Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചുരുളഴിയാതെ ഹെസ്ബുള്ളയെ ഞെട്ടിച്ച പേജര്‍ സ്ഫോടനം; റിന്‍സണ്‍ ജോണ്‍സന്റെ നോര്‍ട ഗ്ലോബലിന് ഇസ്രയേലില്‍ നിന്നും 14.31 കോടി കിട്ടി

37 പേരുടെ മരണത്തിനും 3000 പേരുടെ പരിക്കിനും വഴിയൊരുക്കിയ വഴിയൊരുക്കിയ പേജര്‍ സ്ഫോടനത്തിന് ശേഷം മലയാളി റിൻസന്‍ ജോണ്‍സന്‍ ഒളിവിലാണ്. റിന്‍സണ്‍ ജോണ്‍സന്‍ ജോലി ചെയ്യുന്ന നോര്‍വ്വേയിലെ നോര്‍ട ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനിയ്‌ക്ക് ഇസ്രയേലിലെ ഒരു ബാങ്കില്‍ നിന്നും 14.31 കോടി രൂപ ലഭിച്ചതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 06:38 pm IST
inIndia

ലെബനോന്‍: ലെബനോണില്‍ ഹെസ്ബുള്ള തീവ്രവാദികള്‍ക്ക് സ്ഫോകടവസ്തുക്കള്‍ നിറച്ച പേജറുകള്‍ നല്‍കി സ്ഫോടനത്തിലൂടെ 37 പേരുടെ മരണത്തിനും 3000 പേരുടെ പരിക്കിനും വഴിയൊരുക്കിയ മലയാളി റിൻസന്‍ ജോണ്‍സന്‍ ഇപ്പോഴും ഒളിവിലാണ്. അതേ സമയം റിണ്‍സണ്‍ ജോണ്‍സന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് പറയുന്ന നോര്‍ട ഗ്ലോബലിന് ഇസ്രയേലിലെ ഒരു ബാങ്കില്‍ നിന്നും 14.31 കോടി രൂപ കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. എങ്കിലും ഹെസ്ബുള്ള എന്ന തീവ്രവാദഗ്രൂപ്പിനെ ഞെട്ടിച്ച പേജര്‍ ബോംബ് സ്ഫോടനത്തിന്റെ പിന്നില്‍ ആരെന്ന കാര്യം ചുരുളഴിയാതെ കിടക്കുകയാണ്.

റിണ്‍സണ്‍ ജോണ്‍സണെ കാണാനില്ലെന്ന നോട്ടീസ് നോര്‍വ്വെയിലെ ഓസ് ലോ പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നോര്‍ട ഗ്ലോബല്‍ എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബള്‍ഗേറിയയിലാണ്. അതിന്റെ ഉടമയായി കാണിച്ചിരിക്കുന്നത് റിണ്‍സണ്‍ ജോണ്‍സനെ തന്നെയാണ്. റിണ്‍സണ്‍ ജോണ്‍സണെ കാണാനില്ലെന്ന നോട്ടീസ് നോര്‍വ്വെയിലെ ഓസ് ലോ പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ നോര്‍വ്വെ പൊലീസ് അന്വേഷിച്ചുവരികയാണ്. നോര്‍വ്വെയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന റിന്‍സണ്‍ ജോണ്‍സന്   നോര്‍വ്വെ പൗരത്വം കൂടിയുണ്ട്.

ഹോങ്കോങ്ങിലെ ഒരു കമ്പനിക്ക് പേജറുകള്‍ നല്‍കിയതിനാണ് നോര്‍ട ഗ്ലോബല്‍ ലിമിറ്റഡിന്  ഇസ്രയേലിലെ ഒരു  ബാങ്ക് ഈ തുക നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടപാടുകളുടെ പണം എന്ന നിലയ്‌ക്കാണ് ഇത്രയും തുക നല്‍കിയിരിക്കുന്നത്. എന്നാല്‍ നോര്‍വ്വേയിലെ നോര്‍ട ഗ്ലോബല്‍ ലിമിറ്റഡ് ഈ പണം മുഴുവന്‍ ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിംഗിന് അയച്ചുകൊടുത്തിട്ടുണ്ട്. വളരെ സങ്കീര്‍ണ്ണമായ പണമിടപാടാണ് പേജര്‍ വില്‍പനയുടെ ഭാഗമായി നടന്നിരിക്കുന്നത്.

ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിംഗിന് പേജര്‍ ബോംബ് സ്ഫോടനവുമായി ബന്ധമുള്ളതായി പറയുന്നു. ബാര്‍സൊനി അര്‍സിഡിയകൊനോ ആണ് ബിഎസി കണ്‍സള്‍ട്ടിംഗിന്റെ സിഇഒ. ലെബനനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളില്‍ പൊട്ടിത്തെറിച്ച പേജറുകളുടെ ട്രേഡ് മാര്‍ക് തായ് വാനിലെ ഒരു കമ്പനിയുടേതാണ്.  തായ് പെ (തായ് വാന്‍) കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ലോഗോ ആണ് പൊട്ടിത്തെറിച്ച പേജറുകളുടെ മുകളില്‍ ഉള്ളത് ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ ലോഗോ ആണ് പേജറുകളില്‍ ഉള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ പേജറുകള്‍ നിര്‍മ്മിച്ചത്  ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ബിഎസി കണ്‍സള്‍ട്ടിംഗ് ആണെന്ന് പറയുന്നു.

എന്നാല്‍ റിണ്‍സണ്‍ ജോണ്‍സണ്‍ ജോലി ചെയ്യുന്ന(ഇയാളുടെ പേരില്‍ ആണ് നോര്‍ട ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനി ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പുറയുന്നു) നോര്‍വ്വെയിലെ നോര്‍ട ഗ്ലോബല്‍ തന്നെയാണ് ബീപറുകള്‍ക്കുള്ള ഓര്‍ഡറുകള്‍ ഹോങ്കോംഗില്‍ നിന്നും ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിംഗിന് നല്‍കിയതെന്ന് കമ്പനി സിഇഒ ബാര്‍സൊനി അര്‍സിഡിയകൊനോ രഹസ്യപ്പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഹോങ്കോങ്ങില്‍ നിന്നും ഈ ബീപറുകള്‍ നോര്‍വ്വെ കമ്പനിയായ നോര്‍ട ഗ്ലോബലിന് അയച്ചുകൊടുത്തതായും സിഇഒ ബാര്‍സൊനി അര്‍സിഡിയകൊനോ പറയുന്നു. ഹോങ്കോങ്ങിലെ കമ്പനിക്ക് സേവനം നല്‍കിയതിനാണ് റിണ്‍സണ്‍ ജോണ്‍സന്റെ നോര്‍ട ഗ്ലോബലിന് പണം നല്‍കിയിരിക്കുന്നത്. പക്ഷെ ഹോങ്കിങ്ങിനെ ഈ കമ്പനി ആരുടേതാണെന്നോ എന്ത് സേവനമാണ് അവര്‍ നല്‍കുന്നതെന്നോ അറിവായിട്ടില്ല.

ബീപറുകള്‍ എന്നത് പേജറുകള്‍ക്കുള്ള മറ്റൊരു വിളിപ്പേരാണ്. ഒരു സന്ദേശം വരുമ്പോള്‍ പേജറില്‍ ബീപ് ശബ്ദം വരും. അതിനാലാണ് പേജറുകളെ ബീപറുകള്‍ എന്ന് വിളിക്കുന്നത്. അതേ സമയം ഇസ്രയേല്‍ ബാങ്കില്‍ നിന്നും പണം നോര്‍വ്വെ കമ്പനിയിലേക്ക് പോയിരിക്കുന്ന അക്കൗണ്ടിന്റെ ഉടമ ആരാണെന്നതും അന്വേഷിച്ചുവരികയാണ്. റിൻസന്‍ ജോണ്‍സന്‍ യുഎസിലേക്ക് കടന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

പേജറുകള്‍ വഴി സ്ഫോടനം നടത്തിയത് ഇസ്രയേല്‍ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ സൈക്കോളജിക്കല്‍ യുദ്ധതന്ത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. ഹെസ്ബുള്ളയുടെ അധീശത്വത്തെ ഞെട്ടിക്കുക വഴി അവരെ മാനസികമായി ദുര്‍ബലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

Tags: ExplosionHezbollahPagerexplosionRinsonJhonsonBeeprNortaglobalBACConsulting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

World

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

യാഹ്യ സിന്‍വറിന്‍റെ ഭാര്യ 30 ലക്ഷം രൂപയുടെ ബാഗുമായി ഒരു ടണലിനുള്ളില്‍ ഒളിവില്‍ കഴിയുമ്പോള്‍ (ഇടത്ത്) യാസര്‍ അരാഫത്തിന്‍റെ ഭാര്യ സഹ് വ അരാഫത്ത് (വലത്ത്)
World

ഇസ്ലാമിക മതമൗലിക നേതാക്കളുടെ വേണ്ടപ്പെട്ടവരുടെ ലക്ഷ്വറി ജീവിതം എന്ന മറുപുറം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.