Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ പപ്പുവല്ലെന്ന് സാം പിട്രോദ; രാഹുലിന്റെ യുഎസ് പര്യടനത്തില്‍ വാഴ്‌ത്തുപാട്ടുമായി സാം പിത്രോദ

രാഹുല്‍ ഗാന്ധി പപ്പുവല്ലെന്ന് യുഎസിലെ ടെക്സാസില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് ബുദ്ധികേന്ദ്രമായ സാം പിത്രോദ. രാഹുല്‍ ഗാന്ധിയെ പല രീതിയില്‍ വാഴ്‌ത്തിപ്പാടലാണ് മൂന്ന് ദിവസത്തെ രാഹുലിനെ യുഎസ് പര്യടനത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസും വിദേശത്തെ മോദി വിരുദ്ധ ശക്തികളും എന്‍ജിഒകളും ചേര്‍ന്ന് നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ പര്യടനമെന്ന് വ്യക്തം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 05:16 pm IST
inIndia
കോണ്‍ഗ്രസ് ബുദ്ധിജീവി സാം പിത്രോദ (ഇടത്ത്) യുഎസില്‍ മൂന്ന് ദിവസത്തെ പര്യടനത്തിന്‍റെ ഭാഗമായി ടെക്സാസില്‍ നടന്ന പരിപാടിയില്‍ രാഹുലും സാം പിത്രോദയ്ക്കൊപ്പം

കോണ്‍ഗ്രസ് ബുദ്ധിജീവി സാം പിത്രോദ (ഇടത്ത്) യുഎസില്‍ മൂന്ന് ദിവസത്തെ പര്യടനത്തിന്‍റെ ഭാഗമായി ടെക്സാസില്‍ നടന്ന പരിപാടിയില്‍ രാഹുലും സാം പിത്രോദയ്ക്കൊപ്പം

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി പപ്പുവല്ലെന്ന് യുഎസിലെ ടെക്സാസില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് ബുദ്ധികേന്ദ്രമായ സാം പിത്രോദ. രാഹുല്‍ ഗാന്ധിയെ പല രീതിയില്‍ വാഴ്‌ത്തിപ്പാടലാണ് മൂന്ന് ദിവസത്തെ രാഹുലിനെ യുഎസ് പര്യടനത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസും വിദേശത്തെ മോദി വിരുദ്ധ ശക്തികളും എന്‍ജിഒകളും ചേര്‍ന്ന് നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ പര്യടനമെന്ന് വ്യക്തം.

"He is no Pappu" : Sam Pitroda

Your Opinion?

Sam Pitroda in Texas –
"Jannayak (Rahul Gandhi) has a vision contrary to what BJP promotes by spending crores of rupees. I must tell you, he is no Pappu."

"He is highly educated, well-read, a strategist with deep thinking on any… pic.twitter.com/oKqhK41L2w

— Times Algebra (@TimesAlgebraIND) September 9, 2024

രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരുമ്പോള്‍ ഇന്ത്യയെ യഥാര്‍ത്ഥത്തില്‍ ഭരിച്ചിരുന്ന ഒരു പ്രധാനി സാം പ്തിത്രോദ ആയിരുന്നു. ഇദ്ദേഹമാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ സാങ്കേതികവിദ്യയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി മോദി അധികാരത്തില്‍ ഇരിക്കുന്നതിനാല്‍ ഇദ്ദേഹം അസ്വസ്ഥനാണ്. കോണ്‍ഗ്രസിന് വേണ്ടി വിദേശശക്തികളെ യോജിപ്പിക്കുന്ന ഉത്തരവാദിത്വവും അദ്ദേഹത്തിനാണ്.

രാജീവ് ഗാന്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ബുദ്ധിജീവിയും നയതന്ത്രജ്ഞനും ആണെന്ന് കഴിഞ്ഞ ദിവസം സാംപിത്രോദ പ്രസ്താവിച്ചിരുന്നു. അദ്ദേഹം മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായി താരതമ്യം ചെയ്ത് രുഹുലിന് എ പ്ലസ് എന്ന നിലവാരസര്‍ട്ടിഫിക്കറ്റും സാം പിത്രോദ നല്‍കിയിരുന്നു.

ചില സമയങ്ങളില്‍ രാഹുല്‍ ഗാന്ധിയെ മനസ്സിലാക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നും നല്ല വായനയും നല്ല വിദ്യാഭ്യാസവും ആഴത്തില്‍ ചിന്തിക്കുന്ന തന്ത്രജ്ഞനും ആണ് രാഹുല്‍ ഗാന്ധിയെന്നും സാം പിത്രോദ പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ വാ തുറന്നാല്‍ മണ്ടത്തരങ്ങള്‍ വിളിച്ചുപറയുന്ന ഈ നേതാവിനെ എങ്ങിനെയെങ്കിലും അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സാം പിത്രോദയുടെ പുതിയ വാഴ്‌ത്തുപാട്ട്.

Tags: congressRahulGandhiSampitrodaRahulinUSPappu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.