Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ഗൂഢനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 10:20 am IST
inKerala

പത്തനംതിട്ട: ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.

2024 സപ്തംബര്‍ 11-ലെ നടപടി ഉത്തരവിലാണ് നിര്‍ദേശമുള്ളത്. ഡ്യൂട്ടി സമയം മുഴുവന്‍ അക്രെഡിറ്റേഷന്‍ കാര്‍ഡ് കൈവശം ഉണ്ടാകണമെന്നും ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിനു ഹിതകരമല്ലാത്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു ദൃശ്യ, ശ്രാവ്യ, പത്രലേഖകരെ തടയുക എന്ന ഗൂഢലക്ഷ്യമാണ് പുതിയ നടപടി ഉത്തരവിനു പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം.

ശബരിമലയിലേക്ക് റിപ്പോര്‍ട്ടര്‍മാരെ അയക്കുന്ന മാധ്യമസ്ഥാപനം നടതുറക്കുന്നതിനു 15 ദിവസം മുമ്പ് പ്രത്യേക ഡിക്ലറേഷന്‍ ഫോം ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഈ ഡിക്ലറേഷന്‍ ഫോമിനൊപ്പം മാധ്യമപ്രവര്‍ത്തകന്റെ അക്രഡിറ്റേഷന്‍ കാര്‍ഡിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.

ഇങ്ങനെ ലഭിക്കുന്ന ഡിക്ലറേഷന്‍ ഫോമും അനുബന്ധ രേഖകളും നടതുറക്കുന്നതിന് ഒരാഴ്ച മുമ്പ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, സൂപ്രണ്ട് ഓഫ് പോലീസ് (വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി)ക്ക് കൈമാറണം. ശബരിമലയിലേക്കെത്തുന്ന റിപ്പോര്‍ട്ടര്‍ എസ്പി മുമ്പാകെ ഹാജരായി യഥാര്‍ത്ഥ അക്രഡിറ്റേഷന്‍ കാര്‍ഡും മറ്റ് അസല്‍ രേഖഖളും പരിശോധനക്കായി സമര്‍പ്പിക്കണം. ഇവ പരിശോധിച്ചു ബോധ്യപ്പെടേണ്ട ചുമതല വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എസ്പിക്കാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിക്കുന്ന മുറികളില്‍ നിര്‍ദ്ദിഷ്ട മാധ്യമപ്രവര്‍ത്തകന്‍ അല്ലാതെ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്താന്‍ സെക്കന്‍ഡ് ഗ്രേഡ് സബ്ഗ്രൂപ്പ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നട തുറക്കുന്ന ദിവസങ്ങളില്‍ കെയര്‍ടേക്കറായി ദേവസ്വം കമ്മിഷണര്‍ നിയമിക്കണമെന്നും നടപടി ഉത്തരവില്‍ പറയുന്നു.

മാധ്യമസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന മുറികള്‍, അത് ഉപയോഗിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ അക്കോമഡേഷന്‍ സ്‌പെഷല്‍ ഓഫീസര്‍ക്ക് ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ നിര്‍ദേശം നല്കണമെന്നും ദേവസ്വം ബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ട്.

Tags: SABARIMALAjournalistsTravancore Dewasom BoardSecret move
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.