Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

വിവിധ സ്കൂളുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 25000 അധ്യാപകര്‍ക്ക് മമത സര്‍ക്കാരിന്റെ അഴിമതി കാരണം ജോലി നഷ്ടമായി. അധ്യാപകരെ ജോലിയ്‌ക്കെടുത്ത പ്രക്രിയയില്‍ അഴിമതി കണ്ടെത്തയതിനെ തുടര്‍ന്ന് 25000 അധ്യാപകര്‍ക്ക് നിയമനം നല്‍കിയ മമത സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. ഇക്കൂട്ടത്തില്‍ മെറിറ്റില്‍ ജോലി നേടിയ അധ്യാപകര്‍ക്കും ജോലി നഷ്ടമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 07:37 pm IST
inIndia

കൊല്‍ക്കൊത്ത: വിവിധ സ്കൂളുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 25000 അധ്യാപകര്‍ക്ക് മമത സര്‍ക്കാരിന്റെ അഴിമതി കാരണം ജോലി നഷ്ടമായി. അധ്യാപകരെ ജോലിയ്‌ക്കെടുത്ത പ്രക്രിയയില്‍ അഴിമതി കണ്ടെത്തയതിനെ തുടര്‍ന്ന് 25000 അധ്യാപകര്‍ക്ക് നിയമനം നല്‍കിയ മമത സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണിത്. ജോലി നഷ്ടപ്പെട്ടവരില്‍ മെറിറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട 19000 അധ്യാപകരും ഉള്‍പ്പെടും.

നിയമനം ലഭിച്ച 25753 പേരില്‍ മെറിറ്റില്‍ കയറിവരുടെ ലിസ്റ്റ് നല്‍കാന്‍ പല തവണ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ മമത തയ്യാറായില്ലെന്നും അത് മെറിറ്റുള്ളവരുടെ കൂടി ഭാവി തകര്‍ത്തുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മെറിറ്റുള്ള പലരേയും ഒഴിവാക്കി കോടികള്‍ കൈക്കൂലി വാങ്ങിയാണ് അര്‍ഹതയില്ലാത്തവരെ ജോലിയില്‍ തിരുകിക്കയറ്റിയതെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി 700 കോടിയാണ് അധ്യാപകപോസ്റ്റുകള്‍ വിറ്റ് നേടിയത്. 5000 മുതല്‍ 6000 പേര്‍ വരെ കൈക്കൂലി നല്‍കി ജോലി നേടിയവരാണെന്നും സുവേന്ദു അധികാരി പറഞ്ഞു. സര്‍ക്കാരിന്റെ വിശ്വാസ്യതയാണ് നഷ്ടമായതെന്നും സുവേന്ദു അധികാരി പറഞ്ഞു.

ഇതോടെ ബംഗാളില്‍ വിവിധ സ്കൂളുകളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ കണ്ണീരോടെ പടിയിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മമത ബാനര്‍ജിക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. ഇതോടെ തന്റെ പതിവ് ശൈലിയിലുള്ള നാടകവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മമത ബാനര്‍ജി.

കോടികള്‍ അധ്യാപകരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയാണ് പലരെയും ഈ നിയമനലിസ്റ്റില്‍ മമത സര്‍ക്കാര്‍ തിരുകിക്കയറ്റിയത്. എന്നാല്‍ എല്ലാവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് വന്നതോടെ നാടകവുമായി ഇറങ്ങിയിരിക്കുകയാണ് മമത. “ഈ അധ്യാപകര്‍ക്ക് വേണ്ടി ഞാന്‍ ജയിലില്‍ പോകും. കാരണം അവരുടെ ദുഖം കാരണം എന്റെ ഹൃദയം വിങ്ങുന്നു…”- എന്നാല്‍ മമതയുടെ ഈ വാക്കുകള്‍ വിലക്കെടുക്കാന്‍ അധ്യാപകര്‍ തയ്യാറല്ല. മമതയുടെ വാക്കുകള്‍ ആത്മവഞ്ചനയാണെന്ന് അധ്യാപകര്‍ പറയുന്നു. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഒരു ഇരയുടെ റോളില്‍ പ്രത്യക്ഷപ്പെടുന്നത് മമത ബാനര്‍ജിയുടെ സ്ഥിരം ശൈലിയാണ്.

