Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആക്രി പെറുക്കാനെന്നുള്ള വ്യാജേന വൃദ്ധകൾ തനിയെ താമസിക്കുന്ന വീടുകൾ ലക്ഷ്യം വയ്‌ക്കും ; പിന്നീട് മർദ്ദിച്ച് സ്വർണ്ണം കവരും : പ്രതി പിടിയിൽ

പ്രതിയുടെ ഗുഡ്സ് ഓട്ടോറിക്ഷയുടെ മുൻവശത്തെയും വശങ്ങളിലേയും നമ്പറുകൾ ചുരണ്ടി മാറ്റിയ നിലയിലായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 04:28 pm IST
in Kerala

ആലുവ : വൃദ്ധകൾ തനിയെ താമസിക്കുന്ന വീടുകളിൽ ആക്രി പെറുക്കാനെന്നുള്ള വ്യാജേന അതിക്രമിച്ച് കയറി മാല കവർച്ച ചെയ്യുന്ന യുവാവ് അറസ്റ്റിൽ. കോതപറമ്പ് ജമീല കോട്ടേഴ്സിൽ താമസിക്കുന്ന മലപ്പുറം ഏറാംതോട് വലമ്പൂർ ചേറാട്ടുപള്ളത്ത് വീട്ടിൽ അജിത്ത് (31) നെയാണ് വടക്കേക്കക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 12ന് ചേന്ദമംഗലം കരിപ്പായി കടവ് ഭാഗത്ത് തനിയെ താമസിക്കുന്ന 82 വയസ്സുള്ള വൃദ്ധയുടെ വീട്ടിൽ ആക്രി പെറുക്കാൻ എന്ന വ്യാജേന അതിക്രമിച്ച് കയറി കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്തു. ആഗസ്റ്റ് 21 ന് മുണ്ടുരുത്തി ഭാഗത്ത് തനിച്ച് താമസിക്കുന 76 വയസ്സുള്ള വൃദ്ധയുടെ വീട്ടിൽ ആക്രി പെറുക്കാൻ എന്ന വ്യാജേന എത്തി വൃദ്ധയെ തള്ളി വീഴ്‌ത്തി സ്വർണാഭരണം കവർച്ച ചെയ്തു.

ഇയാൾ സ്ഥിരമായി ആക്രി പറക്കാനും പഴങ്ങൾ വിൽക്കാനും എന്ന വ്യാജേന ചേന്ദമംഗലം ഭാഗത്ത് ഉൾ ഗ്രാമങ്ങളിൽ എത്തി വൃദ്ധകൾ തനിയെ- താമസിക്കുന്ന വീടുകൾ കണ്ടുവയ്‌ക്കും. തുടർന്ന് വീട്ടിലെത്തി അവരെ ആക്രമിച്ച ശേഷം ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയാണ് പതിവ്.

പ്രതിയുടെ ഗുഡ്സ് ഓട്ടോറിക്ഷയുടെ മുൻവശത്തെയും വശങ്ങളിലേയും നമ്പറുകൾ ചുരണ്ടി മാറ്റിയ നിലയിലായിരുന്നു. വടക്കേക്കര പോലീസ് ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തത്.

കവർച്ച ചെയ്ത ആഭരണങ്ങൾ പെരിന്തൽമണ്ണയിൽ ഉള്ള ഒരു ജ്വല്ലറിയിൽ കൊണ്ടുപോയി വിൽക്കുകയാണ് ചെയ്തിരുന്നത്. കവർച്ച നടത്തിയ സ്വർണ്ണം ഉരുക്കിയ നിലയിലായിരുന്നു. പ്രതി കവർച്ച നടത്താൻ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പ്രതി വിൽപ്പന നടത്തിയ സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. ഇയാൾ സമാന കുറ്റകൃത്യങ്ങൾ മറ്റിടങ്ങളിൽ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുന്നു.

സമാന രീതിയിൽ കുഞ്ഞിത്തൈ ഭാഗത്ത് രണ്ടാഴ്ച മുമ്പ് ഒരു വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണം കവർച്ച ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വടക്കേക്കര ഇൻസ്പെക്ടർ കെ.ആർ. ബിജു ,എസ്ഐമാരായ എം. എസ്. ഷെറി , അഭിലാഷ്, ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ് , സിവിൽ പോലീസ് ഓഫീസർമാരായ സ്വരാഭ്, ജിനുമോൻ. ജിനു പ്രകാശ്, ബിജിൽ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags: arrestmalappuramThiefpoliceAluva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

Kerala

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.