Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമ്മയെ നന്നായി നോക്കുന്ന ആള്‍ക്ക് വേണ്ടിയാണ് സമീറ റെഡ്ഡി എന്ന നടിയെ ഉപേക്ഷിച്ചതെന്ന വെളിപ്പെടുത്തലുമായി ജൂനിയര്‍ എന്‍ടിആര്‍

അമ്മയെ നന്നായി നോക്കുന്ന ഭാര്യയ്‌ക്ക് വേണ്ടിയാണ് ഗ്ലാമറസ് നടി സമീറ റെഡ്ഡിയുമായുള്ള പ്രണയം ഉപേക്ഷിച്ചതെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജൂനിയര്‍ എന്‍ടിആര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 11:13 pm IST
inEntertainment
കാമുകിയായിരുന്ന സമീര റെഡ്ഡി (ഇടത്ത്) ജൂനിയര്‍ എന്‍ടിആര്‍ (നടുവില്‍) ഭാര്യയായ ലക്ഷ്മി പ്രണതി (വലത്ത്)

കാമുകിയായിരുന്ന സമീര റെഡ്ഡി (ഇടത്ത്) ജൂനിയര്‍ എന്‍ടിആര്‍ (നടുവില്‍) ഭാര്യയായ ലക്ഷ്മി പ്രണതി (വലത്ത്)

അമ്മയെ നന്നായി നോക്കുന്ന ഭാര്യയ്‌ക്ക് വേണ്ടിയാണ് ഗ്ലാമറസ് നടി സമീറ റെഡ്ഡിയുമായുള്ള പ്രണയം ഉപേക്ഷിച്ചതെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജൂനിയര്‍ എന്‍ടിആര്‍. പണ്ട് ഗോസിപ്പ് കോളങ്ങളില്‍ ജൂനിയര്‍ എന്‍ടിആറിന്റെയും സമീറ റെഡ്ഡിയുടെയും പേര് നിറഞ്ഞുനിന്നിരുന്നു. നരസിംഹുഡു, അശോക്, അശോക് ദ ലയണ്‍ തുടങ്ങിയ പല ബിഗ് ബജറ്റ് സിനിമകളിലും ജൂനിയര്‍ എന്‍ടിആറും സമീറ റെഡ്ഡിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ഇവരുടെ പ്രണയ ബന്ധം പൊടുന്നനെ തകര്‍ന്നുപോയി.

ഈയിടെ സമീറുമായുള്ള പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന ജൂനിയര്‍ എന്‍ടിആര്‍ അമ്മയെ നന്നായി പരിചരിക്കുന്ന പെണ്ണിനെ കെട്ടാനാണ് സമറയുമായുള്ള പ്രണയം പിരിഞ്ഞതെന്ന് വ്യക്തമാക്കുകയായിരുന്നു. ടീനേജ് കാലത്തെ ഒരു അബദ്ധം പോലെയാണ് ഇപ്പോള്‍ സമറയുമായുള്ള ആ പ്രണയത്തെ എന്‍ടിആര്‍ വിശേഷിപ്പിത്തുന്നത്.

സമീറയുമായുള്ള വിവാഹം ശരിയാവില്ലെന്ന് കുറച്ചുകഴിഞ്ഞപ്പോള്‍ മനസ്ലിലായി. അതോടെ അത് ഉപേക്ഷിച്ചു. എന്റെ അമ്മയെ നന്നായി പരിചരിക്കുന്ന ആളെ കല്യാണം കഴിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ലക്ഷ്മി പ്രണതി ജീവിതത്തിലേക്ക് കടന്ന് വന്നത്. ലക്ഷ്മി പ്രണതി അമ്മയെ നന്നായി പരിപാലിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു.അമ്മയോടുള്ള സ്‌നേഹം കാരണം മുതിര്‍ന്നവര്‍ പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. – ജൂനിയര്‍ എന്‍ടിആര്‍ പറയുന്നു.

 

Tags: mothercinemaAmmaLatest newsJuniorNTRLaxmiPranathiSameeraReddyLookingaftermother
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.