Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരായണീയ മഹോത്സവം അംഗപരിമിതര്‍ക്കും; കിടപ്പുരോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 09:34 am IST
inKerala
കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവത്തോടനുബന്ധിച്ച് നരസേവ
നാരായണ സേവയില്‍ കിടപ്പുരോഗികള്‍ക്കുള്ള സാമ്പത്തിക സഹായം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. ദേവീദാസ് വിതരണം ചെയ്യുന്നു

കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവത്തോടനുബന്ധിച്ച് നരസേവ നാരായണ സേവയില്‍ കിടപ്പുരോഗികള്‍ക്കുള്ള സാമ്പത്തിക സഹായം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. ദേവീദാസ് വിതരണം ചെയ്യുന്നു

കൊല്ലങ്കോട്: നരസേവ നാരായണ സേവ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന നാരായണീയ മഹോത്സവ സമിതിയുടെ പ്രവര്‍ത്തനം വളര്‍ന്നുവരേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍ പറഞ്ഞു. മഹോത്സവത്തില്‍ അംഗപരിമിതര്‍ക്കും കിടപ്പുരോഗകള്‍ക്കുമുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തമുഖത്ത് സേവനം ചെയ്യുന്നത് മനുഷ്യത്വമാണ്. നാരായണീയത്തിലെ ആശയം നടപ്പാകുമ്പോള്‍ രാജ്യത്തന്റെ പീഡയകറ്റാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമുക്കുചുറ്റുമുള്ള പീഡിതരുടെയും അനാഥരുടെയും ജീവിതം മനസിലാക്കുവാനും അവരെ സഹായിക്കുവാനും നാം ഓരോരുത്തരും തയാറാകണമെന്ന് അദ്ദഹേം പറഞ്ഞു.

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. ദേവീദാസ്, പ്രാന്ത സഹസേവാപ്രമുഖ് യു.എന്‍. ഹരിദാസ്, മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി, ചാമപറമ്പില്‍ ഹരിമേനോന്‍, സതീഷ് മേനോന്‍ സംസാരിച്ചു. കിടപ്പുരോഗികളായ 10 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു. കിണാവല്ലൂര്‍ ബാലന്‍, വിജയന്‍ എടത്തറ, മത്സരത്തില്‍ പങ്കെടുത്ത അദൈ്വത്, രുദ്ര ചളവറ, അഭിരാം, ആര്യകൃഷ്ണ എന്നിവര്‍ക്ക് ഉപഹാരം നല്കി.

രാവിലെ നവഗ്രഹശാന്തിഹോമം, നാരായണീയ പാരായണം, ‘സനാതനധര്‍മം ലോകത്തിന് വഴികാട്ടി’, ‘നാരായണീയവും വേദാന്തസാരവും’ വിഷയങ്ങളില്‍ യഥാക്രമം കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, മഞ്ഞപ്ര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി പൂര്‍ണാനന്ദ തീര്‍ഥപാദര്‍ എന്നിവരുടെ പ്രഭാഷണം, കല്പാത്തി ശ്രീഹരിശര്‍മ സംഘത്തിന്റെ സമ്പ്രദായഭജന, തുളസീ വിവാഹോത്സവം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.

ഇന്ന് സുദര്‍ശനഹോമം. കാവാലം ശശികുമാര്‍, കെ. വിജയകുമാരന്‍, സ്വാമി ദേവാനന്ദപുരി എന്നിവരുടെ പ്രഭാഷണം, നാരായണീയ പാരായണം എന്നിവ ഉണ്ടായിരിക്കും.

Tags: Financial AssistanceNarayaneeya Mahotsavaminpatients
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

Kerala

കേര പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് പുനര്‍നടീലിനു 75,000 രൂപ ധനസഹായം

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.