Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂരം അലങ്കോലമാക്കിയതിന്റെ പാപഭാരത്തില്‍ നിന്ന് കൈകഴുകാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 12:55 am IST
inKerala

തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയതിന്റെ പാപഭാരത്തില്‍ നിന്ന് കൈകഴുകാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നതെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍. തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഉത്തരവാദി ഇടതുപക്ഷം മാത്രമാണ.് പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ പോലീസുമായി ബിജെപി ഗൂഢാലോചന നടത്തിയെന്നത് ബാലിശമായ ആക്ഷേപമാണ്.

പൂരത്തിന് മുന്നോടിയായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. വി.എസ്. സുനില്‍കുമാറും കെ. രാജനുമാണ് ഗൂഢാലോചന നടത്തി പൂരം അട്ടിമറിക്കാന്‍ നിര്‍ദേശം നല്കിയത്. പൂരം അട്ടിമറിക്കുക എന്നത് ഇടതുപക്ഷത്തിന്റെ നയമായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇടതുപക്ഷത്തിന്റെ രീതിയാണ്. ക്ഷേത്ര ഉത്സവങ്ങളെയും ആചാരങ്ങളെയും തകര്‍ക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ നയം. ശബരിമലയിലെ ആചാരലംഘനത്തിന് അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെ തെളിവ്.

പൂരം എക്‌സിബിഷന് തറവാടക വര്‍ധിപ്പിച്ചും, കുടമാറ്റത്തിന് കുടകള്‍ എത്തിക്കുന്നതിന് തടസം നിന്നും, പൂര കമ്മിറ്റി ഭാരവാഹികളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കാതെയും, പൂരം എഴുന്നള്ളിപ്പ് കടത്തിവിടാതെയും, പൂരം കാണാന്‍ വന്നവരെ ലാത്തിച്ചാര്‍ജ് ചെയ്തും, ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ പോലീസിന് നോണ്‍വെജ് ഭക്ഷണം നല്കിയും പൂരം തകര്‍ക്കല്‍ പോലീസിനെ വച്ച് നടപ്പാക്കുകയായിരുന്നു. ഇതിനെതിരെ പൂരവിശ്വാസികളും പൂരക്കമ്മിറ്റിക്കാരും പൂരം നിര്‍ത്തിവച്ച് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് കമ്യൂണിസ്റ്റ് പദ്ധതി പാളിയത്.

പൂരം മുടങ്ങാതിരിക്കാനാണ് അസുഖമായിട്ടും സുരേഷ് ഗോപി രംഗത്തിറങ്ങിയത്. തൃശ്ശൂരിലെ ജനത മണ്ടന്മാരല്ലാത്തത് കൊണ്ട് അവര്‍ക്ക് കാര്യങ്ങളൊക്കെ മനസിലായെന്നും അനീഷ്‌കുമാര്‍ പറഞ്ഞു. തൃശ്ശൂരില്‍ താമര വിരിഞ്ഞപ്പോള്‍ മൂന്നു പേരുടെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞു.

ഒന്ന് പ്രതാപന്റെ ചെവിയിലും രണ്ടാമത്തേത് കെ. മുരളീധരന്റെ ചെവിയിലും ആയിരുന്നു. മൂന്നാമത്തെ ചെമ്പരത്തി സുനില്‍കുമാറിന്റെ ചെവിയിലാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നതാണ് ബിജെപി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ല ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, തൃശ്ശൂര്‍ മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി. മേനോന്‍ എന്നിവരും പങ്കെടുത്തു.

Tags: bjpThirssur pooramAdv.KK Anish KumarADGP MR Ajithkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.