Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീർ തീവ്രവാദ കേന്ദ്രങ്ങളിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായി മാറി ; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

മോദി സർക്കാരിന് കീഴിൽ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗത്തിന് ജമ്മു കശ്മീർ സാക്ഷ്യം വഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2024, 11:42 am IST
inIndia

ന്യൂദൽഹി : ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കേന്ദ്രമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് സംസ്ഥാനത്ത് എത്തും. അദ്ദേഹം പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

സന്ദർശനത്തിൽ പാർട്ടിയുടെ സങ്കൽപ് പത്രയ്‌ക്ക് ഇന്നും നാളെയുമായി അമിത് ഷാ പാർട്ടി പ്രവർത്തകരെ കാണുകയും സംവദിക്കുകയും ചെയ്യും. ജമ്മു കശ്മീർ തീവ്രവാദ കേന്ദ്രങ്ങളിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായി മാറിയെന്ന് പറഞ്ഞ ഷാ പ്രദേശത്ത് സമാധാനത്തിന്റെയും വികസനത്തിന്റെയും ഒരു പുതിയ യുഗം കൊണ്ടുവന്നതിന് മോദി സർക്കാരിനെ പ്രശംസിച്ചു.

മോദി സർക്കാരിന് കീഴിൽ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗത്തിന് ജമ്മു കശ്മീർ സാക്ഷ്യം വഹിക്കുന്നു. വിദ്യാഭ്യാസ-സാമ്പത്തിക പ്രവർത്തനങ്ങളുടെ വർദ്ധനയോടെ ഈ പ്രദേശം ഒരു തീവ്രവാദ കേന്ദ്രത്തിൽ നിന്ന് ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായി മാറിയെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.

അതേ സമയം ഇന്നലെ ബിജെപി ജമ്മു കശ്മീർ അധ്യക്ഷൻ രവീന്ദർ റെയ്ന നൗഷേര നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേന്ദ്രഭരണ പ്രദേശത്തുടനീളം ബിജെപിയുടെ ശക്തമായ തരംഗം ഉണ്ടെന്നും റെയ്‌ന പറഞ്ഞു.

ജമ്മു കശ്മീരിൽ 90 അസംബ്ലി മണ്ഡലങ്ങളുണ്ട്, 7 സീറ്റുകൾ പട്ടികജാതി (എസ്‌സി)കൾക്കും 9 പട്ടികവർഗ്ഗക്കാർക്കും (എസ്‌ടി) സംവരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) 28 സീറ്റുകളും ഭാരതീയ ജനതാ പാർട്ടി (ബിജെപി) 25 സീറ്റുകളും ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് (എൻസി) 15 സീറ്റുകളും കോൺഗ്രസ് 12 സീറ്റുകളും നേടി.

അതേ സമയം തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് നാഷണൽ കോൺഫറൻസുമായി സഖ്യത്തിലാണ്. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ വോട്ടെടുപ്പ് നടക്കും, ഫലം ഒക്ടോബർ 8 ന് പ്രഖ്യാപിക്കും.

Tags: amit-shahbjpJammu and Kashmirlegislative assembly elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.