Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് മൂന്ന് പതിറ്റാണ്ടായി പ്രൊമോഷന്‍ നിഷേധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 11:26 pm IST
inKerala

ചേര്‍ത്തല: ജലസേചന വകുപ്പില്‍ റേഷ്യോ പ്രൊമോഷനായി സര്‍ക്കാരിന്റെ കനിവും കാത്തിരിക്കുകയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍. 32 വര്‍ഷം നീണ്ട കാത്തിരിപ്പിന് ഫലം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഏക ആനുകൂല്യമാണ് റേഷ്യോ പ്രൊമോഷന്‍. എന്നാല്‍ 1992 ന് ശേഷം ജലസേചന വകുപ്പില്‍ പ്രൊമോഷന്‍ നല്‍കാത്തതാണ് പ്രതിസന്ധിയിലാക്കിയത്. ഇതിനെതിരെ ചില ജീവനക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും രണ്ടുമാസത്തിനുള്ളില്‍ റേഷ്യോ പ്രമോഷന്‍ അനുവദിച്ചു നല്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവാകുകയും ചെയ്തു.

എന്നാല്‍ രണ്ടു മാസത്തിനു ശേഷവും ഉത്തരവ് നല്കാത്തതിനാല്‍ കോടതിയലക്ഷ്യത്തിന് ജീവനക്കാര്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് 2022ല്‍ ഇറക്കിയ ഉത്തരവില്‍ 2006 വരെയുള്ള 391 ജീവനക്കാര്‍ക്ക് റേഷ്യോ പ്രമോഷന്‍ അനുവദിച്ചു നല്കുമെന്നായിരുന്നു. ഇതില്‍ വിരമിച്ചവരെയും മരിച്ചവരെയും മറ്റു വകുപ്പിലേക്ക് മാറിപ്പോയവരെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ ആ ഉത്തരവില്‍ ശമ്പള സ്‌കെയിലോ ആനുകൂല്യം എന്നു മുതല്‍ ലഭിക്കുമെന്നോ പരാമര്‍ശിച്ചിരുന്നില്ല. പിന്നീട് ജീവനക്കാര്‍ വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ചു.

തുടര്‍ന്ന് ഓരോ ജീവനക്കാരുടെയും തീയതി നിര്‍ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാന്‍ ട്രൈബ്യൂണല്‍ ശുപാര്‍ശ ചെയ്തു. 2023 ഫെബ്രു. 4ന് എല്ലാ ജീവനക്കാര്‍ക്കും ഒരേ തീയതിയും സ്‌കെയിലും സൂചിപ്പിച്ച് ചീഫ് എന്‍ജിനിയര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ എല്ലാവര്‍ക്കും ഒരേ തീയതി നല്കിയതിനാല്‍ റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കാന്‍ സാധിച്ചില്ല.
2006 ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും റിട്ടയര്‍ ചെയ്യുകയും ട്രാന്‍സ്ഫര്‍ ലഭിച്ച് മറ്റു പല ഡിപ്പാര്‍ട്ട്‌മെന്റ്കളില്‍ ക്ലര്‍ക്കായും പോയിട്ടുണ്ട്. ഇവര്‍ക്ക് മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും പ്രമോഷന്‍ കിട്ടി വന്നവരെക്കാള്‍ അടിസ്ഥാന ശമ്പളം കുറഞ്ഞ അവസ്ഥയിലാണ്. പെന്‍ഷനും കുറവാണ്.

Tags: PromotionKerala GovernmentLast grade employees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം
Kerala

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.