Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവജാത ശിശുവിന്റെ കൊലപാതകം; പ്രതികള്‍ റിമാന്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 09:15 pm IST
in Kerala

ചേര്‍ത്തല : പള്ളിപ്പുറത്ത് 5 ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആലപ്പുഴ മുന്‍സിപ്പല്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

കുഞ്ഞിന്റെ അമ്മയായ പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പള്ളിപ്പുറം കായിപ്പുറത്ത് വീട്ടില്‍ ആശ (35), ഇവരുടെ ബന്ധുവായ പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പള്ളിപ്പുറം രാജേഷാലയം വീട്ടില്‍ രതീഷ്.കെ (39) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് അപേക്ഷ നല്‍കും. ആഗസ്ത് 26നാണ് ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ ആശ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത് പ്രസവശേഷം ആശ കുഞ്ഞിനെ രതീഷിനെ ഏല്‍പ്പിക്കുകയും രതീഷ് തന്റെ വീട്ടില്‍ കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്ത് കുഴിച്ചിടുകയുമായിരുന്നു. ആശ ഗര്‍ഭിണിയായിരുന്നെന്നും ഇവരുടെ പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായതായും അറിഞ്ഞ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തക ആശയെ വിളിച്ച് കുഞ്ഞിന്റെ കാര്യം അന്വേഷിച്ചതോടെയാണ് കുഞ്ഞിനെ കാണാതായ വിവരം പുറം ലോകമറിയുന്നത്.

വിവരമറിഞ്ഞ രതീഷ് കുഞ്ഞിനെ കുഴിയില്‍ നിന്നും പുറത്തെടുത്ത് വീടിന് പുറകുവശത്തെ ബാത്ത്‌റൂമില്‍ ഒളിപ്പിക്കുകയുമായിരുന്നു. കുഞ്ഞിനെ കാണാതായ വിവരം ലഭിച്ച ഉടനെ പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി ആശയുടെ ചികിത്സാ വിവരങ്ങള്‍ തേടുകയും തുടര്‍ന്ന് തന്ത്രപരമായി രതീഷിനെ ആശയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ മനസിലാക്കുകയായിരുന്നു. ചേര്‍ത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.വി ബെന്നിയുടെ നേതൃത്വത്തില്‍ ചേര്‍ത്തല ഐഎസ്എച്ച്ഓ അരുണ്‍.ജി, എസ്‌ഐ മാരായ അനില്‍കുമാര്‍.കെ.പി, മഹേഷ്.ആര്‍.എല്‍, എഎസ്‌ഐ മാരായ ആരതി പ്രദീപ്, സജിത, സീനിയര്‍ സിപിഒമാരായ ശ്രീജിത്ത്.എം, കിഷോര്‍ചന്ത്, സതീഷ്.കെ.പി, സന്തോഷ്, അരുണ്‍ കുമാര്‍, പ്രവീഷ്, വിനീഷ്, മിഥുന്‍ ദാസ്, ധന്‍രാജ് ഡി.പണിക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ആശാ വര്‍ക്കറുടെ സമയോചിതമായ ഇടപെടല്‍ ഈ കുറ്റകൃത്യം തെളിയിക്കാന്‍ നിര്‍ണ്ണായകമായി.

 

Tags: Kerala PoliceMurder of a newborn babyaccused are in remandcherthala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.