Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 09:34 am IST
inSports

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് പു­രുഷ വിഭാഗം ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര ഉൾപ്പെടെ മത്സരിച്ച മൂന്ന് ഇന്ത്യൻ താരങ്ങളും തകർപ്പൻ പ്രകടനത്തോടെ ഫൈനലിലേക്ക് യോഗ്യത നേടി. രോഹിത് യാദവ്, യഷ്‌വീർ സിങ് എന്നിവരാണ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ. നാളെയാണ് നിർണായക ഫൈനൽ മത്സരം നടക്കുക.

ശക്തമായ എതിർകാറ്റും തണുത്ത കാലാവസ്ഥയും കാരണം മത്സരാർത്ഥികളിൽ ആർക്കും തന്നെ 84 മീറ്റർ എന്ന നേരിട്ടുള്ള യോഗ്യതാ മാർക്ക് മറികടക്കാൻ സാധിച്ചില്ല. തുടർന്ന് ആദ്യ 12 സ്ഥാനങ്ങളിലെത്തിയ അ­ത്‌ലറ്റുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യ­ത നേടുകയായിരുന്നു. 82.84 മീറ്റർ എറിഞ്ഞ ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരാഗെയാണ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ അലട്ടിയിരുന്ന നടുവേദനയിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ 2018ലെ കോമൺവെൽത്ത് ചാമ്പ്യനായ നീരജ് ചോപ്ര, പ്രതികൂല സാഹചര്യത്തിൽ ജാഗ്രതയോടെയുള്ള മുന്നേറ്റമാണ് നടത്തിയത്. ആദ്യ ശ്രമത്തിൽ 76.28 മീറ്ററും രണ്ടാമത്തെ ശ്രമത്തിൽ 79.61 മീറ്ററും കണ്ടെത്തിയ ചോപ്ര, അതിനോടകം ഫൈ­­നൽ ഉറപ്പിച്ചതിനാൽ മൂന്നാമത്തെ ശ്രമത്തിൽ നിന്ന് പിന്മാറുകയായിരുന്നു. യഷ്‌വീർ സിങ് ആദ്യ രണ്ട് ശ്രമങ്ങൾക്ക് ശേഷം അവസാന ശ്രമത്തിലാണ് 78.36 മീറ്റർ എറിഞ്ഞ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. രണ്ടാമത്തെ ശ്രമത്തിൽ തന്നെ 78.37 മീറ്റർ കണ്ടെത്തിയ രോഹിത് യാദവും മൂന്നാം ശ്രമം വേണ്ടെന്നുവെച്ചു. ഫൈനലിൽ മെഡൽ വേട്ടയ്‌ക്കായി മൂന്ന് ഇന്ത്യൻ താരങ്ങളും ട്രാക്കിലിറങ്ങും.

കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലെ 8 മെഡലുകൾ എന്ന നേട്ടം ഇത്തവണത്തെ 32 അംഗ അത്‌ലറ്റിക്‌സ് ടീം മറികടക്കുമെന്നും നീരജ് ചോപ്ര പൂർണ്ണ ശാരീരികക്ഷമതയിലാണെന്നും ഇന്ത്യൻ അത്‌ലറ്റിക്‌സ് മുഖ്യ കോച്ച് രാധാകൃഷ്‌ണന്‍ നായർ വ്യക്തമാക്കി.

2018-ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ സ്വർണം നേടിയ നീരജിന് ഇത്തവണ ഫൈനലിൽ കടുത്ത പോരാട്ടമാകും നേരിടേണ്ടി വരിക. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ പാകിസ്‌താന്റെ അർഷാദ് നദീം (78.63 മീറ്റർ) ഈ സീസണിലെ തന്റെ മികച്ച പ്രകടനവുമായി യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ 82.84 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയ ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരഗെയാണ് നിലവിൽ സ്വർണപ്പോരാട്ടത്തിൽ ഏറ്റവും മുന്നിലുള്ളത്. റോം ഡയമണ്ട് ലീഗ് കിരീടം നേടിയ പതിരഗെയാണ് ഈ സീസണിൽ 90 മീറ്ററിലധികം (92.62 മീറ്റർ) ദൂരം കണ്ടെത്തിയ ഏക താരം.

കൂടാതെ മുൻ ലോക ചാമ്പ്യൻ ട്രിനിഡാഡിന്റെ കെഷോൺ വാൽക്കോട്ട്, ഗ്രനേഡയുടെ ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സ് എന്നിവരും ഫൈനലിൽ അണിനിരക്കുന്നുണ്ട്. 2025 സെപ്റ്റംബർ മുതൽ അലട്ടുന്ന ഇടുപ്പ് വേദനയ്‌ക്ക് ശേഷം ജൂണിൽ ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നീരജ് ഈ സീസൺ ആരംഭിച്ചത്. സ്വിറ്റ്സർലൻഡിലെ ഒരു മാസത്തെ പരിശീലനത്തിന് ശേഷമെത്തുന്ന നീരജ് ഇന്ത്യയ്‌ക്കായി വീണ്ടുമൊരു ചരിത്ര സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് കായികലോകം.

 

Tags: നീരജ് ചോപ്രNeeraj Choprajavelin throwCommonwealth Games 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.