Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂല്‍ ഗൂണ്ടകളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിയ്‌ക്കൂ…മാള്‍ഡയില്‍ സൈന്യത്തെ നിയോഗിക്കൂ:ഗവര്‍ണര്‍ ആനന്ദബോസിന് കത്തെഴുതി സുവേന്ദു അധികാരി

ബംഗാളിലെ മാള്‍ഡ ജില്ലയില്‍ തൃണമൂല്‍ ഗുണ്ടകളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിയ്‌ക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ബംഗാള്‍ ഗവര്‍ണര്‍ക്ക് കത്തെഴുതി. "മാള്‍ഡ ജില്ലയിലെ മോതബാരി എന്ന സ്ഥലത്ത് ഹിന്ദുക്കളെ തൃണമൂല്‍ ഗുണ്ടകള്‍ മൃഗീയമായി ആക്രമിക്കുകയാണ്." - കത്തിള്‍ സുവേന്ദു അധികാരി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2025, 10:41 pm IST
inIndia
മമത ബാനര്‍ജി (ഇടത്ത്) സി.വി. ആനന്ദ ബോസ് (നടുവില്‍) സുവേന്ദു അധികാരി (വലത്ത്)

മമത ബാനര്‍ജി (ഇടത്ത്) സി.വി. ആനന്ദ ബോസ് (നടുവില്‍) സുവേന്ദു അധികാരി (വലത്ത്)

കൊല്‍ക്കൊത്ത: ബംഗാളിലെ മാള്‍ഡ ജില്ലയില്‍ തൃണമൂല്‍ ഗുണ്ടകളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിയ്‌ക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ബംഗാള്‍ ഗവര്‍ണര്‍ക്ക് കത്തെഴുതി. “മാള്‍ഡ ജില്ലയിലെ മോതബാരി എന്ന സ്ഥലത്ത് ഹിന്ദുക്കളെ തൃണമൂല്‍ ഗുണ്ടകള്‍ മൃഗീയമായി ആക്രമിക്കുകയാണ്.” – കത്തില്‍ സുവേന്ദു അധികാരി പറയുന്നു.

സുവേന്ദു അധികാരിയുടെ യോഗത്തില്‍ വന്‍ ജനക്കൂട്ടം

Massive crowd in Suvendu Adhikari's rallypic.twitter.com/fBetIQg4Hd

— News Algebra (@NewsAlgebraIND) March 28, 2025

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ മമതയുടെ തട്ടകമായ നന്ദിഗ്രാമില്‍ തോല്‍പിച്ച നേതാവാണ് ബിജെപി നേതാവ് സുവേന്ദു അധികാരി. 1736 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. ഇപ്പോള്‍ മമതയ്‌ക്കെതിരെ അതിശക്തമായ ആക്രമണം നടത്തുന്ന സുവേന്ദു അധികാരിയ്‌ക്ക് പിന്നില്‍ ജനം അണിനിരക്കുകയാണ്. ബിജെപിയുടെ നേതൃസ്ഥാനത്തിലെ വിടവാണ് സുവേന്ദു അധികാരി നികത്തുന്നത്. അദ്ദേഹത്തിന്റെ നിര്‍ഭയമായ പ്രതികരണത്തില്‍ മമതയും വിറയ്‌ക്കുകയാണ്. പൊതുയോഗങ്ങളിലെ സുവേന്ദു അധികാരിയുടെ പ്രസംഗം കേള്‍ക്കാന്‍ ജനക്കൂട്ടം ഒഴുകി നിറയുകയാണ്.

മോതബാരിയില്‍ കേന്ദ്രസേനയെ നിയോഗിക്കൂ…ഹിന്ദുക്കളെ രക്ഷിയ്‌ക്കൂ: സുവേന്ദു അധികാരി

മോതബാരിയില്‍ കേന്ദ്രസായുധസേനയെ ഉടനടി നിയോഗിച്ചാല്‍ മാത്രമേ ഹിന്ദുക്കളെ രക്ഷിയ്‌ക്കാന്‍ കഴിയൂ. തൃണമൂല്‍ പാര്‍ട്ടിയുടെ വിശ്വസ്തരായ ഒരു പ്രത്യേക ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണ് ഹിന്ദുക്കളെ മൃഗീയമായി ആക്രമിക്കുന്നത്..-സുവേന്ദു അധികാരി ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനോട് ആവശ്യപ്പെട്ടു.

“ബംഗാളിലാകെ തൃണമൂല്‍ ഗുണ്ടകള്‍ നിയമവാഴ്ച തകര്‍ക്കുകയാണ്. മോതബാരിയില്‍ മാര്‍ച്ച് 25ന് സനാതനി ഹിന്ദുക്കള്‍ക്കെതിരെ വന്‍ആക്രമണമാണ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ അഴിച്ചുവിട്ടത്”.- സുവേന്ദു അധികാരി പറഞ്ഞു.

മാള്‍ഡ ജില്ലയില്‍ മാത്രമല്ല, നോര്‍ത്ത് 24 പര്‍ഗാനാസിലും സമാനമായ അനുഭവം ഉണ്ടായി. ബിജെപി നേതാവായ അര്‍ജുന്‍ സിങ്ങ് തന്നെയാണ് സ്വന്തം അനുഭവം വിവരിച്ച് രംഗത്തെത്തിയത്. ” തന്റെ വീടിന് നേരെ 50-60 പേരടങ്ങുന്ന തൃണമൂല്‍ ഗുണ്ടകള്‍ ആക്രമണം നടത്തി. സദ്ദാം അന്‍സാരി ഉള്‍പ്പെടെയുള്ള 50-60 പേര്‍ തന്റെ വീടിന് നേരെ രണ്ട് ബോംബെറിഞ്ഞു. ഒരു ബോംബ് പൊട്ടിത്തെറിച്ചതില്‍ തനിക്ക് പരിക്കുപറ്റി.” അര്‍ജുന്‍ സിങ്ങ് പരാതിപ്പെടുന്നു.

 

Tags: SaveHindusSaveSanataniHindusbjpBengalMaldaTrinamoolCongressCVAnandaboseBengalGovernorSuvendhuAdhikari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.