Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനെ നേര്‍ക്ക് നേര്‍ പോരിന് വിളിച്ച് ഇസ്രയേല്‍; അടിച്ചാല്‍ തിരിച്ചടിക്കും ; ഹമാസ് ആയുധംവെച്ച് കീഴടങ്ങുന്നതുവരെ യുദ്ധം:ബെഞ്ചമിന്‍ നെതന്യാഹു

"ടെഹ്റാനിലെ (ഇറാന്റെ തലസ്ഥാനം) ഏകാധിപതികള്‍ക്ക് നല്‍കാന്‍ ഒരു സന്ദേശം ഉണ്ട്. നിങ്ങള്‍ ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും. ഹമാസ് അവരുടെ ആയുധം വെച്ച് കീഴടങ്ങുംവരെ ഇസ്രയേല്‍ ആക്രമണം തുടരും" -നെതന്യാഹു ഇത് പറഞ്ഞപ്പോള്‍ ശ്രോതാക്കളായ നയതന്ത്രപ്രതിനിധികളില്‍ പലരും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 10:52 pm IST
inWorld
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (ഇടത്ത്) ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേനി (വലത്ത്)

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (ഇടത്ത്) ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേനി (വലത്ത്)

വാഷിംഗ്ടണ്‍:അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനെ നേര്‍ക്ക് നേര്‍ വെല്ലുവിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിന്‍ നെതന്യാഹു. യുഎന്‍ പൊതുസഭായോഗത്തില്‍ പ്രസംഗിക്കവേ ആയിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ വെല്ലുവിളി. നെതന്യാഹു യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ യുഎന്‍ സഭ ബഹിഷ്കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോയി.

“ടെഹ്റാനിലെ (ഇറാന്റെ തലസ്ഥാനം) ഏകാധിപതികള്‍ക്ക് നല്‍കാന്‍ ഒരു സന്ദേശം ഉണ്ട്. നിങ്ങള്‍ ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും. ഹമാസ് അവരുടെ ആയുധം വെച്ച് കീഴടങ്ങുംവരെ ഇസ്രയേല്‍ ആക്രമണം തുടരും” -നെതന്യാഹു വെല്ലുവിളിച്ചു.

“ഞാന്‍ ഈ വര്‍ഷം ഇങ്ങോട്ട് വരേണ്ടെന്ന് കരുതിയതാണ്. ജീവന് വേണ്ടി എന്റെ രാജ്യം യുദ്ധത്തിലാണ്. പക്ഷെ ഇവിടെ സംസാരിച്ച പലരും ഇസ്രയേലിനെതിരെ നുണകളും അപവാദങ്ങളും പറയുന്നത് “ഞാന്‍ നേരിട്ട് വന്ന് എന്റെ രാജ്യത്തിന്റെ സത്യങ്ങള്‍ പറയാമെന്ന് കരുതിയത്. പലസ്തീന്‍ പ്രശ്നത്തില്‍ സൗദി അറേബ്യയുമായി ഞങ്ങള്‍ ഒരു കരാറിലെത്താന്‍ പോവുകയായിരുന്നു. അപ്പോഴാണ് ഒക്ടോബര്‍ ഏഴിന് ഇറാന്റെ പിന്തുണയുള്ള ആയിരക്കണക്കിന് ഹമാസ് ഭീകരര്‍ പിക്കപ് ട്രക്കിലും മോട്ടോര്‍സൈക്കിളിലും വന്ന് ഇസ്രയേലില്‍ വന്ന് അതിക്രമം കാണിച്ചത്. “- നെതന്യാഹു പറഞ്ഞു.

“ആകെയുള്ള 40,000 ആയുധധാരികളായ ഹമാസ് ഭീകരരില്‍ 50 ശതമാനം പേരെയും ഇസ്രയേല്‍ സൈന്യം കൊല്ലുകയോ പിടികൂടുകയോ ചെയ്തു. ഹമാസ് ഭീകരര്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ഈ യുദ്ധത്തിന് അവസാനമാകും. ഗാസയില്‍ പിടിച്ചുവെച്ചിരിക്കുന്ന മുഴുവന്‍ ഇസ്രയേലികളെയും മോചിപ്പിക്കുകയും വേണം. ഇതിന് ബദലായി മറ്റൊരു പരിഹാരം ഇല്ല”. – നെതന്യാഹു പറയുന്നു.

“ഹമാസ് അധികാരത്തില്‍ ഇരുന്നാല്‍ അവര്‍ ഇനിയും കൂട്ടംകൂടും. വീണ്ടും ഇസ്രയേലിനെ ആക്രമിക്കും. അതുകൊണ്ട് ഹമാസ് പോകണം”. -നെതന്യാഹു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരുന്ന യുഎന്നില്‍ ഉണ്ടായിരുന്ന പല നയതന്ത്രജ്ഞരും പ്രതിഷേധമറിയിച്ച് വേദി വിട്ടിറങ്ങിപ്പോയി.

ആറ് യുദ്ധമുഖങ്ങളില്‍ കൂടി ഇസ്രയേലിന് പ്രതിരോധം തീര്‍ക്കണം. ഒക്ടോബര്‍ എട്ടിന് ലെബനനില്‍ നിന്നും ഹെസ്ബുള്ള തീവ്രവാദികള്‍ ഏകദേശം 8000 റോക്കറ്റുകള്‍ ഇസ്രയേല്‍ നഗരങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും അയച്ചു.ഹമാസ് ഇസ്രയേലിന് നേര്‍ക്ക് വിട്ട 90 ശതമാനം റോക്കറ്റുകളും വീഴ്‌ത്തിയെന്നും നെതന്യാഹു പറ‍ഞ്ഞു.

ഇനി ലെബനലില്‍ കരവഴി ആക്രമണം നടത്താന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍. ലെബനനിന്റെ തലസ്ഥാന നഗരിയായ ബെയ് റൂട്ട് ഉള്‍പ്പെടെ ഇസ്രയേല്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലെ (ഇറാന്റെ തലസ്ഥാനം) ഏകാധിപതികള്‍ക്ക് നല്‍കാന്‍ ഒരു സന്ദേശം ഉണ്ട്. നിങ്ങള്‍ ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും. – നെതന്യാഹു പറഞ്ഞു.

 

Tags: BenjaminNetanyahuBeirut #beyrut #LübnanunNetanyahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

World

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു
Kerala

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.