Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുതുമുത്തച്ഛന്മാർ ഇന്ത്യ വിട്ട് ദക്ഷിണാഫ്രിക്കയിലേയ്‌ക്ക് കുടിയേറി ; 129 വർഷങ്ങൾക്ക് ശേഷം ആറാം തലമുറയിൽപ്പെട്ട കൊച്ചുമക്കൾ ഇന്ത്യയിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 10:00 pm IST
inIndia

ഗാസിപൂർ ; ലോകത്തെവിടെ പോയാലും ജന്മനാടിന്റെ ഓർമ്മകൾ നമ്മെ തേടിയെത്തും . അതിന് ഉദാഹരണമാണ് 129 വർഷം മുൻപ് ഇന്ത്യ വിട്ടു പോയ ആളിന്റെ ആറാം തലമുറയിൽപ്പെട്ട കൊച്ചുമകൻ ഇന്ത്യയിലേയ്‌ക്ക് മടങ്ങിയെത്തിയത്. ഗാസിപൂർ ജില്ലയിലെ സെയ്ദ്പൂർ തഹസിൽ ഏരിയയിലെ മംഗരി ഗ്രാമവാസിയായിരുന്ന ദുഖ്‌റാൻ, ഏകദേശം 129 വർഷങ്ങൾക്ക് മുമ്പ്, ദുഖ്‌റന് ഏകദേശം 25 വയസ്സുള്ളപ്പോഴാണ് കൊൽക്കത്തയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത് . 1895 മാർച്ച് 5-ന് 25-ാം വയസ്സിൽ കൊൽക്കത്തയിൽ നിന്ന് കപ്പൽമാർഗമാണ് ദുഖ്റാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.

ഇന്നിപ്പോൾ ദുഖ്‌റാന്റെ കൊച്ചുമകൻ രാകേഷ് റോഷൻ ഭാര്യ യൂനിക്കൊപ്പമാണ് ഇന്ത്യയിലെത്തിയത്. രാകേഷിന്റെ മുത്തച്ഛൻ മുതൽ കുടുംബാംഗങ്ങൾ എല്ലാവരും പഴങ്ങളുടെയും പച്ചക്കറികളുടെയും വ്യാപാരികളായിരുന്നു. എന്നാൽ ഇപ്പോൾ, രാകേഷ് റോഷൻ ഒരു കമ്പനിയിൽ ഇൻഷുറൻസ് ഉപദേശകനായി ജോലി ചെയ്യുകയാണ്.

ബെംഗളൂരുവിലെ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് ആസ്ഥാനത്ത് നിന്നാണ് രാകേഷ് റോഷന് തന്റെ പൂർവികരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പൂർവ്വികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രാകേഷ് റോഷൻ ബോധിൽ പോയിരുന്നു. അവിടെ നിന്ന് ജന്മഗ്രാമമായ മംഗരിയിലെത്തി. ഗ്രാമത്തിലെത്തിയ രാകേഷിനെയും ഭാര്യയെയും ഗ്രാമവാസികൾ മാലയിട്ട് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സ്വന്തം ഗ്രാമത്തിൽ എത്തിയ ഉടനെ ആ മണ്ണ് നെറ്റിയിൽ പുരട്ടിയണ് രാകേഷ് സന്തോഷം പ്രകടിപ്പിച്ചത്.

Tags: indiaSouth AfricaFamilyRETURNED129 yearsgreat-grandson
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.