Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ ദീര്‍ഘദൂര തീവണ്ടിയാത്ര ഇനി യൂറോപ്യന്‍ നിലവാരത്തില്‍; വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മ്മിച്ച ബെമലിന്റെ ഓഹരി വില കുതിപ്പില്‍

ഇന്ത്യയുടെ ദീര്‍ഘദൂര ട്രെയിന്‍ യാത്ര ഇനി യൂറോപ്യന്‍ നിലവാരത്തിലേക്ക് ഉയരുകയാണ്. ഒരു വിമാനത്തിന്റെ ഉള്‍ലോകം തുറന്നിടുന്നതുപോലെയുള്ള ലക്ഷ്വറി അനുഭവം പകരുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കുറഞ്ഞ വിലയില്‍ നിര്‍മ്മിച്ച് കയ്യടി വാങ്ങിയിരിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബെമല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 11:59 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യയുടെ ദീര്‍ഘദൂര ട്രെയിന്‍ യാത്ര ഇനി യൂറോപ്യന്‍ നിലവാരത്തിലേക്ക് ഉയരുകയാണ്. ഒരു വിമാനത്തിന്റെ ഉള്‍ലോകം തുറന്നിടുന്നതുപോലെയുള്ള ലക്ഷ്വറി അനുഭവം പകരുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കുറഞ്ഞ വിലയില്‍ നിര്‍മ്മിച്ച് കയ്യടി വാങ്ങിയിരിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബെമല്‍. വെറും 67.5 കോടി രൂപയ്‌ക്കാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്റെ 16 കോച്ചുകള്‍ ബെമല്‍ നിര്‍മ്മിച്ചത്. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണ് പ്രധാനമായും നിര്‍മ്മാണം നടന്നത്.

Experience unmatched comfort on the go with the Vande Bharat sleeper coach! 🇮🇳
A new era of travel is here, thanks to #ModiSarkar's vision for world-class infrastructure. Sleep soundly as you journey through a #NewIndia. @RailMinIndia pic.twitter.com/PoctC1AqwH

— Shobha Karandlaje (@ShobhaBJP) September 1, 2024

10 വന്ദേഭാരത് സ്പീപ്പര്‍ ട്രെയിന്‍ നിര്‍മ്മിക്കാന്‍ ബെമലിന് 675 കോടി രൂപയുടെ ഓര്‍ഡറാണ് കിട്ടിയിരിക്കുന്നത്. 16 കോച്ചുകളില്‍ ഒരു ഫസ്റ്റ് ക്ലാസ് എസി, ടുടയര്‍ എസി, ത്രീടയര്‍ എസി എന്നിവ ഉള്‍പ്പെടുന്നു. മികച്ച യാത്രാനുഭവവും സുരക്ഷയുമാണ് ഈ സ്ലീപ്പര്‍ ട്രെയിനിന്റെ സവിശേഷത. 823 യാത്രക്കാര്‍ക്ക് ഒറ്റയടിക്ക് യാത്ര ചെയ്യാം.

ഓട്ടോമാറ്റിക് ഡോറുകളാണ് പുറത്തേക്കിറങ്ങാനും ഉള്ളിലേക്ക് കടക്കാനും ഉള്ളത്. ഇടയിലുള്ള ഡോറുകളെല്ലാം സെന്‍സറില്‍ ആണ് പ്രവര്‍ത്തിക്കുക. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന തീയിനെ തടയുന്ന ഡോറുകള്‍ ഉണ്ട്. യുഎസ് ബി ചാര്‍ജ്ജിംഗിനുള്ള സൗകര്യങ്ങള്‍, എര്‍ഗണോമിക് സീറ്റുകള്‍, പരമാവധി ഇടം നല്‍കുന്ന സ്പീപ്പര്‍ ബര്‍ത്തുകള്‍, അംഗപരിമിതര്‍ക്ക് അനുകൂലമായ സൗകര്യങ്ങള്‍- ഇതെല്ലാം വന്ദേഭാരത് സ്ലീപ്പറുകളുടെ പ്രത്യേകതയാണ്.

ബെമല്‍ നിര്‍മ്മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ഇതോടെ ബെമല്‍ കമ്പനിയുടെ ഓഹരി വില 8.8 ശതമാനം മുകളിലേക്ക് കുതിച്ചു. 3851 രൂപയില്‍ നിന്നും ബെമല്‍ ഓഹരി വില 4190ലേക്ക് കുതിച്ചു. ഇനിയും ബെമല്‍ ഓഹരിവില കുതിയ്‌ക്കുമെന്ന് ബ്രോക്കിംഗ് ഹൗസുകള്‍ പ്രവചിക്കുന്നു. റെയില്‍വേയുടെ നിര്‍മ്മാണ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് ബെമല്‍ യൂറോപ്യന്‍ നിലവാരത്തിലുള്ള രൂപകല്‍പനയും നിര്‍മ്മാണവും നടത്തുക വഴി സൃഷ്ടിച്ചത്.

 

Tags: VandebharatIndianrailwaysBEMLAshwiniVaishnawVandeBharatsleepertrainEuropeanstandard
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

India

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

Kerala

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.