Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി മോദിയെ കണ്ട സന്തോഷത്തിൽ ക്രിസ് ഗെയ്ൽ ; ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്ത് ഇതിഹാസ ക്രിക്കറ്റ് താരം 

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ചിട്ടുള്ള ഗെയ്ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വിദേശ കായിക താരങ്ങളിൽ ഒരാളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 11:57 am IST
inIndia

ന്യൂദൽഹി : ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദിയുമായി ഹസ്തദാനം ചെയ്യുന്നതിന്റെയും സന്ദർശന വേളയിൽ സന്നിഹിതരായിരുന്ന മറ്റ് പ്രധാന വിശിഷ്ടാതിഥികളുമായും കൂടിക്കാഴ്ച നടത്തുന്ന വീഡിയോകളും ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.

“ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിൽ അഭിമാനമുണ്ട്. ജമൈക്ക ടു ഇന്ത്യ വൺ ലവ്”- ഗെയിൽ എക്സിൽ കുറിച്ചു.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ചിട്ടുള്ള ഗെയ്ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വിദേശ കായിക താരങ്ങളിൽ ഒരാളാണ്. വെസ്റ്റ് ഇൻഡീസിന്റെ മികച്ച താരമായ ഗെയ്ൽ 1999-2021 കാലഘട്ടത്തിൽ 483 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നും 37.97 ശരാശരിയിൽ 19,593 റൺസ് നേടിയിട്ടുണ്ട്.

തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ ഗെയ്ൽ ഇന്ത്യയിലെ ട്വൻ്റി20 ക്രിക്കറ്റിലെ പ്രശസ്തനായ കളിക്കാരനായി മാറി. 463 മത്സരങ്ങളിൽ നിന്ന് 36.22 ശരാശരിയിൽ 14,562 റൺസുമായി ഏറ്റവും മികച്ച റൺ സമ്പാദകനായി അദ്ദേഹം മാറി. 22 സെഞ്ച്വറികളും 88 അർധസെഞ്ചുറികളും  ട്വൻ്റി20യിലെ 175 എന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിനുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു , കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് , പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകളിൽ അദ്ദേഹം അംഗമായിരുന്നു.

അതേ സമയം ജമൈക്കൻ പ്രധാനമന്ത്രി സെപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയാണ്. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉഭയകക്ഷി സന്ദർശനവും കൂടിയാണിത്.

Tags: indiamodicricketerChris GayleJamaica
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.