Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഡിജിപിക്ക് എന്നല്ല ഡിജിപിക്കും ആര്‍എസ്എസുമായി ബന്ധപ്പെട്ട ആരേയും കാണാമെന്ന് ബി. ഗോപാലകൃഷ്ണന്‍, ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ മാതൃസംഘടനയാണ്

പൂരവുമായി ബന്ധമില്ലാത്ത ഇരിങ്ങാലക്കുടയിലും ഗുരുവായൂരും എങ്ങനെയാണ് ബിജെപി ഇത്രയേറെ വോട്ട് പിടിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 08:27 pm IST
inKerala

തൃശൂര്‍: എഡിജിപിക്ക് എന്നല്ല ഡിജിപിക്കു പോലും ആര്‍എസ്എസുമായി ബന്ധപ്പെട്ട ആരേയും കാണാമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ആര്‍എസ്എസ് ഒരു നിരോധിത സംഘടനയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയോ എന്ന് വ്യക്തിപരമായി തനിക്ക് പറയാന്‍ കഴിയില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. താന്‍ ആ കൂടിക്കാഴ്ചയില്‍ ഇല്ലായിരുന്നു.

കൂടിക്കാഴ്ച നടന്നു എന്ന് എഡിജിപി പറഞ്ഞത് അത്ര ഭയാനകമായ അട്ടിമറി വാര്‍ത്തയല്ല.പൂരം കലക്കാനായി ചര്‍ച്ച നടത്തിയോ എന്ന് പറയേണ്ടത് എഡിജിപിയാണ്. പൂരം കലക്കാനായി പിണറായി വിജയന്റെ ദൂതുമായി ആണോ എത്തിയതെന്നും അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്.

ഇടതുപക്ഷവും പൊലീസും ചേര്‍ന്ന് പൂരം കലക്കിയിട്ടുണ്ടാകും.2016 ല്‍ പൂരത്തിന്റെ രക്ഷകനായി വന്നവര്‍ 2024 ല്‍ പൂരത്തിന്റെ അന്തകരായി വന്നത് ജനങ്ങള്‍ കണ്ടതാണ്. താന്‍ നേരത്തേ പറഞ്ഞതാണ് ഇത്.

പൂരം കലക്കിയാണ് സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് എന്ന് പറയുന്നവര്‍ പൂരവുമായി ബന്ധമില്ലാത്ത സ്ഥലങ്ങളായ ഇരിങ്ങാലക്കുടയിലും ഗുരുവായൂരും എങ്ങനെയാണ് ബിജെപി ഇത്രയേറെ വോട്ട് പിടിച്ചതെന്ന് പറയണം.

ആര്‍എസ്എസുമായി പല കാര്യങ്ങളും ചര്‍ച്ചചെയ്യാം. എ ഡി ജി പി ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ മാതൃസംഘടനയുമായി അദ്ദേഹത്തിന് കാണാന്‍ പല കാരണങ്ങളും ഉണ്ടാകില്ലേ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

 

 

 

Tags: ajithkumarThrisur PoorambjpGuruvayoorB GopalakrishnanRSSpinarai vijayandgpADGP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.