Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മാധബി പുരി ബുച്ചിനെതിരെ ഇല്ലാത്ത ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് വക്താവ്;പവന്‍ഖേരയെ വലിച്ച് കീറി ഐസിഐസിഐ ബാങ്ക്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കുടുക്കാന്‍ ഉന്നം വെച്ച സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഇല്ലാത്ത ആരോപണം ഉയര്‍ത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയ്‌ക്ക് ട്രോളും വിമര്‍ശനവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 09:50 pm IST
inIndia
പവന്‍ഖേര (ഇടത്ത്) മാധബി പുരി ബുച്ച് (വലത്ത്)

പവന്‍ഖേര (ഇടത്ത്) മാധബി പുരി ബുച്ച് (വലത്ത്)

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കുടുക്കാന്‍ ഉന്നം വെച്ച സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഇല്ലാത്ത ആരോപണം ഉയര്‍ത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയ്‌ക്ക് ട്രോളും വിമര്‍ശനവും. ഇന്ത്യയിലെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയില്‍ മുഴുവന്‍സമയ അംഗമായിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊരു വരുമാനവും പാടില്ലെന്ന നിയമം മാധബി പുരി ബുച്ച് ലംഘിച്ചുവെന്നായിരുന്നു പവന്‍ ഖേരയുടെ ആരോപണം.

ഐസിഐസിഐ ബാങ്കില്‍ നിന്നും വിരമിച്ചതിന് ശേഷവും മാധബി പുരി ബുച്ച് പണം കൈപ്പറ്റിയിരുന്നു എന്നും ഇത് സെബിയില്‍ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോള്‍ പാലിക്കേണ്ട നിയമത്തിന് വിരുദ്ധമായാണ് ഈ പണം കൈപ്പറ്റിക്കൊണ്ടിരുന്നതെന്നുമാണ് പവന്‍ ഖേര ആരോപിച്ചത്.

അധികം വൈകാതെ ഈ ആരോപണം നിഷേധിച്ച് ഐസിഐസിഐ ബാങ്ക് രംഗത്ത് വന്നു. സേവനത്തില്‍ നിന്നും വിരമിച്ച ശേഷം മാധബി പുരി ബുച്ചിന് ഓഹരികളോ ഏതെങ്കിലും വിധത്തിലുള്ള തുകയോ നല്‍കിയിരുന്നില്ലെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി. ആകെ നല്‍കിയത് പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ മാത്രമാണ്. – ഐസിഐസിഐ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ പവന്‍ ഖേരയുടെ ആരോപണം പൊളിഞ്ഞിരിക്കുകയാണ്.

ഗൗതം അദാനിയുടെ ജ്യേഷ്ഠന്‍ വിനോദ് അദാനി ബെര്‍മുഢ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളില്‍ നിന്നും ഇന്ത്യയിലേക്ക് അദാനി ഓഹരികളിലേക്ക് പണം എത്തിച്ചിരുന്നെന്നും ഈ കടലാസ് കമ്പനികളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നു എന്നായിരുന്നു ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണം. ഇത് മാധബി പുരി നിഷേധിച്ചിരുന്നു. മാത്രമല്ല, അദാനിയ്‌ക്കെതിരെ നേരത്തെ ഹിന്‍ഡന്‍ ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ 99 ശതമാനവും തെറ്റാണെന്ന് സെബി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കന്‍ ധനകാര്യ സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് സെബി നല്‍കിയിരുന്നു. ഇതിന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. എന്ന് മാത്രമല്ല, ഈ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരില്‍ തന്നോട് പകവീട്ടാനാണ് ഇല്ലാത്ത ആരോപണങ്ങളുമായി ഹിന്‍ഡന്‍ ബര്‍ഗ് ബ്ലോഗില്‍ കാര്യങ്ങള്‍ പുറത്തുവിട്ടതെന്നും മാധബി പുരി ബുച്ച് ആരോപിച്ചിരുന്നു. എന്തായാലും ഹിന്‍ഡന്‍ബര്‍ഗ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയേ മതിയാവൂ എന്ന പിടിവാശിയില്‍ തന്നെയാണ് മാധബി പുരി ബുച്ച്.

Tags: SEBIHindenburgMadhabiPuriBuchHindenburgresearchPawanKhera
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തള്ളി സെബി; രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും അദാനിവേട്ട പാഴായി

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും
India

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

ജെന്‍സോള്‍ എഞ്ചിനീയറിംഗ് ചെയര്‍മാനായിരുന്ന അന്‍മോള്‍ സിങ്ങ് ജഗ്ഗി (വലത്ത്) ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വിലയിലെ തകര്‍ച്ചയുടെ ചിത്രം (ഇടത്ത്)
India

ജെന്‍സോള്‍ എഞ്ചിനീയറിംഗിന് ഓഹരിവിപണിയില്‍ നിയന്ത്രണം; സാമ്പത്തിക കെടുകാര്യസ്ഥത, ഉയര്‍ന്ന വായ്‌പാഭാരം….കമ്പനി തകര്‍ച്ചയിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.