Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതിഷിയുടെ റോഡ് പരിശോധന വെറും നാടകം ! അഴിമതി ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഇമേജ് മേക്ക് ഓവർ : വിമർശിച്ച് ബിജെപി

അതിഷിയോട് റോഡുകൾ കുഴികളില്ലാത്തതാക്കാനും റോഡുകൾ നന്നാക്കാനും താൻ ഉത്തരവിട്ടിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ പറയുന്നു. എന്നാൽ താൻ ജയിലിൽ കിടന്നപ്പോൾ ദൽഹിയിലെ എല്ലാ ജോലികളും നിലച്ചിരുന്നുവെന്ന് പറയാൻ അദ്ദേഹം ഇപ്പോൾ മറക്കുന്നുവെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 12:54 pm IST
inIndia

ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അതിഷിയും മറ്റ് എഎപി നേതാക്കളും നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കുന്നത് ഒരു നാടകം കളിയുടെ ഭാഗമാണെന്ന് പരിഹസിച്ച് ബിജെപി. ദൽഹിയിലെ മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാനയാണ് മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കുമെതിരെ പരിഹാസേന വിമർശനം ചൊരിഞ്ഞത്.

മുഖ്യമന്ത്രി അതിഷി , ദൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി ഗോപാൽ റായ് എന്നിവരുൾപ്പെടെയുള്ള മറ്റ് എംഎൽഎമാരും ആം ആദ്മി പാർട്ടി അംഗങ്ങളും ചേർന്ന്  തിങ്കളാഴ്ച ദേശീയ തലസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിശോധിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം.

എഎപി നേതാക്കൾ അത് അരവിന്ദ് കെജ്‌രിവാളായാലും അതിഷിയായാലും ഒന്നുകിൽ ദൽഹിക്കാർ വിഡ്ഢികളാണെന്ന് കരുതുന്നു. ഈ പ്രഹസനത്തിലൂടെ അഴിമതി ആരോപണങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഇമേജ് മേക്ക് ഓവർ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ അതിഷിയോട് റോഡുകൾ കുഴികളില്ലാത്തതാക്കാനും റോഡുകൾ നന്നാക്കാനും താൻ ഉത്തരവിട്ടിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ പറയുന്നു. എന്നാൽ താൻ ജയിലിൽ കിടന്നപ്പോൾ ദൽഹിയിലെ എല്ലാ ജോലികളും നിലച്ചിരുന്നുവെന്ന് പറയാൻ അദ്ദേഹം ഇപ്പോൾ മറക്കുന്നുവെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

എന്നാൽ ഇന്ന് ദൽഹിയിലെ ജനങ്ങൾക്ക് എല്ലാം മനസ്സിലായി. ദൽഹി പൂർണമായും തകർന്നു. നഗരത്തിലെ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ ഒൻപതര വർഷമായി മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കൂടാതെ തീർച്ചയായും അടുത്ത സർക്കാർ രൂപീകരിക്കുന്നത് ബിജെപിയായിരിക്കുമെന്ന് ദൽഹിയിലെ ജനങ്ങൾ ഉറപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bjpaapattackCorruptionRoadsKejariwalathishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.