Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 09:34 am IST
inKerala

കൊച്ചി: സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഇന്ന് തുടങ്ങുമ്പോള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നിര്‍ണായകം. തെര. തോല്‍വിയുടെയും മാസപ്പടി കേസിന്റെയും പശ്ചാത്തലത്തില്‍ യോഗം പിണറായിയെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബിയും മുന്‍ ധനമന്ത്രി തോമസ് ഐസക്കുമെല്ലാം പിണറായിയെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസില്‍ പിണറായി വിജയന്‍ മകള്‍ വീണ വഴി 3.28 കോടി കൈപ്പറ്റിയെന്ന ഇ ഡി കണ്ടെത്തലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയരാം. അതിന് പ്രതിരോധം തീര്‍ക്കാനാണ് ഇന്നലെ തിരക്കിട്ട് വാര്‍ത്താസമ്മേളനം വിളിച്ച് ഇ ഡിക്കെതിരെ പറഞ്ഞത്. അതും പതിവ് പല്ലവി. വലതുപക്ഷ ശക്തികള്‍ തനിക്കെതിരെ ആക്രമണം നടത്തുകയാണെന്നും സിപിഎമ്മിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നുമുള്ള ആരോപണം സംസ്ഥാന സമിതിയില്‍ തനിക്കെതിരെ ഉയരുന്ന ആരോപണത്തെ പ്രതിരോധിക്കാനാണ്.

പിണറായിയുടെ നിലപാടിനെ തോമസ് ഐസക്ക് മുതല്‍ ഷംസീര്‍ വരെയുള്ളവര്‍ ചോദ്യം ചെയ്യുന്നുണ്ട്. മാസപ്പടി കേസ് വ്യക്തിപരമാണെന്നും അതിലേക്ക് പാര്‍ട്ടിയെ വലിച്ചിഴക്കേണ്ടതില്ലെന്നുമാണ് പല നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്. ഇ ഡി കേസിനെ പിണറായിയും വീണയും മുഹമ്മദ് റിയാസും വ്യക്തിപരമായി തന്നെ നേരിടണ്ടേയെന്നാണ് പല നേതാക്കളുടെയും നിലപാട്. പിണറായിയുടെ നീക്കത്തെ നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. അതിനാല്‍ പിണറായിയുടെ നീക്കം പാളും.

തുടര്‍ഭരണത്തിന് തിരിച്ചടിയായത് പിണറായിയുടെ ശൈലിയാണെന്നാണ് വിമര്‍ശനം. ഇക്കാര്യം പലരും തുടര്‍ന്നടിച്ചേക്കും. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം ഇ ഡി പാര്‍ട്ടിയെ തകര്‍ക്കാന്‍ നീക്കമെന്ന് പറഞ്ഞ് പ്രതിരോധിക്കാമെന്നാണ് പിണറായി വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ പിണറായിക്കും വീണക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇ ഡിയുടെ കത്തിനെ പ്രതിരോധിക്കുന്നതില്‍ തണുത്ത നിലപാടാണ് പാര്‍ട്ടിക്കുള്ളിലുള്ളതെന്നതാണ് നേതൃത്വത്തെ ഭയപ്പെടുത്തുന്നത്. ഇ ഡി പേടി പരത്തി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് മുന്നോട്ടുകൊണ്ടുപോകാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ സര്‍വനാശമായിരിക്കും പ്രസ്ഥാനത്തിനുണ്ടാകുകയെന്നാണ് ഒരു വിഭാഗം പറയുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും വിശാല സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം ഉയരാനാണ് സാധ്യത. പ്രത്യേകിച്ച് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കി കനത്ത പരാജയം നേരിട്ട പശ്ചാത്തലത്തില്‍. പാര്‍ട്ടി കോട്ടകള്‍ എങ്ങനെ വിമതര്‍ പിടിച്ചുവെന്നതിന് ഉത്തരം പറയാന്‍ നേതൃത്വം വിയര്‍ക്കും. എന്തായാലും ഇന്ന് ആരംഭിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി പിണറായിക്ക് നിര്‍ണായകമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

Tags: CPM State CommitteeCMRL-Exalogic caseAll-India Secretary M.A. BabyPinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇഡി യും വിജയനും

Kerala

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.