Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രവാസി ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്ന് പ്രധാനമന്ത്രി സിംഗപ്പൂരില്‍; സ്വീകരണ ചടങ്ങിൽ നാസിക് ഡോൽ കൊട്ടി;താളത്തിനൊത്ത് കാണികളും

ബ്രൂണെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരില്‍ എത്തി. വിമാനത്താവളത്തില്‍ അദ്ദേഹത്തെ വരവേറ്റ് വലിയൊരു പ്രവാസി ഇന്ത്യൻ സമൂഹം സന്നിഹിതരായിരുന്നു. അവിടെ സ്വീകരിക്കാനെത്തിയ നൃത്തസംഘത്തിനൊപ്പം ഉണ്ടായിരുന്ന ഡോൽ കലാകാരൻമാർക്ക് ഒപ്പം പ്രധാനമന്ത്രിയും ഡോലിൽ താളമിട്ടത്  പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ആവേശമുണ്ടാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 09:58 pm IST
inIndia

സിംഗപ്പൂര്‍: ബ്രൂണെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരില്‍ എത്തി. വിമാനത്താവളത്തില്‍ അദ്ദേഹത്തെ വരവേറ്റ് വലിയൊരു പ്രവാസി ഇന്ത്യൻ സമൂഹം സന്നിഹിതരായിരുന്നു. അവിടെ സ്വീകരിക്കാനെത്തിയ നൃത്തസംഘത്തിനൊപ്പം ഉണ്ടായിരുന്ന ഡോൽ കലാകാരൻമാർക്ക് ഒപ്പം പ്രധാനമന്ത്രിയും ഡോലിൽ താളമിട്ടത്  പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ആവേശമുണ്ടാക്കി.

പ്രധാനമന്ത്രി നൃത്തസംഘത്തിനൊപ്പം ഡോലില്‍ താളം പിടിക്കുന്ന വീഡിയോ:

VIDEO | PM Modi (@narendramodi) tried his hands at 'dhol' as he received a warm welcome upon arrival at Marina Bay, #Singapore.

(Source: Third Party) pic.twitter.com/hY4WAyELFy

— Press Trust of India (@PTI_News) September 4, 2024

പ്രത്യേക വേഷവിധാനങ്ങളോടെ ഇന്ത്യയുടെ തനത് നൃത്തച്ചുവടുകളുമായിട്ടാണ് പ്രവാസി ഭാരതീയർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്..മഹാരാഷ്‌ട്രയിലെ തനത് കലാരൂപമായ ‘ലാവനി’ നൃത്തം ഉൾപ്പെടെയാണ് ഒരുക്കിയത്.

പ്രധാനമന്ത്രി കൂടി ചേർന്നതോടെ സംഘത്തിന്റെ ആവേശം ഇരട്ടിയായി. നൃത്തസംഘത്തിനൊപ്പം ഉണ്ടായിരുന്ന ഡോൽ കലാകാരൻമാർക്ക് ഒപ്പം പ്രധാനമന്ത്രിയും ഡോലിൽ താളമിട്ടത് ഒരു മിനിറ്റോളം അദ്ദേഹം ഡോലിൽ താളം മുഴക്കി. കലാകാരൻമാരെ അഭിനന്ദിച്ച ശേഷമാണ് മുന്നോട്ടു നീങ്ങിയത്. പ്രധാനമന്ത്രി ഡോൽ കൊട്ടുന്ന വീഡിയോ ഇന്‍റർനെറ്റിലും തരംഗമായി.

Tags: primeministerPMModiPMinSingaporeModiSingapore
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.