Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പാരീസ് പാരാലിംപിക്‌സ് 2024: നവ്ദീപിനും സ്വര്‍ണം; ഏഴ് സ്വര്‍ണമടക്കം 29 മെഡലുകളുമായി ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 11:16 pm IST
inSports
സ്വര്‍ണം നേടിയ ഭാരത താരം നവ്ദീപിന്റെ പ്രകടനത്തില്‍ നിന്ന്‌

സ്വര്‍ണം നേടിയ ഭാരത താരം നവ്ദീപിന്റെ പ്രകടനത്തില്‍ നിന്ന്‌

പാരീസ്: പാരാലിംപിക്‌സ് 2024ന്റെ വിടവാങ്ങല്‍ ദിനത്തിലും മെഡല്‍ നേട്ടം കൊയ്ത് ഭാരതം. ഗെയിംസിന്റെ അവസാന ദിവസമായ ഇന്നലെ പുരുഷ ജാവലിന്‍ ത്രോയിലൂടെ സ്വര്‍ണവും വനിതകളുടെ 200 മീറ്ററില്‍ സിമ്രാന്‍ വെങ്കലവുമാണ് നേടിയത്.

പുരുഷ ജാവലിനിലെ എഫ്41 വിഭാഗത്തിലാണ് നവ്ദീപ് സിങ്ങിന്റെ സ്വര്‍ണ നേട്ടം. മത്സരത്തില്‍ ഇറാന്റെ സദേഘ് ബെയ്ത് സയാഹ് ആണ് സ്വര്‍ണം നേടിയത്. നവ്ദീപ് വെള്ളിയും. പിന്നീട് ഇറാന്‍ താരം അയോഗ്യനാക്കപ്പെട്ടതോടെയാണ് ഭാരതത്തിന് സ്വര്‍ണം ലഭിച്ചത്. ഇതോടെ ഭാരതത്തിന്റെ ആകെ സ്വര്‍ണമെഡല്‍ ഏഴായി ഉയര്‍ന്നു. ഭാരതത്തിന്റെ മത്സരങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഏഴ് സ്വര്‍ണത്തിന് പുറമെ ഒമ്പത് വെള്ളിയും 12 വെങ്കലവും അടക്കം 29 മെഡലുകളാണ് ആകെ നേടിയിട്ടുള്ളത്.

ഹൈജംപില്‍ പ്രവീണ്‍ കുമാര്‍ നേടിയ ഭാരതത്തിന്റെ ആറാം സ്വര്‍ണത്തിലൂടെ ആകെ മെഡല്‍ നേട്ടത്തില്‍ ടോക്കിയോയെ കവച്ചുവയ്‌ക്കാന്‍ ഭാരതത്തിന് സാധിച്ചു. പാരീസിലെ വമ്പന്‍ പ്രകടനത്തിന് മുമ്പ് കഴിഞ്ഞ തവണ ടോക്കിയോയിലാണ് ഭാരതം മികച്ച പ്രകടനം കാഴ്‌ച്ചവച്ചത്. അന്ന് ആകെ മെഡല്‍ നേട്ടം 25 ആയിരുന്നു. ഇക്കുറി അത് ഉയര്‍ത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഭാരത താരങ്ങളും അനുബന്ധ പ്രവര്‍ത്തകരും. പാരീസ് പാരാലിംപിക്‌സില്‍ ഏറ്റവും ഒടുവില്‍ മത്സരിച്ച ഭാരത താരം വനിതകളുടെ കനോയിയില്‍ പോരാടിയ പൂജ ഓജ ആണ്. വനിതാ സിംഗിള്‍ 200 മീറ്ററില്‍ മത്സരിച്ച താരം സെമിയില്‍ നാലാമതായാണ് ഫിനിഷ് ചെയ്തതിനാല്‍ ഫൈനലില്‍ പ്രവേശിച്ചില്ല.

Tags: javelin throwParis Paralympics 2024Navdeepndia won 29 medals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Sports

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

പുതിയ വാര്‍ത്തകള്‍

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.