Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ സമ്മാന പദ്ധതിയും കൂപ്പണ്‍പിരിവും; ധനസമാഹരണം വായനശാലയുടെ പേരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 07:45 am IST
inKerala

പിണറായി(കണ്ണൂര്‍): കൊലക്കേസ് പ്രതികളുള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ പിണറായിയില്‍ സിപിഎമ്മിന്റെ മെഗാ സമ്മാന പദ്ധതി. പദ്ധതി നടത്തുന്നത് പാര്‍ട്ടിയുടെ കീഴിലുള്ള വായനശാലയുടെ പേരില്‍. നടപടി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതക്ക് വഴിയൊരുക്കി. ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ പേരിലാണ് പണപ്പിരിവ്. 250 രൂപയാണ് ഒരു കൂപ്പണിന്റെ വില. പിണറായി ഏരിയാ കമ്മിറ്റിയിലെ പാര്‍ട്ടി അംഗങ്ങള്‍ക്ക് ടാര്‍ഗറ്റ് നല്‍കിയാണ് ധനസമാഹരണം. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പലരും ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ നേരിട്ടിറങ്ങുന്നത് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരില്‍ അവമതിപ്പ് ഉണ്ടാക്കുമെന്ന് ഭൂരിഭാഗം ബ്രാഞ്ച് സമ്മേളനങ്ങളിലും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ പേരിലാണ് കൂപ്പണുകള്‍ അച്ചടിച്ച് ഇറക്കിയിട്ടുള്ളതെന്നും പാര്‍ട്ടി നേരിട്ട് പണപ്പിരിവ് നടത്താത്തത് ഈ ആശയക്കുഴപ്പം ഒഴിവാക്കാനാണെന്നുമാണ് നേതൃത്വം നല്‍കിയ വിശദീകരണം.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിനെ വധിച്ചതുള്‍പ്പെടെ ഏഴോളം കേസുകളുടെ നടത്തിപ്പിനും പ്രതികള്‍ക്ക് സഹായം നല്‍കാനുമാണ് ധനസമാഹരണമെന്നും പരമാവധി സഹായം ഉറപ്പാക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെ പാര്‍ട്ടി അനുഭാവികളുടെ വാട്‌സ്പ്പ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചരണം നടന്നിരുന്നു. ഈ സന്ദേശം ഗ്രൂപ്പിലെ ചില അംഗങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. ഒരു കോടിയോളം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

കാര്‍, റോയല്‍ എന്‍ഫില്‍ഡ് ഹണ്ടര്‍, സ്‌കൂട്ടര്‍, സ്വര്‍ണം, ഏയര്‍കണ്ടീഷണര്‍, ലാപ്‌ടോപ്, റഫ്രിജറേറ്റര്‍, ടെലിവിഷന്‍ ഉള്‍പ്പെടെ പതിനഞ്ചോളം സമ്മാനങ്ങളാണ് കൂപ്പണ്‍ പിരിവില്‍ ഇടം പിടിച്ചിരിക്കുന്നത്. രമിത്ത് വധക്കേസില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്. പിണറായി ബ്രാഞ്ച് സമ്മേളനത്തില്‍ ഇത്തവണ സെക്രട്ടറിയായി തെരഞ്ഞെടുത്തത് രമിത്ത് വധക്കേസിലെ പ്രധാന പ്രതിയായ അഹദിനെയാണ്.

Tags: CPM Kannursave murder accused
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Kerala

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

Kerala

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.