Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്‍വറിന്റെ വെളിപ്പെടുത്തല്‍: ഇറങ്ങുന്നത് പിണറായിയുടെ തുറുപ്പുചീട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 12:54 am IST
in Kerala

കൊച്ചി: വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട വിവാദം തീര്‍ന്നു, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങള്‍ ഒടുങ്ങി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പുറമേ കത്തിപ്പടര്‍ന്ന ലൈംഗിക ആരോപണങ്ങളും വിവാദങ്ങളും രാജിക്കുള്ള മുറവിളികളും ശമിച്ചു, എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നില്ല, മുകേഷിനെ രക്ഷിച്ചു, അനഭിമതനായി മാറിയ ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു പുറത്താക്കി, ഇനി പതുക്കെ ഇപി പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്… അങ്ങനെ തന്റെ വിശ്വസ്തനായ പി.വി. അന്‍വര്‍ എംഎല്‍എയെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ ഒന്ന് കുത്തിപ്പൊക്കിയപ്പോള്‍ കെട്ടടങ്ങിയത് നിരവധി വിവാദങ്ങളാണ്. മാധ്യമങ്ങള്‍ പുതിയ വിവാദത്തിനു പിന്നാലെയായി.

മാധ്യമങ്ങളെയും പാര്‍ട്ടിയേയും ജനങ്ങളെയും ഒന്നു പോലെ അമ്പരപ്പിച്ചും വിഢികളാക്കിയും പിണറായിക്കാര്‍ഡുകള്‍ പുറത്തുവരുമ്പോള്‍, പുഞ്ചിരിക്കുന്നത് മുഖ്യമന്ത്രി തന്നെ. തനിക്ക് താന്‍ മാത്രം, മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരെന്ന് സ്വയം കരുതുന്നവര്‍ രായ്‌ക്കു രാമാനം വേണ്ടാത്തവരാകുന്നു. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി നിന്ന് സര്‍വ കൊള്ളായ്‌മകള്‍ക്കും കുട പിടിച്ച എഡിജിപി അജിത്കുമാറാണ് വീണത്.

ക്രമണേ അന്‍വറും മുകേഷും എല്ലാം തുറുപ്പു ചീട്ടില്‍ വീഴും. തനിക്ക് വേണ്ട സമയത്ത് പിണറായി വിജയന്‍ ഒരോ അവതാരങ്ങളെ ഇറക്കും. ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അവരെ ആള്‍രൂപങ്ങളിലേക്ക് ആവാഹിച്ച് പടിക്കു പുറത്താക്കും. ഇപ്പോള്‍ രണ്ടവതാരങ്ങളാണ് പടിക്കു പുറത്തായത്, എഡിജിപി അജിത്തും ഇ പിയും.

അന്‍വറിന്റെ ലക്ഷ്യമെന്ത്, പിന്നിലാര്, രാഷ്‌ട്രീയ കക്ഷി മാറ്റത്തിനുള്ള വഴിയൊരുക്കലാണോ… അങ്ങനെ പല ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ട്, പക്ഷെ തടയണ അടക്കം പല വമ്പന്‍ വിവാദങ്ങള്‍ക്ക് കാരണഭൂതനായിട്ടും അന്‍വറിനെതിരെ ഇതുവരെ പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു ചെറുവിരല്‍ പോലും അനങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ആയതുകൊണ്ടാണ് ഒരു പോറല്‍ പോലും ഏല്‍ക്കാത്തത് എന്ന് വ്യക്തം.

അത്രയും വേണ്ടപ്പെട്ടയാള്‍ ഇപ്പോള്‍ പുതിയ വെടി പൊട്ടിക്കുമ്പോള്‍ മുഖ്യമന്ത്രി ഒരു പുഞ്ചിരിയോടെ അതിനെ നേരിടുമ്പോള്‍, അടുത്ത ദിവസം അതിരാവിലെ തന്നെ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ പിന്നില്‍ ആരെന്ന് ചോദിക്കേണ്ടതില്ല.

ഇന്നലെ വരെ അഭിമതനായിരുന്ന എഡിജിപി മുഖ്യമന്ത്രിക്ക് അനഭിമതനായിയെന്നും അന്‍വറിനെക്കൊണ്ട് കക്ഷിയെ നീക്കിച്ചു എന്നുമേ അര്‍ഥമാക്കേണ്ടതുള്ളു.

Tags: Pinarayi VijayanPV Anwar's allegationPinarayi's trump cards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.