Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഖമുദ്രയായി അഴിമതിയും സ്വജനപക്ഷപാതവും : പ്രസക്തി നഷ്ടപ്പെട്ട് ആം ആദ്മി പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 08:20 pm IST
inIndia

ന്യൂഡല്‍ഹി: ഇനി എന്താണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി? മറ്റു പാര്‍ട്ടികള്‍ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതാണെന്നും ഇതു രണ്ടുമില്ലാത്ത മോഹനസുന്ദരമായ ഒരു രാഷ്‌ട്രീയ കക്ഷിയെന്ന വിശേഷണത്തോടെയാണ് ആം ആദ്മി പാര്‍ട്ടി പിറന്നത്. എന്നാലിപ്പോള്‍ ഒന്നിലധികം അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടിയുടെ പ്രധാന നേതാവു തന്നെ ജയിലിലായിരിക്കുന്നു. രാജി വച്ചൊഴിയേണ്ടി വന്ന ആ നേതാവിനു പകരം മുഖ്യമന്ത്രിയാവുന്നത് ഭാര്യയും. അഴിമതിയെയും സ്വജനപക്ഷപാതത്തെയും മുച്ചൂടും എതിര്‍ക്കുന്ന പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയാണിത്.
കേജരിവാള്‍ എന്തുകൊണ്ട് നേരത്തെ രാജിവെച്ചില്ല ? സ്വന്തം പാര്‍ട്ടിക്കാരെ അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു എന്നതു തന്നെ കാരണം. ജയിലിലായിരുന്നപ്പോള്‍ രാജിവച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടി പിളരുമായിരുന്നു. ഇപ്പോള്‍ രാജിവച്ചുവെങ്കിലും നിയമസഭ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചില്ല. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം തങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന ആശങ്കയാണതിനുപിന്നില്‍.
തനിക്ക് പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഭാര്യയെ നിയോഗിച്ചതിലും മറ്റ് നേതാക്കളിലുള്ള അവിശ്വാസം പ്രകടമാണ്. ഒരു പാവ സര്‍ക്കാരാണ് കേജരിവാള്‍ ലക്ഷ്യമിടുന്നത് . താന്‍ അഴിമതി കേസിലാണ് ജയിലില്‍ കിടക്കുന്നത് എന്നും പാര്‍ട്ടിക്കുള്ളില്‍ ഇതിനെതിരെ പ്രതിരോധം രൂപപ്പെട്ടുവരുന്നു എന്നും കെജരിവാളിനറിയാം. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിപദം മറ്റൊരാളെ ഏല്‍പ്പിക്കുക എന്നത് ആത്മഹത്യാപരമാണ്. ഇക്കാരണത്താലാണ് ഇത്രയും കാലം തടവുകാരനായ മുഖ്യമന്ത്രിയായി തുടരുകയും ജാമ്യം ലഭിച്ചപ്പോള്‍ ഭാര്യയെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തുകയും ചെയ്തത്.

 

Tags: hallmarks : aam admi partylost relevanceNepotismCorruption
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

India

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

Editorial

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.