Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിപ്രഭാവം: സിംഗപ്പൂര്‍ ഗണേശോത്സവ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 10:56 pm IST
in World

സിംഗപ്പൂര്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം സൃഷ്ടിച്ച ആവേശത്തില്‍ സിംഗപ്പൂരിലെ ഭാരതീയ പ്രവാസി സമൂഹം ഗണേശോത്സവത്തിന് ഒരുങ്ങുന്നു. ഇന്ന് മുതല്‍ അഞ്ച് ദിവസം സിംഗപ്പൂര്‍ സിറ്റി ഗണേശോത്സവത്തിന് വേദിയാകും. മോദിയുടെ സന്ദര്‍ശനവേളയില്‍ ധോല്‍ വാദ്യസംഘത്തിന് നേതൃത്വം നല്കിയ മഹാരാഷ്‌ട്ര മണ്ഡല്‍ അധ്യക്ഷന്‍ സച്ചിന്‍ ഗഞ്ചപുര്‍കാറിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍.

മുപ്പത് വര്‍ഷമായി മഹാരാഷ്‌ട്ര മണ്ഡല്‍ പഞ്ചദിന ഗണേശോത്സവം കൊണ്ടാടാറുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. വലിയ പന്തല്‍ ഇതിനായി സിംഗപ്പൂര്‍ സിറ്റിയില്‍ ഒരുങ്ങിക്കഴിഞ്ഞു. ഗണേശപ്രതിമകള്‍ ഭാരതത്തില്‍ നിന്നാണെത്തിച്ചത്. മണ്ണ് കൊണ്ട് നിര്‍മിച്ചതാണ് പ്രതിമകള്‍. മൂന്നടി ഉയരമുള്ള ഗണേശ പ്രതിമ പന്തലില്‍ സ്ഥാപിക്കും. 25000 പ്രവാസികള്‍ ആഘോഷത്തില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അദ്ദേഹം പറഞ്ഞു.

എല്ലാ വീടുകളിലും ഗണേശപ്രതിമകള്‍ പൂജിക്കുന്നുണ്ടെന്ന് സിംഗപ്പൂരില്‍ ഉദ്യോഗസ്ഥനായ ശൈലേന്ദ്രവര്‍മ്മ എഎന്‍ഐയോട് പറഞ്ഞു. ഇത്തവണത്തെ ആഘോഷത്തിന് ആവേശം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയെത്തുന്ന ഗണേശോത്സവത്തിന് ഇരട്ടി മധുരമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ ആവേശത്തോടെയാണ് ഗണേശോത്സവത്തെ ഭാരതീയ സമൂഹം വരവേല്‍ക്കുന്നതെന്ന് പൂനെയില്‍ നിന്നുള്ള ധനശ്രീ രാഹുല്‍ ഭാംറെ പറഞ്ഞു. പതിമൂന്ന് വര്‍ഷമായി ഞാന്‍ സിംഗപ്പൂര്‍ സിറ്റിയിലുണ്ട്. മോദിജി വന്നതോടെ ഇക്കുറി ഈ നാട്ടുകാരും ഞങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ഉത്സുകരാണ്. വലിയ അഭിമാനം തോന്നുന്നു. കുട്ടികളും വലിയ ഉത്സാഹത്തിലാണ്, ധനശ്രീ ചൂണ്ടിക്കാട്ടി.

സാധാരണയായി പത്തോ ഇരുപതോ ഗണേശ പ്രതിമകളാണ് ഭാരതത്തില്‍ നിന്ന് കൊണ്ടുവന്ന് വില്‍ക്കാറുള്ളതെന്ന് 26 വര്‍ഷമായി നഗരത്തില്‍ കച്ചവടം നടത്തുന്ന പൂനെ സ്വദേശി യതിന്‍ ദതര്‍ പറഞ്ഞു. എന്നാല്‍ ഇക്കുറി നാനൂറ് പ്രതിമകള്‍ വരുത്തിയിട്ടുണ്ട്. എന്റേത് പോലെ നിരവധി സ്ഥാപനങ്ങള്‍ പ്രതിമ വില്‍ക്കുന്നു. ആകെ ആഘോഷമാണ് സിംഗപ്പൂരില്‍, യതിന്‍ പറഞ്ഞു.

Tags: Narendra ModiModi EffectSingapore Ganesh festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.