Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാവിലെ കാശി, ഉച്ചയ്‌ക്ക് ഭുവനേശ്വർ, വൈകുന്നേരം നാഗ്പൂർ: ജന്മദിനത്തിൽ മോദി പങ്കെടുക്കുന്ന പരിപാടികൾ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 06:42 pm IST
inIndia

ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാളെ 74-)0 പിറന്നാൾ. ആഘോഷങ്ങളോ, പ്രത്യേക ചടങ്ങുകളോ ഇല്ലെന്നും ഈ ദിവസവും അദ്ദേഹം പൊതു പരിപാടികളുടെ തിരക്കിലായിരിക്കുമെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലാണ് പ്രധാനമന്ത്രി നാളെ തന്റെ ദിവസം ആരംഭിക്കുന്നത്. കാശിയിലെ പ്രശസ്തമായ വിശ്വനാഥ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുമെന്ന് സൂചനയുണ്ട് .

ഉച്ചയോടെ അദ്ദേഹം ഒഡീഷയിലെത്തും. സുഭദ്ര യോജനയുടെ ആദ്യ ഗഡു അദ്ദേഹം ഭുവനേശ്വറിൽ നടക്കുന്ന ചടങ്ങിൽ സ്ത്രീകൾക്ക് കൈമാറും. 21 നും 60 നും ഇടയിൽ പ്രായമുള്ള ഒഡീഷയിലെ ഒരു കോടിയിലധികം സ്ത്രീകൾക്ക് മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് സുഭദ്ര പദ്ധതി പ്രകാരം 10,000 രൂപ വാർഷിക സഹായം ലഭിക്കുമെന്നാണ് റിപ്പോർട്ട് . ജഗന്നാഥ സ്വാമിയുടെ സഹോദരി സുഭദ്രയുടെ പേരിലാണ് പദ്ധതി.

ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലും അദ്ദേഹം എത്തുമെന്ന് സൂചനയുണ്ട്. രാംടെക് മണ്ഡലത്തിലെ ലോക്‌സഭാ പ്രചാരണത്തിനിടെ ഏപ്രിലിലാണ് പ്രധാനമന്ത്രി മോദി അവസാനമായി നാഗ്പൂർ സന്ദർശിച്ചത്. മോദി 3.0 യിൽ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ഇത്തവണ, പ്രധാനമന്ത്രി മോദി വാർധയിലേക്ക് പോകുന്നതിന് മുമ്പ് നാഗ്പൂർ സന്ദർശിക്കും.

എല്ലാ വർഷത്തേയും പോലെ, പ്രധാനമന്ത്രി മോദിയുടെ ജന്മദിനം മുതൽ രണ്ടാഴ്ച ബിജെപി ‘സേവാ പഖ്വാര’ അല്ലെങ്കിൽ ‘സേവാ പർവ്’ ആയി ആചരിക്കും . സെപ്റ്റംബർ 18 മുതൽ ആശുപത്രികളിലും സ്‌കൂളുകളിലും പാർട്ടി ശുചീകരണ യജ്ഞം നടത്തും. ജില്ലാതലം വരെ രക്തദാന ക്യാമ്പുകളും ശുചീകരണ യജ്ഞങ്ങളും നടത്തും.

സെപ്തംബർ 23 ന് ഇന്ത്യയിലെ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും മുതിർന്ന പൗരൻമാരായ സ്ത്രീകൾക്ക് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നടക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയോടെ രണ്ടാഴ്ചത്തെ ആഘോഷം അവസാനിക്കും.

Tags: programs ModiBirthdayKashiNagpurBhubaneswar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Vicharam

അറിവിന്റെ തിരുവുടല്‍

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.