Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 06:11 am IST
inFootball

തുല്യശക്തര്‍ എന്ന് വിശേഷിപ്പിച്ചാല്‍ ഏറ്റവും ശക്തര്‍ എന്ന് പറയാനാകില്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോക ഫുട്‌ബോള്‍ നിലവാരത്തെ അടിസ്ഥാനപ്പെടുത്തിയാല്‍ മൂന്നാം നിരയില്‍ നില്‍ക്കുന്ന ടീമുകള്‍ എന്നേ ഗ്രൂപ്പ് ഡിയിലെ നാലില്‍ നാല് ടീമുകളെയും വിശേഷിപ്പിക്കാനാകൂ. എന്നാല്‍ അത്രയ്‌ക്കങ്ങ് തീരെ മോശവുമല്ലാത്തവര്‍.

നിലവിലെ ഫിഫ റാങ്കിങ്ങ് തന്നെ അതിന് വലിയ ഉദാഹരണം. അമേരിക്ക(16), പാരഗ്വേ(40), ഓസ്‌ട്രേലിയ(24), തുര്‍ക്കി(22). ഈ നാല് ടീമുകളും ബെസ്റ്റ് റാങ്കായി ആദ്യ പത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ടെന്നതാണ് സമാനമായ മറ്റൊരു പ്രത്യേകത. അമേരിക്ക 2006ല്‍ നാലാം റാങ്ക് വരെ മുന്നേറിയിട്ടുണ്ട്. പാരഗ്വേ 2001ല്‍ ഒമ്പതാം സ്ഥാനം വരെ മുന്നേറി. ഓസ്‌ട്രേിലയ 2016ല്‍ പത്താം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. തുര്‍ക്കി 2004ല്‍ അഞ്ചാം റാങ്ക് വരെയും മുന്നേറി. ലോകകപ്പില്‍ അമേരിക്കയും തുര്‍ക്കിയും ഓരോ തവണ മൂന്നാം സ്ഥാനക്കാരായിട്ടുണ്ട്. അമേരിക്ക പ്രഥമ ലോകകപ്പിലാണ് മൂന്നാമതായതെങ്കില്‍ 2002ലാണ് തുര്‍ക്കി മുന്നാം സ്ഥാനക്കാരായത്.

2002ലേത് പോലെ കഴിഞ്ഞ തവണ മൊറോക്കോ സെമി വരെ എത്തിയത് പോലെ എന്തെങ്കിലും അത്ഭുതം സംഭവിച്ചാല്‍ ഇക്കുറി ഈ ഗ്രൂപ്പിലൊരു ടീം വമ്പന്‍ മുന്നേറ്റം നടത്തിയേക്കാം. പൊതുവില്‍ ഇത്തരം ടീമുകള്‍ ക്വാര്‍ട്ടര്‍ കണ്ട് തൃപ്തിയടയുകയാണ് പതിവ്.

അമേരിക്ക
ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്ക പങ്കെടുക്കുന്നത് 12-ാം തവണയാണ്. രണ്ടാം തവണയാണ് ആതിഥേയരെന്ന നിലയില്‍ പങ്കെടുക്കുന്നത്. പ്രഥമ ലോകകപ്പില്‍ ജേതാക്കളായ ഉറുഗ്വേയ്‌ക്കും റണ്ണറപ്പുകളായ അര്‍ജന്റീനയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു. പിന്നീട് നടത്തിയ ഏറ്റവും വലിയ മുന്നേറ്റം 2002ലാണ്. ക്വാര്‍ട്ടര്‍ വരെയെത്തി. പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ തോല്‍പ്പിച്ചാണ് മുന്നേറിയത്. 1934ലെ രണ്ടാം ലോകകപ്പിലും കഴിഞ്ഞ തവണ ഖത്തറിലുമടക്കം അഞ്ച് ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 1950ന് ശേഷം 1990 വരെ യോഗ്യത നേടാനായില്ല. പിന്നീട് അമേരിക്ക ഇല്ലാത്ത ലോകകപ്പ് നടന്നത് 2018ലാണ്.

പാരഗ്വേ
ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ കറുത്ത കുതിരകളാണ് പാരഗ്വേ. കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളില്‍ വമ്പന്‍മാരായ അര്‍ജന്റീനയ്‌ക്കും ബ്രസീലിനുമെതിരെ അപ്രതീക്ഷിത വിജയങ്ങള്‍ നേടി ഞെട്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലോകകപ്പില്‍ അത്രയ്‌ക്ക് വലിയ മുന്നേറ്റം നടത്തിയിട്ടില്ല. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയതാണ് ഏറ്റവും വലിയ നേട്ടം. ഇത്തവണത്തേത് ഒമ്പതാമത്തെ ലോകകപ്പ് ആണ്. 2010ലൊഴികെ മൂന്ന് തവണ മാത്രമേ പ്രാഥമി റൗണ്ട് കടക്കാന്‍ സാധിച്ചിട്ടുള്ളൂ. 1986, 1998, 2002 വര്‍ഷങ്ങളില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തി.

ഓസ്‌ട്രേലിയ
ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഓസ്‌ട്രേലിയയുടെ ഏഴാം എന്‍ട്രിയാണിത്. രണ്ട് തവണ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത് മാത്രമാണ് എടുത്തു പറയാനുള്ള മികച്ച നേട്ടം.
ലോകകപ്പിന്റെ തുടക്ക കാലത്ത് – 1930 മുതല്‍ 1962 വരെ ഓസ്‌ട്രേലിയക്ക് ഫിഫയില്‍ അംഗത്വമുണ്ടായിരുന്നില്ല. പിന്നീട് ആദ്യമായി യോഗ്യത നേടാനായത് 1974ലാണ്. തുടര്‍ന്നുള്ള 32 വര്‍ഷം ഓസ്‌ട്രേലിയക്ക് യോഗ്യത നേടാനായില്ല. 2006ല്‍ ജര്‍മന്‍ ലോകകപ്പല്‍ പ്രീക്വാര്‍ട്ടറിലെത്തി കരുത്തറിയിച്ചു. തുടര്‍ന്നിങ്ങോട്ട് എല്ലാ ലോകകപ്പുകളിലും സ്ഥിരം സാന്നിധ്യമായി. കഴിഞ്ഞ തവണ ഖത്തര്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് വീരോചിതമായി പൊരുതിയാണ് കീഴടങ്ങിയത്.

തുര്‍ക്കി
ലോകകപ്പ് ഫുട്‌ബോളില്‍ തുര്‍ക്കിയുടെ മൂന്നാം ഊഴം മാത്രമാണിത്. മൂന്ന് അവസരങ്ങളില്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ പിന്‍മാറിയിട്ടുണ്ട്. 1954ലാണ് ആദ്യമായി പങ്കെടുത്തത് അക്കൊല്ലം ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ സാധിച്ചു. പിന്നീട് 2002ല്‍ അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ മുന്നേറ്റമാണ് കാഴ്‌ച്ചവച്ചത്. പിന്നീട് വീണ്ടും ഒരു ദീര്‍ഘമായ ഇടവേളയ്‌ക്ക് ശേഷമാണ് ഇക്കുറി യോഗ്യരായത്.

Tags: americaAustraliaFIFA World Cup 2026TurkeyParaguayGroup D Teams
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.