Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരവധി പൊലീസുകാര്‍ എംഡിഎംഎ കച്ചവടം ചെയ്യുന്നെന്ന് പി വി അന്‍വര്‍, കരിപൂരില്‍ സ്വര്‍ണം പിടിച്ചാലും കുറ്റം മലപ്പുറത്തിന്

. പൊലീസിലെ ക്രിമിനല്‍വത്കരണം ദൂരവ്യാപക പ്രശ്‌നം ഉണ്ടാക്കുമെന്നും അന്‍വര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 09:24 pm IST
in Kerala, Kozhikode

കോഴിക്കോട്: പണത്തിനു മുന്നില്‍ ഒന്നും പറക്കില്ലെന്നത് പോലെ എഡിജിപി അജിത്തിന് മുകളില്‍ ഒന്നും പറക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. മാമികേസില്‍ നിലവിലെ അന്വേഷണത്തില്‍ ഒന്നും നടക്കില്ല.

ക്രൈംബാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടെന്ന് എക്‌സൈസിലേക്ക് മാറ്റിയത്. വിക്രമിനെ തിരികെ ഐ ഒ ആക്കണം എന്നവശ്യപ്പെട്ടു. ക്രൈംബാഞ്ച് എഡിജിപിയെ കണ്ടു. ശുപാര്‍ശ ഡിജിപിക്കു നല്‍കി. എന്നാല്‍ ഒന്നും ഉണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് അന്‍വറിന്റെ പരാമര്‍ശം.

മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പൊലീസിലെ ക്രിമിനല്‍വത്കരണം ദൂരവ്യാപക പ്രശ്‌നം ഉണ്ടാക്കുമെന്നും അന്‍വര്‍ പറഞ്ഞു. കണ്ണൂരില്‍ ആഷിര്‍ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ച കേസും പരാമര്‍ശിച്ചു. 2017 ഡിസംബറില്‍ ആഷിര്‍ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതില്‍ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. നേരത്തെ ഒരു കൗണ്‍സിലിംഗില്‍ ആഷിര്‍ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്റെ മരണത്തിനു പിന്നാലെ രണ്ട് യുവാക്കള്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായെന്നും അന്‍വര്‍ പറഞ്ഞു.

ഈ നാട്ടില്‍ നന്നായി ജീവിക്കാന്‍ കഴിയും എന്ന് നമ്മള്‍ കരുതണ്ട. ഇല്ലാത്ത എംഡിഎംഎ കേസില്‍ നൂറിലേറെ പേര്‍ ഉള്‍പ്പെട്ടു. നിരവധി പൊലീസുകാര്‍ എംഡിഎംഎ കച്ചവടം ചെയ്യുന്നുണ്ട്. സുജിത് ദാസിനെപോലെയുളളവരാണ് ഇങ്ങനെ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ സിപിഎം ആണ് ഹിന്ദുത്വത്തെ നേരിട്ടത് എന്ന് പറയുന്നു. അതില്‍ ശരിയുണ്ട്. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല.

കരിപൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്. കൊണ്ടുവന്നവനോ, അയച്ചവനോ ആരെന്ന് നോക്കില്ല. മത സൗഹാര്‍ദത്തിന്റെ കടയ്‌ക്കല്‍ മുഖ്യമന്ത്രി കത്തി വയ്്ക്കുന്നു.അപകടകരമായ പോക്കാണിത്. ഇത് പോരാളികളുടെ നാടാണ് എന്നോര്‍ക്കണം. സിപിഎമ്മിനോടും ഇടതു മുന്നണിയോടും ജനങ്ങള്‍ക്ക് ഉണ്ടായ അടുപ്പം ഇല്ലാതാക്കിയത് പൊലീസും ആഭ്യന്തര വകുപ്പുമാണ്.

എംആര്‍ അജിത് കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. സസ്‌പെന്‍ഡ് ചെയ്യാന്‍ അത് പോരെ. എന്നാല്‍ ചെയ്യില്ല. അജിത് കുമാര്‍ വാങ്ങിയ ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നോക്കിയാല്‍ എല്ലാം മനസിലാക്കാം. ജനപ്രതിനിധികള്‍ക്ക് ന്യായമായ ഒരു വിഷയത്തിലും ഇടപെടാന്‍ പറ്റാത്ത അവസ്ഥയാണ്. മിക്കതിലും അന്യായത്തിന്റെ ഭാഗത്ത് പി ശശി ഉണ്ടാകും. സത്യ സന്ധരായ പൊലീസ് ഓഫീസര്‍മാരുടെ പക്കല്‍ ഒരു കേസ് ഫയലും എത്തില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.

Tags: policeMDMAMLAPV AnwarADGPajithkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.