Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തം രക്തത്താല്‍ പോസ്റ്ററെഴുതി ബംഗാളിലെ ഡോക്ടര്‍; ഒത്തുതീര്‍പ്പ്ചര്‍ച്ച ലൈവായി സമൂഹമാധ്യമത്തില്‍ പോകണമെന്ന് മമതയോട് ഡോക്ടര്‍മാര്‍

താന്‍ രാജിവെയ്‌ക്കാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞതായി സമൂഹമാധ്യമവാര്‍ത്താസൈറ്റായ ട്രൂക്ലൊ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2024, 11:05 pm IST
inIndia
"ഞങ്ങള്‍ക്ക് നീതി വേണം"- സ്വന്തം രക്തത്താല്‍ പോസ്റ്ററെഴുതി ബംഗാളിലെ ഡോക്ടര്‍

"ഞങ്ങള്‍ക്ക് നീതി വേണം"- സ്വന്തം രക്തത്താല്‍ പോസ്റ്ററെഴുതി ബംഗാളിലെ ഡോക്ടര്‍

കൊല്‍ക്കൊത്ത: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ക്കാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. നുണകള്‍ കൊണ്ട് കോട്ടകെട്ടി രക്ഷപ്പെടുന്ന മമത ബാനര്‍ജിയുടെ സ്ഥിരം പരിപാടി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മുന്‍പില്‍ വിലപ്പോയില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കായി കഴിഞ്ഞ ഒരാഴ്ചയായി കാത്തിരിക്കുന്ന മമത ബാനര്‍ജിയ്‌ക്ക് മുന്‍പിലേക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇതുവരെ പോയിട്ടില്ല. കുറഞ്ഞത് 30 പേര്‍ക്കെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് മമത ബാനര്‍ജി പറഞ്ഞപ്പോള്‍ അതിന് കഴിയില്ലെന്നും 15 പേരെ മാത്രമേ അനുവദിക്കാന്‍ സാധിക്കൂ എന്നും മമത നിലപാടെടുത്തതോടെ ചര്‍ച്ച നടന്നിട്ടില്ല.

ഇപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ലൈവായി സമൂഹമാധ്യമങ്ങളില്‍ കാണിക്കണമെന്ന പുതിയൊരു ആവശ്യം കൂടി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്. അത് പറ്റില്ലെന്ന് മമത വാശിപിടിച്ചതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ച നീളുകയാണ്. “ഞങ്ങള്‍ മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ച എല്ലാവരും കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷെ അതിന് അവര്‍ തയ്യാറല്ല. “- സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടറായ അനുരാഗ് മണ്ഡല്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗുണ്ടകളെ വിട്ട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന് കൂടുതല്‍ തിരിച്ചടിയായിട്ടുണ്ട്. കാരണം ഇതിന്റെ വീഡിയോകള്‍ ജനരോഷം ആളിക്കത്തിക്കുകയാണ്.

Our fight will continue undeterred, till our sister Tilottama gets justice.. https://t.co/o6CNw1MX0f

— Dr.Indranil Khan (@IndranilKhan) September 13, 2024

അതിനിടെ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടറും ബംഗാളിലെ ബിജെവൈഎം പ്രസിഡന്‍റുമായ ഇന്ദ്രാനില്‍ ഖാന്‍ തന്റെ രക്തം ഉപയോഗിച്ച് പോസ്റ്റര്‍ എഴുതിയത് മമതയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.  രക്തം ഉപയോഗിച്ച് “ഞങ്ങള്‍ക്ക് നീതി വേണം” എന്നാണ് ഇന്ദ്രാനില്‍ ഖാന്‍ പോസ്റ്റര്‍ എഴുതിയത്. ഇന്ദ്രാനില്‍ ഖാന്‍ ഈ പോസ്റ്റര്‍ എഴുതുന്നതിന്റെയും ഇന്ദ്രാനില്‍ ഖാന്റെ ശരീരത്തില്‍ നിന്നും രക്തമെടുക്കുന്നതിന്റെയും വീഡിയോ വൈറലാണ്.

രാജിവെയ്‌ക്കാന്‍ ഒരുക്കമാണെന്ന് മമത ബാനര്‍ജി

താന്‍ രാജിവെയ്‌ക്കാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞതായി സമൂഹമാധ്യമവാര്‍ത്താസൈറ്റായ ട്രൂക്ലൊ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ ഒരു മൂലയില്‍ നിന്നുപോലും പിന്തുണ കിട്ടാതെ മമത ബാനര്‍ജി തളര്‍ന്നുതുടങ്ങിയതിന്റെ സൂചനയാണിത്. ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ബലാത്സംഗവും അത് മറച്ചുപിടിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനെ പിന്തുണച്ചതും ബംഗാളില്‍ ഇന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാമെന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിരോധത്തിലാണ്. സാധാരണ എന്ത് പ്രശ്നത്തിനും ഉറക്കെ മറുപടി പറയുന്ന തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മൊയ്ത്രയും ഈ പ്രശ്നത്തില്‍ മൗനം പാലിക്കുകയാണ്.

ബംഗാളിലെ സാംസ്കാരിക പ്രവര്‍ത്തകരും സിനിമക്കാരും സാമൂഹ്യപ്രവര്‍ത്തകരും സൗരവ് ഗാംഗുലിയെപ്പോലുള്ള പ്രമുഖ വ്യക്തികളും ഈ പ്രശ്നത്തില്‍ മമതയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. മമതയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസും മൗനത്തിലാണ്.

Tags: TrinamoolCongressMamataBanerjeeTrinamoolGovernmentJusticeForRGKar #WeDemandJusticeDrIndranilKhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹുവ മൊയ്ത്ര (വലത്തേയറ്റം) പിനാകി മിശ്ര (ഇടത്തേയറ്റം) പിനാകി മിശ്രയും മഹുവ മൊയ്ത്രയും (നടുവില്‍)
India

തൃണമൂല്‍ എംപിയായ 51കാരി മഹുവ മൊയ്ത്ര വിവാഹം ചെയ്തത് ബിജെഡി നേതാവായ 66-കാരന്‍ പിനാകി മിശ്രയെ; വിവാഹം ജര്‍മ്മനിയില്‍

India

മൂര്‍ഷിദാബാദിലെ വര്‍ഗ്ഗീയ കലാപം:രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണര്‍

India

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

മമത ബാനര്‍ജി (ഇടത്ത്) സി.വി. ആനന്ദ ബോസ് (നടുവില്‍) സുവേന്ദു അധികാരി (വലത്ത്)
India

തൃണമൂല്‍ ഗൂണ്ടകളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിയ്‌ക്കൂ…മാള്‍ഡയില്‍ സൈന്യത്തെ നിയോഗിക്കൂ:ഗവര്‍ണര്‍ ആനന്ദബോസിന് കത്തെഴുതി സുവേന്ദു അധികാരി

India

ഇന്ത്യ ഇനി ധര്‍മ്മശാലയല്ല;ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിനെ മതമുദ്രാവാക്യം മുഴക്കി തൃണമൂല്‍ തടയുന്നത് അനുവദിക്കില്ല:അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.