Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നല്ലശിങ്ക ഊരിന് നല്ലകാലമൊരുക്കി വിശ്വസേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 09:46 am IST
inKerala
നല്ലശിങ്ക ഊരിലെ ഔഷധസസ്യ കൃഷി

നല്ലശിങ്ക ഊരിലെ ഔഷധസസ്യ കൃഷി

അഗളി: അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ നല്ലശിങ്ക വനവാസി ഊരിലെ കുടിവെള്ള – കാര്‍ഷിക ജലസേചന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഊരില്‍ വിശ്വസേവാഭാരതിയുടെ നേതൃത്വത്തിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഇരുള വിഭാഗത്തില്‍പ്പെട്ട നൂറോളം കുടുംബങ്ങളാണ് നല്ലശിങ്ക ഊരിലുള്ളത്. മഴക്കുറവും ജലസേചന പദ്ധതികള്‍ ഇല്ലാത്തതും മൂലം കടുത്ത കുടിവെള്ള ക്ഷാമമാണ് ഇവര്‍ നേരിടുന്നത്. മഴ ലഭിക്കാത്തത് മൂലം തനത് കൃഷിരീതികള്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി.

കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം നല്ലശിങ്ക ഊരിലെ വനവാസികളുടെ കൈവശമുള്ള 43 ഏക്കര്‍ സഥലത്തില്‍ 30 ഏക്കര്‍ കൃഷിയോഗ്യമായ സ്ഥലത്ത് ഔഷധസസ്യകൃഷിയും ആരംഭിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും നബാര്‍ഡും ചേര്‍ന്ന് നടപ്പിലാക്കുന്ന ഔഷധസസ്യ കൃഷിയുടെ ഭാഗമായാണ് 10 ലക്ഷം രൂപ ചെലവില്‍ വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.

കുഴല്‍ക്കിണര്‍ കുഴിച്ച് അതില്‍ നിന്നുള്ള വെള്ളം 20,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ സംഭരിച്ച ശേഷം പൈപ്പ് വഴി വീടുകളിലേക്കും, കൃഷിയിടത്തേക്കും എത്തിക്കുന്നതാണ് പദ്ധതി. ഔഷധസസ്യ കൃഷി ചെയ്ത് ഊരിലെ വനവാസികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുയെന്നതാണ് ലക്ഷ്യം. ഇരുവേലി, ആടലോടകം, കരിങ്കുറുഞ്ഞി, കുരുമുളക്, മഞ്ഞള്‍, ശതാവരി, കൊടുവേലി മുതലായ ഔഷധസസ്യങ്ങളാണ് കൃഷിചെയ്യുന്നത്. നിലവില്‍ 20ളം കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി വെള്ളം ലഭിക്കുക. അടുത്തഘട്ടത്തില്‍ രണ്ട് കിണറുകള്‍ നിര്‍മിക്കുന്നതോടൊപ്പം കൂടുതല്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാനും പദ്ധതിയിടുന്നുണ്ട്.

നല്ലശിങ്ക കുടിവെള്ള-കാര്‍ഷിക ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ഉത്തരകേരള പ്രാന്തസേവാപ്രമുഖ് എം.സി. വത്സന്‍ നിര്‍വ്വഹിക്കും. വിശ്വസേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. രാജന്‍, വാര്‍ഡ് മെമ്പര്‍ രാധ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Tags: AgricultureVishwaseva BharatiNallashinga ooru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.