Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി കാര്‍ ചാര്‍ജ് ചെയ്യവെ വീട്ടമ്മയ്‌ക്ക് വൈദ്യൂതാഘാതം, സംഭവം കെഎസ്ഇബിയുടെ ചാര്‍ജിംഗ് സ്റ്റേഷനില്‍

വലിയ പൊട്ടിത്തെറിയും ശബ്ദവും ഉണ്ടായെന്നും ഷോക്കേറ്റ് താന്‍ തെറിച്ചു വീഴുകയായിരുന്നെന്നും സ്വപ്ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 06:43 pm IST
in Kerala, Ernakulam

കൊച്ചി: ചാര്‍ജിംഗ് സ്‌റ്റേഷനില്‍ നിന്ന് വൈദ്യുതി കാര്‍ ചാര്‍ജ് ചെയ്യവെ വീട്ടമ്മയ്‌ക്ക് വൈദ്യൂതാഘാതമേറ്റു. കെഎസ്ഇബിയുടെ ചാര്‍ജിംഗ് സ്റ്റേഷനിലാണ് സംഭവം. എറണാകുളം പറവൂരിനടുത്ത് മന്നത്താണ് സംഭവമുണ്ടായത്.

മുന്‍ കൗണ്‍സിലര്‍ കൂടിയായ സ്വപ്നയ്‌ക്കാണ് പരിക്കേറ്റത്. കാര്‍ ചാര്‍ജ് ചെയ്തതിനുശേഷം ചാര്‍ജിംഗ് ഗണ്‍ തിരികെ വയ്‌ക്കുമ്പോഴായിരുന്നു വൈദ്യൂതാഘാതമേറ്റത്.

വലിയ പൊട്ടിത്തെറിയും ശബ്ദവും ഉണ്ടായെന്നും ഷോക്കേറ്റ് താന്‍ തെറിച്ചു വീഴുകയായിരുന്നെന്നും സ്വപ്ന പറഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ്് ജീവഹാനി സംഭവിക്കാതിരുന്നതെന്ന് സ്വപ്ന പറഞ്ഞു.

രാവിലെ ആറുമണിയോടെ ചാര്‍ജിംഗ് സ്‌റ്റേഷനിലെത്തി ചാര്‍ജിലിട്ട് വാഹനം ഓഫ് ചെയ്ത് ഉള്ളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ 59ശതമാനം ചാര്‍ജ് ആയപ്പോള്‍ ചാര്‍ജിംഗ് ഡിസ്‌കണക്ടഡ് എന്ന സന്ദേശം വന്നു.

ഇതോടെ കാറില്‍ നിന്ന് ഗണ്‍ എടുത്തശേഷം തിരിച്ച് ചാര്‍ജിംഗ് സ്‌റ്റേഷനിലെ സോക്കറ്റില്‍ വെക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റതെന്ന് സ്വപ്ന പറഞ്ഞു.ഷോക്കേറ്റ് താന്‍ തെറിച്ചു വീഴുകയായിരുന്നു. ഇടത് കാലിനും കൈവിരലിലുമാണ് ഷോക്കേറ്റത്.

സംഭവം നടക്കുമ്പോള്‍ സമീപത്ത് ആരുമുണ്ടായിരുന്നില്ലെന്നും പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയശേഷം കെഎസ്ഇബി അധികൃതര്‍ വന്നിരുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് അറിയിച്ചതെന്നും സ്വപ്ന പറഞ്ഞു.

Tags: InjuryKSEBcouncillorshockchargeElectric Car
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

Kerala

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

Kerala

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.