Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയുടെ ഗുകേഷിനെ പേടിച്ച് ചൈനയും ഡിങ്ങ് ലിറനും; പകരം ഇറക്കിയ വെയ് യിയെ തോല്‍പിച്ച് ഗുകേഷ്

ഇതില്‍ ചൈനയ്‌ക്ക് വേണ്ടി പ്രധാനബോര്‍ഡില്‍ കളിക്കേണ്ടിയിരുന്നത് ഡിങ് ലിറനാണ്. പക്ഷെ പൊതുവേ അപാരഫോമിലായ ഗുകേഷുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലനായ കളിക്കാരനാണ് ചൈനയുടെ ഡിങ് ലിറന്‍. പല ചെസ് വിദഗ്ധരും അടുത്തമാസം നടക്കുന്ന ലോക ചെസില്‍ ഗുകേഷ് കിരീടം നേടുമെന്ന്തന്നെയാണ് പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ ബുധനാഴ്ച ചൈന തന്നെ ഡിങ്ങ് ലിറനെ ഗുകേഷിനെതിരെ ഇറക്കാതിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 12:10 am IST
inSports
ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഇന്ത്യയുടെ ഡി. ഗുകേഷ് (വലത്ത്)

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഇന്ത്യയുടെ ഡി. ഗുകേഷ് (വലത്ത്)

ബുഡാപെസ്റ്റ്:  ലോക ചെസ് കിരീടത്തിനായി അടുത്ത മാസം സിംഗപ്പൂരില്‍ ഏറ്റുമുട്ടാനിരിക്കുകയാണ് ഇന്ത്യയുടെ ഗുകേഷും ചൈനയുടെ ഡിങ് ലിറനും. പക്ഷെ ഇപ്പോള്‍ ഹംഗറിയില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ പുരുഷ ടീം കഴിഞ്ഞ ആറ് രാജ്യങ്ങളുമായുള്ള കളിയില്‍ ഒരു തോല്‍വിപോലും അറിയാതെ മുന്നേറുന്നതിനിടയിലാണ് ഏഴാം റൗണ്ടില്‍ ചൈനയുമായി ഏറ്റുമുട്ടേണ്ടതായി വന്നത്.

ഇതില്‍ ചൈനയ്‌ക്ക് വേണ്ടി പ്രധാനബോര്‍ഡില്‍ കളിക്കേണ്ടിയിരുന്നത് ഡിങ് ലിറനാണ്. പക്ഷെ പൊതുവേ അപാരഫോമിലായ ഗുകേഷുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലനായ കളിക്കാരനാണ് ചൈനയുടെ ഡിങ് ലിറന്‍. പല ചെസ് വിദഗ്ധരും അടുത്തമാസം നടക്കുന്ന ലോക ചെസില്‍ ഗുകേഷ് കിരീടം നേടുമെന്ന്തന്നെയാണ് പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ ബുധനാഴ്ച ചൈന തന്നെ ഡിങ്ങ് ലിറനെ ഗുകേഷിനെതിരെ ഇറക്കാതിരിക്കുകയായിരുന്നു. ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ഡിങ് ലിറനെ നേരത്തെ തന്നെ ഗുകേഷ് തോല്‍പിച്ചാല്‍ അത് അന്താരാഷ്‌ട്ര നാണക്കേടാകുമെന്ന് ചൈനയ്‌ക്കറിയാം. അതിനാല്‍ അവര്‍ ഡിങ് ലിറനെ ചെസ് ഒളിമ്പ്യാഡിലെ ഏഴാം റൗണ്ടില്‍ ഗുകേഷിനെതിരെ ഇറക്കിയില്ല.

പകരം വെയ് യി എന്ന കളിക്കാരനെയാണ് ചൈന ഇറക്കിയത്. ഡിങ് ലിറന് വിശ്രമം അനുവദിക്കുകയായിരുന്നു ചൈന. എന്നാല്‍ ഗുകേഷ് വെയ് യിയെ വെറുതെ വിട്ടില്ല. ക്ലോസ് ഡ് സിസിലിയന്‍ ഡിഫന്‍സില്‍ കളിച്ച ഗുകേഷ് അനായാസം വെയ് യിയെ തോല്‍പിക്കുകയായിരുന്നു. ഗുകേഷിന്റെ ഈ വിജയം ഇന്ത്യന്‍ പുരുഷ വിഭാഗത്തെ ഒന്നാം സ്ഥാനത്ത് തന്നെ നിലനിര്‍ത്തി. ചൈനയിലെ മറ്റ് കളിക്കാരുമായി കളിച്ച ഇന്ത്യയുടെ പ്രജ്ഞാനന്ദ, പി. ഹരികൃഷ്ണ, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് ഗുകേഷിന്റെ വിജയം ഇന്ത്യയ്‌ക്ക് രണ്ട് പോയിന്‍റ് സമ്മാനിച്ചത്. ഇന്ത്യ 2.5-1.5ന് ചൈനയെ തോല്‍പിച്ചു.

Tags: GukesDindiachinaChessDingLirenWorldChessChampionshipChessOlympiadChessOlympiad2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

India

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

പുതിയ വാര്‍ത്തകള്‍

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.