Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂരില്‍ ഗോപികാ നൃത്തം അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് തിരുപ്പതിയിലേക്ക് ക്ഷണം; 130 ഓളം നർത്തകർ തിരുപ്പതി ദേവന് മുന്നില്‍ ആടിതിമര്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 03:37 pm IST
inKerala, Thrissur

ഗുരുവായൂര്‍: ജന്മാഷ്ടമി ദിനത്തില്‍ ഗുരുപവനപുരിയെ അമ്പാടിയാക്കി മാറ്റുന്ന ലോക പ്രശസ്തമായ ഉറിയടി, ഗോപിക നൃത്തം, രാധാമാധവ നൃത്തം, മയൂരനൃത്തം എന്നിവ തിരുപ്പതി ബ്രഹ്മോത്സവ ആഘോഷത്തിലെ സവിശേഷമായ ഗരുഢ സേവാദിനത്തിലും അരങ്ങേറുന്നു.

ജന്മാഷ്ടമി ദിനത്തില്‍ ഗുരുപവനപുരിയിലെത്തിയ ഭക്തജനസഹസ്രങ്ങളുടെ മനം കവര്‍ന്നെടുത്ത ഗോപികാനൃത്തിലെ വിവിധ കലാകാരന്മാര്‍ക്കാണ് തിരുപ്പതി ദേവന്റെ മുന്നിലേയ്‌ക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. തിരുപ്പതിയില്‍ നൃത്തചുവടുകള്‍ വെയ്‌ക്കാനായി ഒക്ടോബര്‍ 5 ന് ഗുരുവായൂരില്‍ നിന്നും യാത്ര തിരിച്ച്, 130 ഓളം കലാകാരന്മാര്‍ അഞ്ചിനങ്ങളിലായി തിരുപ്പതി ദേവന് മുന്നില്‍ ആടിതിമര്‍ക്കും.

സന്ധ്യയ്‌ക്ക് ദീപാരാധനയ്‌ക്കുശേഷമാണ് തിരുപ്പതിയിലേയ്‌ക്ക് യാത്ര തിരിയ്‌ക്കുന്നത്. ഇതോടൊപ്പം തിരുവാതിരയും, മോഹിനിയാട്ടവും കലാകാരന്മാര്‍ തിരുപ്പതി ദേവനുമുന്നില്‍ അവതരിപ്പിയ്‌ക്കും. കേരളത്തെ പ്രതിനിധീകരിച്ച് തിരുപ്പതി ബ്രഹ്മോത്സവത്തില്‍ പങ്കെടുക്കുന്ന ഈ സംഘത്തിനുള്ള യാത്ര, താമസം, ദര്‍ശന സൗകര്യം, ഭക്ഷണം, പരിപാടികളുടെ ഏകോപനം എന്നിവ ഒരുക്കുന്നത് തിരുപ്പതി ദേവസ്വത്തിനുകീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന പാലക്കാട് ശ്രീനിവാസ ട്രസ്റ്റാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ ട്രസ്റ്റി അംഗങ്ങളായ കെ.ആര്‍. ദേവദാസ് (തിരുപ്പതി മാദേവയ്യര്‍), എസ്.കെ. മീനാക്ഷി, വിനോദ് ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.

ഗോപികാ നൃത്തത്തിന് സുനില്‍കുമാര്‍ ഒരുമനയൂരും, ഉറിയടിയ്‌ക്ക് ഉത്തര രാജീവും, രാധാമാധവ നൃത്തത്തിന് കലാക്ഷേത്ര മീരാസുധനും പരിശീലനം നല്‍കും. ഉറിയടിയില്‍ ആര്‍ദ്ര എസ്. നായര്‍, കൃഷ്ണശ്രീ, ആന്‍മിഘ, ഗൗരിനന്ദ എന്നിവര്‍ കൃഷ്ണവേഷമണിയുമ്പോള്‍, മാസ്റ്റര്‍ സായന്താണ് സുദാമാവാകുന്നത്. ഗോപികാ നൃത്തത്തില്‍ ഇന്ദുബാലയും, രാധാമാധവ നൃത്തത്തില്‍ അമൃതയും, കൃഷ്ണന്മാരാകുമ്പോള്‍, രാധമാരായി വൈഗ എസ്. നായരും, അനഘ പി. കൃഷ്ണകുമാറും വേഷമിടുന്നു. ഹരികുമാറിന്റെ നേതൃത്വത്തില്‍ മയൂരനൃത്തവും, പ്രിയ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും, സിനി ആര്‍ട്ടിസ്റ്റ് ചാന്ദ്നി ഷൈജുവിന്റെ നേതൃത്വത്തില്‍ മോഹിനിയാട്ടവും അരങ്ങിലെത്തും.

നാദസ്വരത്തിന് സുജേഷ് ഗുരുവായൂരും, മേളത്തിന് കായംകുളം രാജേന്ദ്രനും അമരക്കാരാകും. ഗുരുവായൂര്‍ സമസ്ത നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി. അച്ച്യുത കുറുപ്പിന്റെ നേതൃത്വത്തിലാണ് ഗുരുവായൂരില്‍ ജനകീയ അഷ്ടമിരോഹിണി ആഘോഷം നടക്കുന്നത്.

Tags: GuruvayoorTiruppathigopika nritham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.