocitiesuraban naxalism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.