Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

സിപിഎം ‘ക്യാപ്‌സ്യൂള്‍ ഫാക്ടറികള്‍’ തല്‍ക്കാലത്തേയ്‌ക്ക് അടച്ചു, ഇനി പുതിയ സ്‌റ്റോക്ക് വരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 02:23 pm IST
inSocial Trend

കോട്ടയം: സിപിഎമ്മിന്റെ ‘ക്യാപ്‌സ്യൂള്‍ ഫാക്ടറികള്‍’ക്ക് ഏതാനും ദിവസമായി അവധിയാണ്. പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പഴയ അച്ചിലുള്ള ക്യാപ്‌സ്യൂളുകള്‍ വിറ്റഴിക്കാന്‍ കഴിയാത്തതിനാല്‍ പുതിയ ക്യാപ്‌സുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് സിപിഎം സൈബര്‍ കടന്നലുകള്‍ തലപുകയ്‌ക്കുന്നത്.

രാഷ്‌ട്രീയ ശത്രുക്കളെ നേരിടാന്‍ തങ്ങള്‍തന്നെ പോറ്റിവളര്‍ത്തിയ അന്‍വര്‍ ഇപ്പോള്‍ തങ്ങളെ തന്നെ തിരിച്ചുകടിക്കുന്ന സ്ഥിതിവിശേഷത്തെ എങ്ങനെ നേരിടണമെന്ന് തിരിച്ചറിയാനാവാത്തതിനാല്‍ സോഷ്യല്‍മീഡിയാ പ്രതികരണങ്ങള്‍ കാര്യമായി ഉണ്ടാകുന്നില്ല. അന്‍വറിന്റെ രാഷ്‌ട്രീയ ഗുണ്ടായിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ജയ് വിളിച്ചിരുന്നവരെയൊന്നും ഏതാനും ദിവസമായി കാണുന്നുമില്ല.

പാര്‍ട്ടി അംഗമല്ലെന്നുള്ളത് പ്രിവിലേജ് ആയിക്കണ്ട് ആര്‍ക്കുമെതിരെയും എന്തും പറയാന്‍ പി വി അന്‍വര്‍ ധൈര്യം കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം കണ്ടും കേട്ടും ആസ്വദിച്ചിരുന്ന പാര്‍ട്ടി ഇപ്പോള്‍ തങ്ങള്‍ക്കെതിരെ അള്ളു വയ്‌ക്കുന്നതുകണ്ട് അന്ധാളിച്ചിരിക്കുകയാണ്.
പണ്ടൊക്കെ അന്‍വര്‍ ന്യായമേ പറയൂ എന്ന നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടിക്ക് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ തള്ളിപ്പറയാന്‍ കഴിയുന്നില്ല. തൊണ്ടയില്‍ പുഴുത്തത് പതുക്കെ പതുക്കെ ഇറക്കിക്കൊണ്ടിരിക്കുന്ന ഗതികേടിലായി പാര്‍ട്ടി.

പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ ഇനിയും ഏറെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് അന്‍വര്‍ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. അത് ഏതൊക്കെ ഘട്ടത്തില്‍ പുറത്തുവിടും എന്നറിയാതെ കടുത്ത നിലപാട് സ്വീകരിക്കാന്‍ മടിക്കുകയാണ് സിപിഎം. മനോനില തെറ്റിയ ഒരു ഇടവക വികാരിയുടെ കഥയുണ്ട്, എന്തൊക്കെ കുമ്പസാര രഹസ്യങ്ങള്‍ ആവും അദ്ദേഹം ഇനി വിളിച്ചു പറയുക എന്നറിയാത്ത വിഭ്രാന്തിയില്‍ കഴിയുന്ന ഇടവക പ്രമാണികളുടെ അവസ്ഥയിലായി സിപിഎം.

 

Tags: cpmcapsule factoriestemporarily closednew stockcome
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.