Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരായണീയ മഹോത്സവം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 08:50 am IST
inKerala
കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടന്നുവന്ന അഖിലഭാരത നാരായണീയ മഹാസഭാ സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാങ്ങോട് രാമകൃഷ്ണന്‍ സമാപനപ്രസംഗം നടത്തുന്നു

കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടന്നുവന്ന അഖിലഭാരത നാരായണീയ മഹാസഭാ സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാങ്ങോട് രാമകൃഷ്ണന്‍ സമാപനപ്രസംഗം നടത്തുന്നു

കൊല്ലങ്കോട്: പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ നഗറില്‍ ഒരാഴ്ചയായി തുടര്‍ന്ന അഖിലഭാരത നാരായണീയ മഹോത്സവത്തിന് സമാപനമായി. ‘നാം അറിയേണ്ട ശ്രീകൃഷ്ണന്‍’ എന്ന വിഷയത്തില്‍ ദേശമംഗല ഓംകാര ആശ്രമത്തിലെ സ്വാമി നിഗമാനന്ദതീര്‍ഥപാദരുടെ പ്രഭാഷണം, സുദര്‍ശനഹോമം, നാരായണീയ പാരായണം, അനുമോദനസഭ, ഗോപികാനൃ
ത്തം എന്നിവ ഉണ്ടായി. വിനീത നെടുങ്ങാടി മുഖ്യാതിഥിയായി. ആചാര്യന്മാരെ ആദരിക്കല്‍ ചടങ്ങില്‍ ഹരിമേനോന്‍ അധ്യക്ഷത വഹിച്ചു.

നാരായണീയ മഹോത്സവസമിതി അധ്യക്ഷന്‍ അഡ്വ. മാങ്ങോട് രാമകൃഷ്ണന്‍, ജന.സെക്രട്ടറി ഐ.ബി. ശശിധരന്‍, സ്വാഗതസംഘം ജന. കണ്‍വീനര്‍ എ.സി. ചെന്താമരാക്ഷന്‍, എം.ബി. വിജയകുമാര്‍, പി. കണ്ണന്‍കുട്ടി, വി.പി. രവീന്ദ്രന്‍, പി.ആര്‍. കൃഷ്ണന്‍കുട്ടി, എ. ശാന്തന്‍ മേനോന്‍, വണ്ടാഴി മുരളീധരന്‍, ശോഭന മുരളീധരന്‍, സുധ ഗോപാലകൃഷ്ണന്‍, ശ്രീകുമാര്‍ മാവേലിക്കര സംസാരിച്ചു. അമ്പാടി സതീഷ്, ജലജ മേനോന്‍, വനജ ചെര്‍പ്പുളശ്ശേരി, ലളിത ചിനക്കത്തൂര്‍, ഗോപിനാഥന്‍ ആമയൂര്‍, ശാന്ത രാധാകൃഷണന്‍, ശ്യാമള കോരയൂര്‍, വിമല നായര്‍, ത്യാഗരാജന്‍, രാധിക പുതുശ്ശേരി, ഗീത അച്യുതന്‍, ശങ്കരി വെങ്കിട്ടരാമന്‍, സ്വാമിനാഥന്‍ നായര്‍ കൊല്ലങ്കോട്, മൈഥിലി മഞ്ഞപ്ര, കോമളം, വസന്ത കൊല്ലങ്കോട് എന്നീ ആചാര്യമാരെ ആദരിച്ചു.

Tags: Narayaneeya Mahotsavam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയമഹോത്സവത്തില്‍ പദ്മശ്രീ രാമചന്ദ്ര പുലവര്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നാരായണീയ പുരസ്‌കാരം ചാമപറമ്പില്‍ ഹരി മേനോന് സമ്മാനിക്കുന്നു
Samskriti

നാരായണീയ മഹോത്സവം: നാരായണീയ സാധനയിലൂടെ സനാതനമൂല്യങ്ങളെ വളര്‍ത്തിയെടുക്കണം: ശോഭാ സുരേന്ദ്രന്‍

കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവത്തില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സംസാരിക്കുന്നു
Samskriti

നാരായണീയ മഹോത്സവം: നാരായണീയം നല്കുന്നത് വിശാലദര്‍ശനം: കാവാലം ശശികുമാര്‍

കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവത്തോടനുബന്ധിച്ച് നരസേവ
നാരായണ സേവയില്‍ കിടപ്പുരോഗികള്‍ക്കുള്ള സാമ്പത്തിക സഹായം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. ദേവീദാസ് വിതരണം ചെയ്യുന്നു
Kerala

നാരായണീയ മഹോത്സവം അംഗപരിമിതര്‍ക്കും; കിടപ്പുരോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു

നാരായണീയ മഹോത്സവ സമിതി സംഘടിപ്പിക്കുന്ന നാരായണീയ മഹോത്സവത്തിന് മുന്നോടിയായുള്ള തുളസി
വിത്ത് വിതരണം വടക്കന്തറ ക്ഷേത്രാങ്കണത്തില്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി അമ്പാടി സതീശന് നല്കി നിര്‍വഹിക്കുന്നു
Kerala

നാരായണീയ മഹോത്സവം: തുളസിവിത്ത് വിതരണം നടത്തി

Kerala

നാരായണീയ മഹോത്സവം: നവംബര്‍ 5 മുതല്‍ 12 വരെ

പുതിയ വാര്‍ത്തകള്‍

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.