Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ എംപിയായ 51കാരി മഹുവ മൊയ്ത്ര വിവാഹം ചെയ്തത് ബിജെഡി നേതാവായ 66-കാരന്‍ പിനാകി മിശ്രയെ; വിവാഹം ജര്‍മ്മനിയില്‍

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ജര്‍മ്മനിയിലായിരുന്നു വിവാഹം. വരന്‍ ഒഡിഷയില്‍ നിന്നുള്ള ബിജു ജനതാദള്‍ എംപി പിനാകി മിശ്ര. മെയ് മൂന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. 66കാരനായ പിനാകി മിശ്ര ജനിച്ചത് 1959ല്‍ ആണ്. മഹുവ മൊയ്ത്രയ്‌ക്ക് 51 വയസ്സേ പ്രായമുള്ളൂ. ഇരുവരും തമ്മില്‍ 15 വയസ്സിന്റെ വ്യത്യാസമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2025, 09:05 pm IST
in India
മഹുവ മൊയ്ത്ര (വലത്തേയറ്റം) പിനാകി മിശ്ര (ഇടത്തേയറ്റം) പിനാകി മിശ്രയും മഹുവ മൊയ്ത്രയും (നടുവില്‍)

മഹുവ മൊയ്ത്ര (വലത്തേയറ്റം) പിനാകി മിശ്ര (ഇടത്തേയറ്റം) പിനാകി മിശ്രയും മഹുവ മൊയ്ത്രയും (നടുവില്‍)

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ജര്‍മ്മനിയിലായിരുന്നു വിവാഹം. വരന്‍ ഒഡിഷയില്‍ നിന്നുള്ള ബിജു ജനതാദള്‍ എംപി പിനാകി മിശ്ര. മെയ് മൂന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. 66കാരനായ പിനാകി മിശ്ര ജനിച്ചത് 1959ല്‍ ആണ്. മഹുവ മൊയ്ത്രയ്‌ക്ക് 51 വയസ്സേ പ്രായമുള്ളൂ. ഇരുവരും തമ്മില്‍ 15 വയസ്സിന്റെ വ്യത്യാസമുണ്ട്.

ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നും രണ്ട് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഹുവ മൊയ്ത്ര. സ്വര്‍ണ്ണാഭരണവിഭൂഷിതയായ, പരമ്പരാഗത ശൈലിയിലുള്ള സാരി ധരിച്ച മഹുവ മൊയ്ത്ര പിനാകി മിശ്രയുടെ കൈകോര്‍ത്ത് പിടിച്ച് നടന്നുപോകുന്ന ചിത്രം ഇന്ത്യാ ടുഡേ പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നും പരമ്പരാഗതശൈലിയിലായിരുന്നു വിവാഹം എന്ന് വ്യക്തമാണ്.

ഒരു കാലത്ത് നരേന്ദ്രമോദിയെയും അദാനിയെയും വിമര്‍ശിച്ച് ശ്രദ്ധനേടിയ എംപിയാണ് മഹുവ മൊയ്ത്ര. പക്ഷെ പിന്നീടാണ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ ഉടമസ്ഥനില്‍ നിന്നും പണം വാങ്ങിയാണ് പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ മഹുവ മൊയ്ത്ര ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത് വന്നത്. പിന്നാലെ ദേഹാദ് റായി എന്ന അഡ്വക്കേറ്റും മഹുവ മൊയ്ത്രയ്‌ക്കെതിരെ രംഗത്ത് വന്നു. ഹിരാനന്ദാനി ഗ്രൂപ്പ് ഉടമയില്‍ നിന്നും പണവും ദല്‍ഹിയിലെ എംപി ഫ്ലാറ്റ് മോടിപിടിപ്പിക്കുന്നതിന് സഹായം തേടിയതും തെളിവായി മാറിയതോടെ മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം പാര്‍ലമെന്‍റ് വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു. പിന്നീട് വീണ്ടും മമതാ ബാനര്‍ജി എംപിയായി മത്സരിക്കാന്‍ തൃണമൂല്‍ ടിക്കറ്റ് നല്‍കുകയായിരുന്നു.

1974ല്‍ അസമില്‍ ജനിച്ച മഹുവ മൊയ്ത്ര നേരത്തെ ഇന്‍വെസ്റ്റ് ബാങ്കറായി ജോലി ചെയ്യുകയായിരുന്നു. 2010ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2019ലും 2024ലും ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുമാണ് മഹുവ മൊയ്ത്ര തൃണമൂല്‍ ടിക്കറ്റില്‍ എംപിയായത്.

കോണ്‍ഗ്രസില്‍ നിന്നും യാത്ര തുടങ്ങിയ വ്യക്തിയാണ് പിനാകി മിശ്ര. പിന്നീട് നവീന്‍ പട്നായികിന്റെ ബിജു ജനതാദളില്‍ ചേര്‍ന്നു. ദല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും നിയമബിരുദം നേടിയ വ്യക്തിയാണ് പിനാകി മിശ്ര. 1996ല്‍ ആണ് ആദ്യമായി എംപിയായി ഒഡിഷയിലെ പുരി ലോക് സഭാ മണ്ഡലത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2009,2014,2019 ലോക് സഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു.

Tags: TrinamoolCongressBJDPinaki misraKrishnanagarMPBiju Janata DalBengalTMCMahua Moitra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.