Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുധം താഴെ വയ്‌ക്കു ! നമുക്ക് അസാമിന്റെ വികസനത്തിനായി ചർച്ചകൾ നടത്താം : സായുധ സംഘങ്ങളോട് അഭ്യർത്ഥിച്ച് ഹിമന്ത ബിശ്വ ശർമ്മ

അക്രമവും ഭീകരതയും ഒരിക്കലും സംസ്ഥാനത്തിന് നല്ല ഫലങ്ങൾ നൽകില്ല. അതേസമയം ചർച്ചകൾ മുഖേന അസമിനെ രാജ്യത്തെ തന്നെ ഒരു പ്രധാന സംസ്ഥാനമായി ഉയർത്താമെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 12:54 pm IST
in India

ഗുവാഹത്തി: അക്രമം ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി ചർച്ചകൾക്ക് മുന്നോട്ട് വരണമെന്ന് തീവ്രവാദ ഗ്രൂപ്പുകളോട് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അന്താരാഷ്‌ട്ര സമാധാന ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

” ഇന്ന് ലോക സമാധാന ദിനത്തിൽ, സായുധ സംഘങ്ങളോട് ചർച്ചയിൽ പങ്കെടുക്കാനും ഒരുമിച്ച് അസമിന് ഒരു പുതിയ ഭാവിയെപ്പറ്റി സംസാരിക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു,” – മുഖ്യമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.

ഇതിനു പുറമെ അക്രമവും ഭീകരതയും ഒരിക്കലും സംസ്ഥാനത്തിന് നല്ല ഫലങ്ങൾ നൽകില്ല. അതേസമയം ചർച്ചകൾ അസമിനെ രാജ്യത്തെ തന്നെ ഒരു പ്രധാന സംസ്ഥാനമായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉൾഫയുടെ ഒരു വിഭാഗം ഉൾപ്പെടെ അസമിലെ നിരവധി തീവ്രവാദ സംഘടനകൾ സർക്കാരുമായി സമാധാന ഉടമ്പടികളിൽ ഒപ്പുവച്ച കാര്യവും അദ്ദേഹം പരാമർശിച്ചു.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി വിമതർ മുഖ്യധാരയിലേക്ക് മടങ്ങി.

എന്നിരുന്നാലും അതിന്റെ തലവൻ പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ ഇതുവരെ സർക്കാരുമായി ഒരു ചർച്ചയിലും ഏർപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  കൂടാതെ അടുത്ത പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനം ഒരു ശക്തികേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടരുതെന്ന് മുഖ്യമന്ത്രി ബറുവയോട് അഭ്യർത്ഥിച്ചു.

നേരത്തെ സ്വാതന്ത്ര്യ ദിനത്തിൽ 24 സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചതായി ഭീകര സംഘടന അവകാശപ്പെട്ടിരുന്നു. തുടർന്ന് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗുവാഹത്തിയിൽ നിന്നും രണ്ടെണ്ണം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എട്ട് ബോംബുകൾ പോലീസ് കണ്ടെടുത്തു നിർവീര്യമാക്കിയിരുന്നു.

Tags: GuwahatiterroristAssamulfaHimavanth biswa Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

India

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

Article

ഭരണവും പ്രാരംഭ നടപടികളും

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.