Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്നവര്‍…റിമയെയും ശീലു എബ്രഹാമിനെയും ചേര്‍ത്ത് ട്രോള്‍; അടിച്ചുകേറിവാ മക്കളേ..മറുപടി നല്‍കി ശീലു

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമാ വിവാദങ്ങള്‍ക്കിടയില്‍ റിമ കല്ലിങ്കലിനേയും ശീലു എബ്രഹാമിനെയും കുറിച്ച് ഒരു ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടക്കുകയാണ്. ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കുന്ന ഭാര്യമാര്‍ എന്ന് പറഞ്ഞാണ് ഈ ട്രോളുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 10:19 pm IST
in Entertainment
നടി ശീലു എബ്രഹാം (ഇടത്ത്) നടി റിമ കല്ലിങ്കല്‍ (വലത്ത്)

നടി ശീലു എബ്രഹാം (ഇടത്ത്) നടി റിമ കല്ലിങ്കല്‍ (വലത്ത്)

കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമാ വിവാദങ്ങള്‍ക്കിടയില്‍ റിമ കല്ലിങ്കലിനേയും ശീലു എബ്രഹാമിനെയും കുറിച്ച് ഒരു ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടക്കുകയാണ്. ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കുന്ന ഭാര്യമാര്‍ എന്ന് പറഞ്ഞാണ് ഈ ട്രോളുകള്‍.

റിമ കല്ലിങ്കല്‍ കൂടുതലായി അഭിനയിച്ചത് ഭര്‍ത്താവ് ആഷിക് അബു സംവിധാനം ചെയ്ത സിനിമകളിലാണ്. അതുപോലെ ശീലു എബ്രഹാം അധികവും ഭര്‍ത്താവ് എബ്രഹാം മാത്യുവിന്റെ അബാം മൂവീസ് എന്ന പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന സിനിമകളിലാണ് അഭിനയിക്കുക പതിവ്. ഇക്കാര്യം ഉന്നം വെച്ചാണ് ഇരുവര്‍ക്കുമെതിരെ ഭര്‍ത്താവിന്റെ സിനിമകളില്‍ അഭിനയിക്കുന്ന ഭാര്യമാര്‍ എന്ന ട്രോള്‍ ഉയര്‍ന്നത്.

ശിലൂ എബ്രഹാമിന്റെ സിനിമകള്‍ റിലീസാകുമ്പോള്‍ റിമയോട് ട്രോളന്മാര്‍ നിങ്ങള്‍ എന്തു ചെയ്യുന്നു എന്ന ചോദ്യം എറിയും. അതുപോലെ റിമ കല്ലിങ്കലിന്റെ സിനിമ റിലീസാകുമ്പോള‍് താങ്കള്‍ എന്ത് ചെയ്യുന്നു എന്ന ചോദ്യം ശീലു എബ്രഹാമിന് നേരെ ആയിരിക്കും.

ഇപ്പോള്‍ ട്രോളന്മാര്‍ക്ക് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് ശീലു എബ്രഹാം.
‘എന്റെ സിനിമകൾ റിലീസ് ആകുമ്പോളൊക്കെ ഈ ട്രോൾ പൊങ്ങിവരാറുണ്ട്. ഇനിയും ഇതുപോലെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ.’- എന്നാണ് ശീലു കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ പോസിറ്റീവും നെഗറ്റീവുമായ കമന്‍റുകള്‍ പങ്കുവെച്ചിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് ആണ് ശീലുവിന്റെ പുതിയ സിനിമ. ഭർത്താവ് എബ്രഹാം മാത്യു ആണ് നിര്‍മ്മാണം.

Tags: TrollLatest newsMalayalamCinemaRimaKallingalAshiqAbuSheeluAbrahamAbaamMovies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

Sports

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.