Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്ലാം വിശ്വാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു : അമേരിക്കയിൽ ഇസ്ലാം ഉപേക്ഷിച്ചത് 13 ലക്ഷത്തോളം പേർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 03:18 pm IST
inWorld

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ സ്വന്തം മതത്തിൽ നിന്ന് അകലുന്നതായി റിപ്പോർട്ട് . വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും PEW പോലുള്ള പ്രശസ്തമായ ഗവേഷണ റിപ്പോർട്ടുകളും ഇത് സ്ഥിരീകരിക്കുന്നു. ഇസ്ലാം മതത്തെയും , അധ്യാപനങ്ങളും സ്വേച്ഛാപരമായി ഉപയോഗിച്ച മുല്ലമാരും മൗലാനമാരും മതവിശ്വാസികളെ ഇസ്ലാമിൽ നിന്ന് അകറ്റിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . ഇസ്‌ലാം ഉപേക്ഷിക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിച്ചുവരുന്നു എന്നതാണ് ഇതിന്റെ ഫലം.

പാശ്ചാത്യ രാജ്യങ്ങളിൽ മാത്രമല്ല, മുസ്ലീം രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലും പോലും ഈ പ്രവണത കാണപ്പെടുന്നു. ‘എക്‌സ്-മുസ്‌ലിം മൂവ്‌മെൻ്റ്’ ഒരു തരംഗമായി മാറുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതിന്റെ വലുപ്പം ക്രമേണ വലുതായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾ ഇതിൽ പങ്കെടുക്കുന്നു. ആധുനിക സമൂഹങ്ങൾ എന്ന് വിളിക്കപ്പെടുന്ന പാശ്ചാത്യ സമൂഹങ്ങളിലും അതുപോലെ മുസ്ലീം രാജ്യങ്ങളിലും ഈ പ്രസ്ഥാനം വ്യാപിക്കുകയും ഇസ്ലാം മതത്തിൽ നിന്ന് പരിവർത്തനം ചെയ്തവർ തങ്ങളുടെ മതം പരസ്യമായി ഉപേക്ഷിക്കുകയും ചെയ്യുന്നു.

‘പ്യൂ റിസർച്ച് സെൻ്റർ’ പറയുന്നത്, ഓരോ വർഷവും എത്ര പേർ ഇസ്‌ലാം വിട്ടുപോകുന്നു എന്നതിന്റെ കൃത്യമായ കണക്ക് നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്, കാരണം മതം ഉപേക്ഷിക്കാൻ നിരവധി കാരണങ്ങളുണ്ട് എന്നാണ്. പ്യൂവിന്റെ 2020 ലെ റിപ്പോർട്ട് അനുസരിച്ച്, ഇസ്‌ലാം വിട്ടുപോകുന്നവരിൽ ആദ്യ മൂന്ന് രാജ്യങ്ങൾ ഫ്രാൻസ് (18 ശതമാനം), അമേരിക്ക (15 ശതമാനം), ബ്രിട്ടൻ (12 ശതമാനം) എന്നിവയാണ്

2019ലെ റിപ്പോർട്ടിൽ, അമേരിക്കയിൽ ഏകദേശം 13 ലക്ഷം മുസ്ലീങ്ങൾ ഇസ്ലാം ഉപേക്ഷിച്ചതായി പറയുന്നു. പ്യൂവിന്റെ 2017 ലെ റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയിൽ പ്രതിവർഷം ഇസ്‌ലാം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഏകദേശം ഒരു ലക്ഷമാണ്,.ഫ്രാൻസിൽ ഇത്തരക്കാരുടെ എണ്ണം 15000 മാണ്. അതേസമയം, ഗാലപ്പിന്റെ 2019 ലെ റിപ്പോർട്ട് അനുസരിച്ച്, 23 ശതമാനം അമേരിക്കൻ മുസ്‌ലിംകൾ തന്നെ ഇസ്ലാമിനെക്കുറിച്ച് തങ്ങൾക്ക് സംശയമുണ്ടെന്ന് പറഞ്ഞു, 12 ശതമാനം പേർ തങ്ങളെ മുൻ മുസ്‌ലിങ്ങളെന്ന് വിശേഷിപ്പിച്ചു.

ഇസ്‌ലാം ഉപേക്ഷിച്ചവരിൽ 44 ശതമാനം പേർ തങ്ങൾക്ക് ഇനി ഇസ്‌ലാമിൽ വിശ്വാസമില്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ 26 ശതമാനം പേർ മതസ്ഥാപനങ്ങളിലുള്ള നിരാശയും 21 ശതമാനം പേർ വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി.2020-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം ബ്രിട്ടനിൽ പ്രതിവർഷം ഒരു ലക്ഷത്തോളം മുസ്ലീങ്ങൾ ഇസ്ലാം ഉപേക്ഷിക്കുന്നു. ഇസ്‌ലാം വിട്ടതിന്റെ പേരിൽ സാമൂഹിക ബഹിഷ്‌കരണം നേരിടുന്നുവെന്ന് ഇതിൽ പലരും പറഞ്ഞു.

Tags: muslimReportreaserch
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.