Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാവിരുദ്ധ അജണ്ടയുള്ള യുഎസ് കോണ്‍ഗ്രസ് എംപിയുമായി കൂടിക്കാഴ്ച നടത്തി’

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാവിരുദ്ധ അജണ്ടയുമായി പരസ്യമായി നടക്കുന്ന ഒരു യുഎസ് കോണ്‍ഗ്രസ് എംപിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപി നേതാവ് സുധാംശു ചതുര്‍വേദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2024, 12:24 am IST
inIndia
ബിജെപി നേതാവ് സുധാംശു ചതുര്‍വേദി (ഇടത്ത്) ഇന്ത്യാവിരുദ്ധ നിലപാടുള്ള യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (വലത്ത്)

ബിജെപി നേതാവ് സുധാംശു ചതുര്‍വേദി (ഇടത്ത്) ഇന്ത്യാവിരുദ്ധ നിലപാടുള്ള യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (വലത്ത്)

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാവിരുദ്ധ അജണ്ടയുമായി പരസ്യമായി നടക്കുന്ന ഒരു യുഎസ് കോണ്‍ഗ്രസ് എംപിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപി നേതാവ് സുധാംശു ചതുര്‍വേദി.
.
ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപതിച്ചുവെന്ന് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യയും മറ്റൊരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇരുനേതാക്കളും രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെയാണ് വിമര്‍ശിച്ചത്.

പാകിസ്ഥാന്‍ പോലും തീവ്രവാദ ഗ്രൂപ്പുകളുമായി ഇടപഴകുന്നതില്‍ ശ്രദ്ധിക്കുമ്പോഴാണ് കോണ്‍ഗ്രസ് ഇന്ത്യാവിരുദ്ധ ശക്തികളുമായി കൈകോര്‍ക്കുന്നതെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. സ്വതന്ത്ര കശ്മീരിന് വേണ്ടി വാദിക്കുന്ന ഇല്‍ഹാന്‍ ഒമര്‍ എന്ന അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമറുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഇന്ത്യാ വിരുദ്ധ ശബ്ദമായ ഇല്‍ഹാന്‍ ഒമറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ആശങ്കയുളവാക്കുന്നു. – അമിത് മാളവ്യ വിമര്‍ശിക്കുന്നു.

പണ്ടൊക്കെ രാഹുല്‍ ഗാന്ധി കുട്ടിക്കളിയാണ് കാണിച്ചിരുന്നതെങ്കില്‍ ഇന്ന് രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വഴി തീക്കളിയാണ് കളിക്കുന്നതെന്ന് ബിജെപി നേതാവ് സുധാംശു ചതുര്‍വേദി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാവിരുദ്ധ അജണ്ടയുമായി പരസ്യമായി നടക്കുന്ന ഒരു യുഎസ് കോണ്‍ഗ്രസ് എംപിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാ വിരുദ്ധ നിലപാടും പ്രസ്താവനകളും നടത്തി കുപ്രസിദ്ധി ആര്‍ജ്ജിച്ച യുഎസ് കോണ്‍ഗ്രസ് എംപിയാണ് ഇല്‍ഹാന്‍ ഒമര്‍. അതുപോലെ സിഖുകാരെക്കുറിച്ച് നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് പിന്തുണലഭിച്ചത് ഖലിസ്ഥാന്‍ നേതാവായ ഗുര്‍പത് വന്ത് സിങ്ങ് പന്നുനില്‍ നിന്നാണെന്നത് ദൗര്‍ഭാഗ്യകരമാണ്. അങ്ങിനെ ഇന്ത്യാവിരുദ്ധരായ രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളുടെ പട്ടികയില്‍ ഒരാള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. — സുധാംശു ചതുര്‍വേദി കുറ്റപ്പെടുത്തി.

 

 

Tags: IlhanOmarRahul_Gandhi_in_USRahulGandhiinUSSudhamshuChaturvediAntiIndialeader
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ നിങ്ങൾ എല്ലാ അർത്ഥത്തിലും പരാജയമാണ് , പഠിത്തത്തിലും ജോലിയിലും നേതാവെന്ന നിലയിലും തോറ്റു, ഇനി വിദ്യാത്ഥികളുടെ ഭാവി കൂടി കളയരുത് “

രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകനും ഖലീദ സിയയുടെ പ്രതിനിധിയുമായി ഇന്ത്യാവിരുദ്ധനായ മുഷ് ഫികുള്‍ ഫസല്‍ അന്‍സാരി.
India

രാഹുല്‍ ഗാന്ധി യുഎസില്‍ കണ്ട മുഷ് ഫികുള്‍ ഫസല്‍ അന്‍സാരി എന്ന ജേണലിസ്റ്റ് ആരാണ്?

സിഖുകാരുടെ തലപ്പാട് ധരിച്ച് രാഹുല്‍ ഗാന്ധി (ഇടത്ത്, നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

ഇന്ദിരാഗാന്ധി പണ്ട് ഭിന്ദ്രന്‍വാലയെ സംരക്ഷിച്ചതിന്റെ പേരില്‍ ബലിയാടായി; ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഖലിസ്ഥാന്‍ വാദികളെ സംരക്ഷിക്കുന്നു…

ഒറ്റച്ചോദ്യം കൊണ്ട് രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനത്തിന്‍റെ ശോഭ കെടുത്തിയ ജേണലിസ്റ്റ് രോഹിത് ശര്‍മ്മ (ഇടത്ത്) സാം പിത്രോഡയും രാഹുല്‍ ഗാന്ധിയും (വലത്ത്)
India

“രാഹുല്‍ ഗാന്ധി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമോ?”- ഒറ്റച്ചോദ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനം പൊളിച്ച് രോഹിത് ശര്‍മ്മ

Main Article

തീവ്ര ഇസ്ലാമിക വാദിയും ജിഹാദിയുമായ യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാനെ ഒമറിനെ രാഹുല്‍ കാണുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.