Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരായണീയ മഹോത്സവം: തുളസിവിത്ത് വിതരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 10:50 pm IST
in Kerala
നാരായണീയ മഹോത്സവ സമിതി സംഘടിപ്പിക്കുന്ന നാരായണീയ മഹോത്സവത്തിന് മുന്നോടിയായുള്ള തുളസി
വിത്ത് വിതരണം വടക്കന്തറ ക്ഷേത്രാങ്കണത്തില്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി അമ്പാടി സതീശന് നല്കി നിര്‍വഹിക്കുന്നു

നാരായണീയ മഹോത്സവ സമിതി സംഘടിപ്പിക്കുന്ന നാരായണീയ മഹോത്സവത്തിന് മുന്നോടിയായുള്ള തുളസി വിത്ത് വിതരണം വടക്കന്തറ ക്ഷേത്രാങ്കണത്തില്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി അമ്പാടി സതീശന് നല്കി നിര്‍വഹിക്കുന്നു

പാലക്കാട്: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായുള്ള ശതകോടി നാരായണാര്‍ച്ചനക്ക് മുന്നോടിയായി തുളസിവിത്ത് വിതരണം മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി നിര്‍വഹിച്ചു. ആദ്യവിത്ത് അമ്പാടി സതീശന്‍ ഏറ്റുവാങ്ങി.

സപ്തം. 22 മുതല്‍ 29 വരെ കൊല്ലങ്കോട് ഗായത്രി മണ്ഡപത്തിലാണ് മഹോത്സവം. വടക്കന്തറ തിരുപുരായ്‌ക്കല്‍ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടി സമിതി സംസ്ഥാന അധ്യക്ഷന്‍ മാങ്ങോട് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ഹരിമേനോന്‍ ചാമപറമ്പില്‍ അധ്യക്ഷത വഹിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജയ്‌ക്കു ശേഷം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിയുടെ അനുഗ്രഹാശിസുകളോടെ ഏറ്റുവാങ്ങിയ തുളിസിവിത്ത് മേഖലാസമിതികള്‍ വീടുകളിലേക്ക് വിതരണം ചെയ്യും. ആഗസ്ത് 12ന് സ്വന്തം വീട്ടില്‍ തുളസി വിത്ത് പാകി മന്ത്രാര്‍ച്ചനക്ക് തുടക്കമാകും. 10,000 നാരായണീയര്‍ ദിവസവും 1008 വീതം 41 ദിവസം നാരായണ മന്ത്രം ജപിച്ച് ശതകോടി മന്ത്രാര്‍ച്ചന നടത്തും.

കൊല്ലങ്കോട് നടക്കുന്ന മഹോത്സവത്തില്‍ ഈ തുളസിച്ചെടിയുമായാണ് അവരെത്തുക. പാരായണത്തിനുശേഷം തുളസികല്യാണവും ഉണ്ടായിരിക്കും. ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും സ്വാഗതസംഘം ജന. കണ്‍വീനര്‍ എ.സി. ചെന്താമരാക്ഷന്‍ പദ്ധതി വിശദീകരണവും നടത്തി.

നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, ഡോ. നന്ദകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.പി. ശശിധരന്‍, ജില്ലാ പ്രസിഡന്റ് സതീഷ് മേനോന്‍, വടക്കന്തറ ക്ഷേത്രം ട്രസ്റ്റി അച്യുതാനന്ദന്‍, ഗോപിനാഥ് ആമയൂര്‍, പി. കണ്ണന്‍കുട്ടി, വി.പി. രവീന്ദ്രന്‍ സംസാരിച്ചു.

Tags: Narayaneeya MahotsavamTulasi seeds
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടന്നുവന്ന അഖിലഭാരത നാരായണീയ മഹാസഭാ സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാങ്ങോട് രാമകൃഷ്ണന്‍ സമാപനപ്രസംഗം നടത്തുന്നു
Kerala

നാരായണീയ മഹോത്സവം സമാപിച്ചു

പാലക്കാട് കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയമഹോത്സവത്തില്‍ പദ്മശ്രീ രാമചന്ദ്ര പുലവര്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നാരായണീയ പുരസ്‌കാരം ചാമപറമ്പില്‍ ഹരി മേനോന് സമ്മാനിക്കുന്നു
Samskriti

നാരായണീയ മഹോത്സവം: നാരായണീയ സാധനയിലൂടെ സനാതനമൂല്യങ്ങളെ വളര്‍ത്തിയെടുക്കണം: ശോഭാ സുരേന്ദ്രന്‍

കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവത്തില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സംസാരിക്കുന്നു
Samskriti

നാരായണീയ മഹോത്സവം: നാരായണീയം നല്കുന്നത് വിശാലദര്‍ശനം: കാവാലം ശശികുമാര്‍

കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവത്തോടനുബന്ധിച്ച് നരസേവ
നാരായണ സേവയില്‍ കിടപ്പുരോഗികള്‍ക്കുള്ള സാമ്പത്തിക സഹായം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. ദേവീദാസ് വിതരണം ചെയ്യുന്നു
Kerala

നാരായണീയ മഹോത്സവം അംഗപരിമിതര്‍ക്കും; കിടപ്പുരോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു

Kerala

നാരായണീയ മഹോത്സവം: നവംബര്‍ 5 മുതല്‍ 12 വരെ

പുതിയ വാര്‍ത്തകള്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.