Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി, സുവാരസ് ഗോളുകളില്‍ മയാമിക്ക് എംഎല്‍എസ് ഷീല്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 04:46 am IST
inFootball
ലയണല്‍ മെസിയും ലൂയിസ് സുവാരസും ഗോള്‍
ആഘോഷത്തില്‍

ലയണല്‍ മെസിയും ലൂയിസ് സുവാരസും ഗോള്‍ ആഘോഷത്തില്‍

കൊളംബസ്: ലോക ഫുട്‌ബോളിലെ സൂപ്പര്‍ ഫുട്‌ബോളര്‍മാരെന്നതിനപ്പുറം സൂപ്പര്‍ സുഹൃത്തുക്കള്‍ കൂടിയായ ലയണല്‍ മെസിയും ലൂയിസ് സുവാരസും നേടിയ ഗോളുകളില്‍ അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിക്ക് രണ്ടാമത്തെ വമ്പന്‍ ഫുട്‌ബോള്‍ നേട്ടം.

അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍(എംഎല്‍എസ്)ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ കൊളംബസ് ക്രൂവിനെ 3-2ന് തോല്‍പ്പിച്ചതോടെ പട്ടകയില്‍ കൂടുതല്‍ പോയിന്റുമായി ലീഗ് ജേതാക്കളാകുന്നവര്‍ക്കുള്ള എംഎല്‍എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് കിരീടം ഉറപ്പിച്ചു. മെസി ഇരട്ടഗോള്‍ നേടിയപ്പോള്‍ സുവരാസ് വിജയഗോളടിച്ച് നേട്ടത്തിന് കൈയ്യൊപ്പ് ചാര്‍ത്തി.

ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് കളിയുടെ 45-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ മെസി ആദ്യ ഗോളടിച്ചു. ഇടവേളക്കായുള്ള ഇന്‍ജുറി ടൈം പുരോഗമിക്കവെ അഞ്ച് മിനിറ്റിനകം സൂപ്പര്‍ താരത്തിന്റെ പാദത്തില്‍ നിന്നും അടുത്ത ഗോളും കൊളംബസ് വലയില്‍.

രണ്ടാം പകുതി തുടങ്ങിയത് കൊളംബസിന്റെ ആദ്യഗോള്‍ മടക്കത്തോടെയാണ്. ഡീഗോ റോസി ആണ് ഗോള്‍ നേടിയത്. ഇതിനെതിരെ മയാമിക്ക് മേല്‍ക്കൈ നേടിക്കൊടുത്ത് മറ്റൊരു സൂപ്പര്‍ താരം സുവാരസ് ലീഡ് 3-1ആയി ഉയര്‍ത്തി.

പിന്നീട് നടന്ന കൊടിയ പോരാട്ടത്തിനിടെ 61-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി കൊളംബസ് തിരിച്ചുവരവിന് ശ്രമിച്ചു. പക്ഷെ രണ്ട് മിനിറ്റിനകം ടീമിന് വമ്പന്‍ തിരിച്ചടിയായി പ്രധാന പ്രതിരോധ താരത്തെ നഷ്ടപ്പെട്ടു. റൂഡി കമാച്ചോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയപ്പോള്‍ പത്ത് പേരായി ചുരുങ്ങിയ കൊളംബസിന് പിന്നെ മയാമിക്ക് മുന്നില്‍ കഴടങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായില്ല.

എംഎല്‍എസില്‍ 32 കളികളില്‍ നിന്ന് 20 ജയത്തോടെയാണ് മയാമി 68 പോയിന്റുമായി ലീഗ് നേട്ടം സ്വന്തമാക്കിയത്. എട്ട് കളികളില്‍ ടീം സമനില നേടിയിട്ടുണ്ട്. ലീഗില്‍ തൊട്ടടുത്ത എതിരാളിയാണ് ഇന്നലെ എതിരിട്ട കൊളംബസ്. 31 കളികളില്‍ നിന്ന് 57 പോയിന്റാണ് അവര്‍ക്കുള്ളത്.

കഴിഞ്ഞ വര്‍ഷം മെസി ടീമിലെത്തി അധികം വൈകാതെ മയാമി ലീഗ്‌സ് കപ്പില്‍ മുത്തമിട്ടിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ടൈറ്റിലായിരുന്നു അത്.

Tags: footballLuis SuarezLionel MessiMiamiMLS Shield
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.