Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രസംസ്‌കാരം നല്‍കുന്നത് ധാര്‍മികപാഠങ്ങള്‍: ഡോ. ബാലകൃഷ്ണവാര്യര്‍

ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനപഠനശിബിരം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 10:55 pm IST
inKerala
കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന പഠനശിബിരം ചെറുകോല്‍ ശുഭാനന്ദാശ്രമം ഓഡിറ്റോറിയത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബാലകൃഷ്ണ വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന പഠനശിബിരം ചെറുകോല്‍ ശുഭാനന്ദാശ്രമം ഓഡിറ്റോറിയത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബാലകൃഷ്ണ വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു

ചെറുകോല്‍: മനുഷ്യന്റെ ഉയര്‍ച്ചക്ക് നിദാനമായി വര്‍ത്തിച്ചവയാണ് ഭാരതത്തിന്റെ ക്ഷേത്ര സംസ്‌കാരമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും ജ്യോതിഷ പണ്ഡിതനുമായ ഡോ. ബാലകൃഷ്ണ വാര്യര്‍. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാനപഠനശിബിരം ചെറുകോല്‍ ശുഭാനന്ദാശ്രമം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യ ശരീരത്തിന്റെ പ്രതിരൂപങ്ങളാണ് ക്ഷേത്രങ്ങള്‍. ഈ ശരീരമാണ് ക്ഷേത്രമെന്ന് ഗീത പഠിപ്പിക്കുന്നു. ക്ഷേത്ര സംസ്‌കാരം ധാര്‍മ്മിക പാഠങ്ങളാണ് പഠിപ്പിക്കുന്നത്. കൊടിമരം ഉള്‍പ്പെടെയുള്ളവ ശരീരഭാഗങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തന്ത്ര സമുച്ചയവും പഠിപ്പിക്കുന്നു. ഈ ലോകത്തെക്കുറിച്ച് എല്ലാം അറിയാമെന്നാണ് നാം കരുതുന്നത്. എന്നാല്‍ ഈ ലോകത്തെക്കുറിച്ച് പത്തുശതമാനം അറിവു പോലും നമുക്കില്ല. മോക്ഷം എന്ന കാഴ്ചപ്പാട് പൂര്‍ത്തിയാകണമെങ്കില്‍ ശരിയായ അറിവ് അത്യാവശ്യമാണ്. രാമായണം ഉള്‍പ്പെടെ പഠിപ്പിക്കുന്നത് അതാണെന്നും ബാലകൃഷ്ണവാര്യര്‍ പറഞ്ഞു.

തുളസീദാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നാരായണന്‍കുട്ടി, ടി.യു മോഹന്‍, വി.കെ ചന്ദ്രന്‍, സുരേഷ് വെട്ടിയാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ്. നാരായണന്‍, കുസുമം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളെ കുറിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണന്‍, വി.എസ്. രാമസ്വാമി, വി.കെ. ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശിബിരം ഗുരുകുല സമ്പ്രദായത്തിലാണ് നടക്കുന്നതെന്ന് സ്വാഗതസംഘം കണ്‍വീനര്‍ എം.എ. പ്രസന്നന്‍ അറിയിച്ചു.

Tags: Dr. Balakrishna WarrierTemple CultureState Study Campക്ഷേത്രസംരക്ഷണസമിതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

Kerala

‘തപസ്യ’ സംസ്ഥാന പഠന ശിബിരം 11, 12 തീയതികളില്‍ മാടായിപ്പാറയില്‍

Kerala

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം നാളെ മാഹിയില്‍

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.