Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരം കലക്കിയ സംഭവത്തില്‍ കഴിവു കേടു മറയ്‌ക്കാന്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണ് സിപിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 03:07 pm IST
in Kerala

കോട്ടയം: പൂരം കലക്കിയ പോലീസ് അജണ്ടയെച്ചൊല്ലി മലര്‍ന്നു കിടന്ന് തുപ്പി സിപിഐ. സംഭവത്തില്‍ പുറത്തുവന്നത് നാണം കെട്ട റിപ്പോര്‍ട്ട് ആണെന്നാണ് സിപിഐ മുഖപത്രമായ ജനയുഗം വിശേഷിപ്പിക്കുന്നത്. പൂരം കലക്കിയ എഡിജിപി അജിത് കുമാര്‍ തന്നെ അന്വേഷണം നിര്‍ത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കുമോ എന്നും പരിഹസിക്കുന്നു.
സിപിഐയുടെ റവന്യൂ മന്ത്രി കെ രാജനും എംഎല്‍എ ബാലചന്ദ്രനും സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാറും പൂരപ്പറമ്പില്‍ നില്‍ക്കുമ്പോഴാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പൂരം കലക്കിയത്. തങ്ങളുടെ സര്‍ക്കാരിനു കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനോ തിരുത്താനോ കഴിയാതെ പോയ ഈ മുന്‍നിര നേതാക്കള്‍ ഇപ്പോള്‍ മുക്കിലും മൂലയിലും ഇരുന്ന് സ്വന്തം സര്‍ക്കാരിനെ പരിഹസിക്കുകയാണ്.
തൃശ്ശൂരില്‍ ദയനീയമായി തോറ്റതില്‍ അണികള്‍ക്ക് മുന്നിലും പൊതുസമൂഹത്തിനു മുന്നിലും നാണംകെട്ട് നില്‍ക്കുകയാണ് സിപിഐ. തോല്‍വിക്ക് പറയാന്‍ ഒരു കാരണം കാത്തിരിക്കുമ്പോഴാണ് സുരേഷ് ഗോപിക്ക് വേണ്ടി പൂരം കലക്കി എന്ന തിയറിയുമായി ചിലര്‍ രംഗത്ത് വന്നത്. ഇതോടെ തങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും പോലും മറന്ന് പോലീസിനെതിരെ കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തുകയായിരുന്നു സുനില്‍കുമാറും സംഘവും. എഡിജിപി അജിത് കുമാറിനെ ക്രമസമാധാനം ചുമതലയില്‍ നിന്ന് മാറ്റണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൈന്‍ഡ് ചെയ്യാതിരുന്നതിലെ ക്ഷീണം മറക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി. എന്നാല്‍ വിഷയം വിട്ടു കളയാന്‍ ഒരു കോണ്‍ഗ്രസ് അനുകൂല പത്രം സിപിഐയെ അനുവദിക്കുന്നുമില്ല. നിരന്തരം കുത്തിപ്പൊക്കി പാര്‍ട്ടിയെ കെണിയില്‍ വീഴ്‌ത്തിയിരിക്കുകയാണ്. ഇടതുമുന്നണിയില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കീഴിലാണ് തങ്ങളുടെ സ്ഥാനം എന്ന് സ്വയം സമ്മതിക്കലാണ് സിപി ഐയിലാ മന്ത്രിയും എംഎല്‍എയും മുന്‍മന്ത്രിയും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Tags: cpilying down and spittingto hideincompetencypooram scandal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

Kerala

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.