അധ്യാപകരും സ്കൂള്‍ ജീവനക്കാരും ഉള്‍പ്പെടെ ആ നിയമന ലിസ്റ്റിലെ 25,753 പേര്‍ക്കാണ് സുപ്രീംകോടതി ഈ നിയമനലിസ്റ്റ് റദ്ദാക്കിയതോടെ തൊഴില്‍ നഷ്ടമായത്. ഇതില്‍ ഒട്ടേറെ പേര്‍ മെറിറ്റില്‍ ജോലി ലഭിച്ചവരാണ്.അവരാണ് വലിയ വേദനയോടെ പൊട്ടിക്കരയുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതാണ് മമതയെ വെട്ടിലാക്കിയിരിക്കുന്നത്

കൈക്കൂലി വാങ്ങിയുള്ള ഈ അധ്യാപകനിയമനത്തില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി 700 കോടിയോളം വാങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. എന്നിട്ടും മമത ഇരവാദം പുറത്തെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മെറിറ്റുള്ള അധ്യാപകരുടെ ഒപ്പം നില്‍ക്കുന്നതുപോലെയുള്ള മമതയുടെ പെരുമാറ്റം ആത്മവഞ്ചനയാണെന്നും സുവേന്ദു അധികാരി പറഞ്ഞു.

പരീക്ഷയില്‍ താഴ്ന്ന റാങ്കുണ്ടായിരുന്ന 9ാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള അധ്യാപകരില്‍ പലരും കൈക്കൂലി നല്‍കിയാണ് നിയമനം നേടിയതെന്ന് സിബിഐയും ഇഡിയും കണ്ടെത്തിയിരുന്നു. എന്നിട്ടും 25753 പേരില്‍ 19000 അധ്യാപകര്‍ മെറിറ്റില്‍ ജോലി ലഭിച്ചവരാണെന്ന് മമത ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ സുപ്രീംകോടതി വിധി വന്നതോടെ മമതയുടെ ഈ വാക്കുകള്‍ വെള്ളത്തില്‍ വരച്ച വരപോലെയായി.

ബംഗാള്‍ സ്കൂള്‍ സര്‍വ്വീസ് കമ്മീഷനാണ് അധ്യാപകര്‍ക്കുള്ള പ്രവേശനപരീക്ഷ നടത്തിയത്. ഈ പരീക്ഷയിലെ റാങ്കാണ് കൈക്കൂലിയുടെ മുകളില്‍ അട്ടിമറിക്കപ്പെട്ടത്. മാത്രമല്ല, ഈ പരീക്ഷ എഴുതിയ ലക്ഷക്കണക്കായ ഉദ്യോഗാര്‍ത്ഥികളെയാണ് മമത സര്‍ക്കാര്‍ അപമാനിച്ചത്. ജോലി നഷ്ടപ്പെട്ട മെറിറ്റുള്ള അധ്യാപകരുടെ കുടുംബം കണ്ണീരിലാണ്. അവരോട് സഹാനുഭൂതി അഭിനയിച്ച് അഴിമതിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മമത.

ബംഗാള്‍ സ്ലൂള്‍ സര്‍വ്വീസ് കമ്മീഷന്‍ തന്നെ ഈ അധ്യാപക ലിസ്റ്റ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന് മുന്‍പ് ഈ ലിസ്റ്റിലെ 19000 പേരെങ്കിലും മെറിറ്റില്‍ ജോലി നേടിയവരാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി മുമ്പാകെ ബംഗാള്‍ സ്ലൂള്‍ സര്‍വ്വീസ് കമ്മീഷന്‍ പ്രഖ്യാപനം നടത്തിയിരുന്നതാണ്. എന്നാല്‍ ഇതും വെള്ളത്തില്‍ വരച്ച വരയായി.

Tags: CorruptionMamataBanerjeeSuvendhuAdhikariTeachersrecruitmentAbhishekBanerjee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.