Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

തിരുവനന്തപുരം നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന് പ്രതീക്ഷ : താഴ്ന്ന പ്രദേശങ്ങളിൽ ഉച്ചയ്‌ക്ക് മുൻപായി വെള്ളമെത്തിക്കും

തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 09:28 am IST
inKeralam
Add to Preferred Sources

തിരുവനന്തപുരം:  നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ജനം. ഉച്ചയ്‌ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്.

ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. നഗരത്തിൽ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല.

തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു.

44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. പൂർണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ മന്ത്രി വി.ശിവൻകുട്ടി യോഗം വിളിച്ച് പ്രശ്ന പരിഹാരം ചർച്ച ചെയ്തിരുന്നു.

Tags: ministerDrinking WaterTrivandrumWATER SCARCITY
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങുന്നു, 24 ഇന്നോവ കാറുകള്‍

Keralam

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു, ഇറാനില്‍ കുടുങ്ങിയ മലയാളി യുവാവിനെ നാട്ടിലെത്തിക്കും

Keralam

തോന്ന്യാസം കാണുന്നുണ്ട്, ഫോണെടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്നും മന്ത്രി

India

കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയുമായി വീണ്ടും എസ്.വൈ ഖുറൈഷി, മാന്യമായി മറുപടി നല്‍കി മന്ത്രി ദിലീപ് ഘോഷ്

Keralam

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ക്ക് ഇളവുകള്‍ക്കുളള തീരുമാനം ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ട്: മന്ത്രി റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

രാജ്യാന്തര വ്യാപാരമേളയില്‍ ‘പലചരക്ക് കട’ ലോകത്തിന് മുന്നില്‍ നാണംകെട്ട് കേരളം

‘അത് ശബരിമലയിലെ ആചാരമല്ല’, പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി

മലപ്പുറത്തിന്റെ മുന്നേറ്റം; പാലക്കാട് രണ്ടാമത്

അഖിലേഷ് യാദവിന്റെ രഥയാത്രയിൽ ഗുരുതരമായ വീഴ്ച, രഥം ഇടിച്ച് ബിജെപി പ്രവർത്തകന്റെ 14കാരനായ മകൻ കൊല്ലപ്പെട്ടു

പ്ലാസ്റ്റിക് മുക്ത തീരങ്ങള്‍ ലക്ഷ്യമിട്ട് ‘പ്ലാസ്റ്റോ ഹണ്ടര്‍’; റോബോട്ടിക് ബോട്ടുമായി അക്ഷയും ദര്‍ശന്‍ കൃഷ്ണയും

അലൂഫ് അന്‍വറും അഷ്ദാഫും

ഡിജിറ്റല്‍ പഠനത്തിന് ഡിജിലേണ്‍

അനുനന്ദ, നിയ

ഇന്റര്‍നെറ്റ് ഇല്ലാതെയും ഹെസ്റ്റിയ എഐയുമായി അനുനന്ദയും നിയയും

ഐടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആദിത്യന്‍ സുനില്‍

അബ്ദുള്‍ അസീസ് റഹ്‌മാനും ജാഫര്‍ റഹ്‌മാനും

ഊര്‍ജപ്രതിസന്ധിക്ക് നൂതന പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

കണക്കില്‍ മിടുക്കില്‍ സ്വരരാഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.