Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സുവാരസ് മതിയാക്കുന്നു; ശനിയാഴ്‌ച്ച പരാഗ്വേക്കെതിരെ അവസാന അന്താരാഷ്‌ട്ര മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 11:20 pm IST
inFootball

മൊന്റെവീഡിയോ: അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഉറുഗ്വേയുടെ സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ശനിയാഴ്‌ച്ച വെളുപ്പിന് അഞ്ചിന് പരാഗ്വായ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെ സുവാരസ് ബൂട്ടഴിക്കും.

ഉറുഗ്വായ്‌ക്ക് വേണ്ടി ഇതുവരെ 142 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകള്‍ നേടി. ടീമിന്റെ ലീഡിങ് ഗോള്‍ സ്‌കോറര്‍ ആണ് 37കാരനായ സുവാരസ്. 2007ല്‍ ഫെബ്രുവരിയില്‍ കൊളബിയയ്‌ക്കെതിരെ 19-ാം വയസ്സിലാണ് അരങ്ങേറ്റം കുറിച്ചത്. ഞാന്‍ ഇതേ കുറിച്ച് ഏറെ വിലയിരുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ വിശ്വസിക്കുന്നു ഇതാണ് ഏറ്റവും പറ്റിയ സമയം- എന്നുപറഞ്ഞുകൊണ്ട് വാര്‍ത്താ സമ്മേളനത്തിന് തുടക്കമിട്ട സുവാരസ് വിതുമ്പലോടെയാണ് സംസാരിച്ചത്.

സുവാരസും ഫോര്‍ലാനും എഡിന്‍സന്‍ കവാനിയും ഉള്‍പ്പെടുന്ന തലമുറയുടെ കാലത്താണ് ഉറുഗ്വേ വീണ്ടും പഴയ പ്രതാപത്തിലേക്ക് ഉയര്‍ന്നത്. നീണ്ട 16 വര്‍ഷത്തിന് ശേഷം ഉറുഗ്വായ് കോപ്പ അമേരിക്ക കിരീടം നേടിയത് ഈ തലമുറയുടെ കാലത്താണ്. 2011ല്‍ ഉറുഗ്വേ കോപ്പ നേടുന്നതില്‍ നിര്‍ണായത പ്രകടനം കാഴ്‌ച്ചവച്ചത് സുവാരസ് ആയിരുന്നു. ടൂര്‍ണമെന്റില്‍ നാല് ഗോളുകളാണ് സുവാരസിന്റെ ബൂട്ടില്‍ നിന്നും പിറന്നത്. നീണ്ട 40 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഉറുഗ്വേ ലോകകപ്പ് ഫുട്‌ബോള്‍ സെമിയിലെത്തുന്നതിലും സുവാരസിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.

Tags: Luis SuarezParaguayinternational matchuruguay football player
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ്
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍
India

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

India

പരാഗ്വേയിലെ ആയുർവേദത്തിന്റെ ജനപ്രീതി ഏറെ പ്രശംസനീയം ; ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായി തമിഴിനെ കാണുന്നതിൽ അഭിമാനമെന്നും പ്രധാനമന്ത്രി

ലയണല്‍ മെസിയും ലൂയിസ് സുവാരസും ഗോള്‍
ആഘോഷത്തില്‍
Football

മെസി, സുവാരസ് ഗോളുകളില്‍ മയാമിക്ക് എംഎല്‍എസ് ഷീല്‍ഡ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.